പൗരോഹിത്യത്തിന് നാല് തുണുകൾ ആവശ്യമാണ്.|.ദൈവവുമായുള്ള അടുപ്പം|മെത്രാനുമായു ള്ള അടുപ്പം| മറ്റ് വൈദികരുമാ യുള്ള അടുപ്പം| ജനങ്ങളുമായു ള്ള അടുപ്പം
*കാക്കച്ചി…. കാക്കച്ചി….. കം…* ഇത് ഞാൻ എഴുതിയതല്ല. കൊച്ചി രൂപതയിലെ വിശ്രമജീവിതം നയിക്കുന്ന മോൺസിഞ്ഞോർ ആൻ്റണി കൊച്ചുകരിയിൽ ഞങ്ങളുടെ പ്രിയങ്കരനായ ഫാ. ഫ്രാങ്കോ ഡി നാസറത്തിനെക്കുറിച്ച് എഴുതിയതാണ്:ഇന്ന് ഒരു പുണ്യദിനം. ഫ്രാങ്കോച്ചൻ തിരുപ്പട്ടം സ്വീകരിച്ച തിൻ്റെ അറുപതാ ണ്ടുകൾ പൂർത്തി യാകുന്നു…