🥇🏆 ചരിത്രത്തിൽ തന്നെ ആദ്യമായി കത്തോലിക്ക സഭയിലെ 266 മാർപ്പാപ്പമാരെയും പരിചയപ്പെടുത്തുന്ന സീ ന്യൂസ് ലൈവിന്റെ അഭിമാന പ്രോ​ഗ്രാമാണ് ദ പൊന്തിഫ് ⛪

ഐസിഎഫ്, ഇന്റർനാഷണൽ ചിൽഡ്രൻസ് ഫോറം ടീനേജേഴ്സിനെയും യൂത്തിനെയും ഉൾപ്പെടുത്തി Know the pontiff എന്ന പേരിൽ ഒരു മത്സരം സംഘടിപ്പിക്കുന്നു..

സെപ്റ്റംബർ മാസത്തിൽ സീന്യൂസ് ലൈവ് സംഘടിപ്പിക്കുന്ന പ്രോ​ഗ്രാമിൽ വെച്ച് വിജയികളെ കെസിബിസി മീഡിയ കമ്മീഷൻ ചെയർമാനും തലശേരി അതിരൂപത മെത്രാപ്പോലിത്തയുമായ മാർ ജോസഫ് പാംപ്ലാനി പ്രഖ്യാപിക്കും.

നിബന്ധനകൾ 👇 *ആദ്യത്തെ പത്ത് മാർപ്പാപ്പമാരെ ഉൾപ്പെടുത്തിയാണ് മത്സരം ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയിസായിരിക്കും..

ഇം​ഗ്ലീഷിലും മലയാളത്തിലും ഉണ്ടാകും

* പ്രായ പരിധി 10-17 വരെ * മത്സരത്തിൽ എവിടെയിരുന്നും ആർക്കും ഓൺലൈനായി പങ്കെടുക്കാം * പഠിക്കേണ്ട ഭാഗങ്ങൾക്ക് സീന്യൂസ് ലൈവ് ന്റെ യുട്യൂബ് ചാനലും പത്രത്തിലും പ്രസിദ്ധീകരിച്ച ദി പോന്റിഫ് എന്ന വീഡിയോ പ്രോഗ്രാമും, പാപ്പാമാരിലൂടെ എന്ന ലേഖനങ്ങളും വായിക്കുക.

മത്സരത്തിൽ പങ്കെടുക്കാനാ​ഗ്രഹിക്കുന്നവർ ഓ​ഗ്സ്റ്റ് 15ന് മുമ്പ് ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

https://forms.gle/TkTVixN1MvVpRCKE6

https://www.youtube.com/watch?v=vcKXLuXGF94&list=PLe6p8300nUai36mmM2OcaFBN2rtlSZf5g&pp=iAQB

https://youtu.be/vcKXLuXGF94?list=PLe6p8300nUai36mmM2OcaFBN2rtlSZf5g

നിങ്ങൾ വിട്ടുപോയത്