Category: ചങ്ങനാശേരി അതിരൂപത

കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് സ്നേഹാദരവ്

ചങ്ങനാശേരി: കർദ്ദിനാൾ മാർ ജോർജ് കൂവക്കാട്ടിന് ചങ്ങനാശേരി അതിരുപത എസ്ബി കോളജിലെ മാർ കാവുകാട്ടു ഹാളിൽ ഒരുക്കിയ സ്വീകരണം ഊഷ്‌മള സ്നേഹാദരവായി. എസ്ബി കോളജ് അങ്കണത്തിലെത്തിയ കർദിനാളിനെ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദ്ദിനാൾ…

പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു.

നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് കൂവക്കാട് ആർച്ച്ബിഷപ്പായി അഭിഷിക്തനായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പാ കർദ്ദിനാൾ പദവിയിലേക്ക് തിരഞ്ഞെടുത്ത മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന്റെ മെത്രാഭിഷേകം ചങ്ങനാശേരി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയത്തിൽ നടന്നു. ചടങ്ങുകൾക്ക്, സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ. റാഫേൽ…

ബഹു.ആൻ്റണി ഏത്തയ്ക്കാട്ടച്ചൻ ചങ്ങനാശ്ശേരിപ്രോട്ടോസിഞ്ചെല്ലൂസ്( മുഖ്യ വികാരി ജനറല്‍) ആയി നിയമിതനാവുകയാണ്…

ചങ്ങനാശേരി അതിരൂപതയിൽ പുതിയതായി രൂപീകരിച്ച കൂരിയായായിലെ അംഗങ്ങൾ *പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറാൾ) വെരി റവ. ഫാ. ആൻ്റണി എത്തക്കാട്* കുറുമ്പനാടം സെൻ്റ് ആൻ്റണീസ് ഫൊറോനാ ഇടവക എത്തിക്കാട് ആന്റണി ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1966മെയ് 07 ന് ജനിച്ചു.…

മറ്റാർക്കും അവകാശപ്പെടാനാകാത്ത കർദിനാൾ ത്രയം ചങ്ങനാശേരി അതിരൂപതയ്ക്ക് |മാർ ജോസഫ് കല്ലറങ്ങാട്ട്| MAC TV

നിയുക്ത കർദിനാൾ മോൺ. ജോർജ് കൂവക്കാടിന് ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ സ്വീകരണം

ചങ്ങനാശേരി: കർദിനാളായി നിയുക്തനായശേഷം ആദ്യമായി ജൻമനാട്ടിലെത്തുന്ന മോൺ. ജോർജ് കൂവക്കാടിന് വിശ്വാസിസമൂഹം ഹൃദ്യമായ വരവേൽപ്പ് നൽകും. ഒക്ടോബർ 24 വ്യാഴം രാവിലെ 9.00 മണിക്ക് നെടുമ്പാശേരി എയർപോർട്ടിൽ എത്തിച്ചേരുന്ന മോൺ. ജോർജ് കൂവക്കാടിനെ ആർച്ചുബിഷപ് മാർ ജോർജ് കോച്ചേരി, സീറോമലബാർ കൂരിയാ…

മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ അഞ്ചാമത് ആർച്ച്‌ ബിഷപ്പായി നിയമിതനായ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. മെത്രാപ്പോലീ ത്തൻ പള്ളി അങ്കണത്തിൽ സജ്ജമാക്കുന്ന പന്തലിൽ രാവിലെ ഒമ്പതിന് ആ രംഭിക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക്…

നന്ദി ചരിത്രത്തെ സ്നേഹിച്ച | ചങ്ങനാശേരി അതിരൂപതയെ നയിച്ച | നല്ല ഇടയൻ | MAC TV

ചങ്ങനാശേരിയുടെ പുതിയ ഇടയന് മെത്രാപ്പോലീത്തൻ ദേവാലയത്തിൽ സ്വീകരണം | MAC TV LIVE ON 31 ST AUG 24

മാര്‍ തോമസ് തറയില്‍ അനീതികളോട് വിട്ടുവീഴ്ചകളില്ലാത്ത ഇടയന്‍. ഏകീകൃത കുര്‍ബാനയിലും സഭാ വിഷയങ്ങളിലും ശക്തമായ നിലപാടുകള്‍. സമകാലിക വിഷയങ്ങളില്‍ നവമാധ്യമങ്ങളിൽ വൈറലായ ശ്രദ്ധേയമായ ഇടപെടലുകള്‍. സീറോ മലബാര്‍ സഭയിലെ ന്യൂജന്‍ ആത്മീയ നായകനായ മാര്‍ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപതയെ നയിക്കാനെത്തുമ്പോള്‍

ചങ്ങനാശ്ശേരി അതിരൂപതയ്ക്കും, ഷംഷാബാദ് രൂപതയ്ക്കും പുതിയ ഇടയൻമാർ

സീറോ മലബാർ സഭയുടെ അതിരൂപതയായ ചങ്ങനാശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും, ഷംഷാബാദ് രൂപതയുടെ മെത്രാനായി മാർ. പ്രിൻസ് ആന്റണി പാണേങ്ങാടനെയും തിരഞ്ഞെടുത്തു. സീറോ മലബാർ സഭയുടെ അതിരൂപതയായ ചങ്ങനാശ്ശേരിയുടെ പുതിയ മെത്രാപ്പോലീത്തയായി മാർ തോമസ് തറയിലിനെയും, ഷംഷാബാദ് രൂപതയുടെ…

നിങ്ങൾ വിട്ടുപോയത്