ഏതൊരു ജീവിതാന്തസും വിലപ്പെട്ടതാണെന്ന സത്യം നമ്മൾ തിരിച്ചറിയണം.തെരഞ്ഞെടുത്ത ജീവിതാന്തസിൽ ആത്മാർത്ഥതയും ആത്മാർപ്പണവും കുറയുമ്പോഴാണ് സന്തോഷം നഷ്ടപ്പെടുന്നതും മടുപ്പു തോന്നുന്നതും.
പള്ളീലച്ചനാകുമ്പോഴുംപിള്ളേരുടെ അച്ചനാകുമ്പോഴും… ഏറെ നാളുകൾക്കു ശേഷമാണ് അമ്മായിയുടെ മകൻ ആന്റുവിനെ കണ്ടുമുട്ടിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം അവനുമുണ്ടായിരുന്നു.കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. സമപ്രായക്കാരായതിനാലും ബാല്യത്തിൽ, പ്രത്യേകിച്ച് അവധിക്കാലം അവന്റെ വീട്ടിൽ പലപ്പോഴായ് ചെലവഴിച്ചതിനാലും ഒരുപാട് ഓർമകൾ മനസിൽ മിന്നിമറഞ്ഞു. പത്താം…
“ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള പ്രതിബദ്ധതയും കൊണ്ട്പൗരോഹിത്യം അങ്ങ് ആനന്ദമാക്കി ”
‘നമ്മുടെ മംഗലപ്പുഴ സെമിനാരീടെ പള്ളിക്ക് മുൻപിൽ ഒരു കണിക്കൊന്നയുണ്ട്.. ആരേലുമത് ശ്രദ്ധിച്ചീട്ടുണ്ടൊ… അതിനൊരു പ്രത്യേകതയുണ്ട്.. എല്ലാ ദിവസവും അതിന്റെ ഏതേലുമൊരു കൊമ്പിൽ ഒരു കുഞ്ഞിപ്പൂവുണ്ടാവും. ആ കൊന്നമരം പോലെ ഒരു കുഞ്ഞു നന്മയെങ്കിലും എന്നും മറ്റുള്ളവർക്കായി വിടർത്തി നിൽക്കാൻ നിങ്ങൾക്ക് കഴിയട്ടെ……
പൗരോഹിത്യത്തിന് നാല് തുണുകൾ ആവശ്യമാണ്.|.ദൈവവുമായുള്ള അടുപ്പം|മെത്രാനുമായു ള്ള അടുപ്പം| മറ്റ് വൈദികരുമാ യുള്ള അടുപ്പം| ജനങ്ങളുമായു ള്ള അടുപ്പം
*കാക്കച്ചി…. കാക്കച്ചി….. കം…* ഇത് ഞാൻ എഴുതിയതല്ല. കൊച്ചി രൂപതയിലെ വിശ്രമജീവിതം നയിക്കുന്ന മോൺസിഞ്ഞോർ ആൻ്റണി കൊച്ചുകരിയിൽ ഞങ്ങളുടെ പ്രിയങ്കരനായ ഫാ. ഫ്രാങ്കോ ഡി നാസറത്തിനെക്കുറിച്ച് എഴുതിയതാണ്:ഇന്ന് ഒരു പുണ്യദിനം. ഫ്രാങ്കോച്ചൻ തിരുപ്പട്ടം സ്വീകരിച്ച തിൻ്റെ അറുപതാ ണ്ടുകൾ പൂർത്തി യാകുന്നു…
“നമ്മുടെ കര്‍ത്താവില്‍നിന്ന് ശ്ലീഹന്മാര്‍ക്ക് ലഭിച്ച പൗരോഹിത്യ കൈവയ്പ്പിലൂടെ അവരുടെ സുവിശേഷം ലോകത്തിന്‍റെ നാലുഭാഗങ്ങളിലേക്കും പറന്നെത്തി” |അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും
അപ്പൊസ്തൊലിക സഭകളിലെകൈവയ്പ്പും പട്ടത്വവും: മാര്‍ അദ്ദായിയുടെ പ്രബോധനത്തില്‍നിന്ന് അപ്പൊസ്തൊലിക സഭകളില്‍ ശ്ലൈഹിക കൈവയ്പ്പ്, പട്ടത്വം, പുരോഹിതശുശ്രൂഷ എന്നീ പാരമ്പര്യങ്ങള്‍ എവിടെനിന്നു വന്നു എന്ന് ചോദിക്കുന്ന പ്രൊട്ടസ്റ്റന്‍റുകളും ന്യൂജെന്‍ ക്രിസ്റ്റ്യന്‍ മൂവ്മെന്‍റു അംഗങ്ങളുമുണ്ട്. പുതിയനിയമ സഭയില്‍ പൗരോഹിത്യത്തെക്കുറിച്ച് ഏറെ പ്രതിപാദിക്കുന്ന ഹെബ്രായ ലേഖനത്തില്‍,…
“ഇഷ്ടമുള്ളത് പൗരോഹിത്യത്തിൽ ചെയ്യാൻ ആരംഭിച്ചാൽ സഭ തകരും” |തീഷ്ണത നിറഞ്ഞ സമകാലീന സന്ദേശവുമായി ബോസ്കൊ പിതാവ് ORDINATION | BISHOP BOSCO
വൈദികര്‍ അഹങ്കാരത്തിന്റെ ചിഹ്നങ്ങളാകരുത്.. പൗരോഹിത്യത്തിന് ഇങ്ങനെയൊക്കെ ആകാനാകുമോ..|അറിയാത്ത പണിക്കു പോയാല്‍ പൂര്‍ത്തീകരിക്കാനാവില്ല.. |ഫാ. ബിനോയ് ജോണ്‍ പ്രതികരിക്കുന്നു
ക്രിസ്തുവിന്റെ പൗരോഹിത്യത്തെ ഏറെ കളിയാക്കലുകളും അപഹാസ്യങ്ങളും നേരിടേണ്ടി വരുന്ന ഈ കേരളക്കരയിൽ ക്രിസ്തുവിന്റെ പുരോഹിതനാണ് ഞാനെന്ന് ഏറെ അഭിമാനത്തോടെ ഏറ്റു പറയുന്ന ഒരച്ചനാണ് ഞാൻ.!!|ക്രിസ്തുവെന്ന വ്യക്തിക്കുവേണ്ടി സ്നേഹമെന്ന ആശയത്തിനു വേണ്ടി ചാവേറായി ജീവിക്കാനായി എന്ന സന്തോഷം എന്നിലെ പൗരോഹിത്യത്തെ മുന്നോട്ട് നയിക്കുന്നുണ്ട്.
എന്റെ പൗരോഹിത്യത്തിന് ഇന്ന് 20 വയസ്സ് ആരംഭിക്കുന്നു…. മുറിപ്പെടാനും മുറിക്കപ്പെടാനുമായി ഈ ജീവിതം ഇനിയും മുന്നോട്ടു നീങ്ങുന്നു!! 2 003 ൽ Dec 28 ന് അഭിവന്ദ്യ തൂങ്കുഴി പിതാവിൽ നിന്ന് സ്വീകരിച്ച പൗരോഹിത്യം 100 % ആത്മാർത്ഥതയോടെ ചിലവഴിച്ചതിന്റെ ചാരിതാർത്ഥ്യം…
ആത്മീയ പാതയിൽ 50 വർഷങ്ങൾ:കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കത്തോലിക്കാ സഭയിൽ ഒരാൾ 50 വർഷങ്ങൾ പുരോഹിതൻ ,26 വർഷങ്ങൾ മെത്രാൻ,11 വർഷങ്ങൾ മേജർ ആർച്ച് ബിഷപ്പ് എന്നിവ ആയിരിക്കുക അത്ര എളുപ്പമല്ല.മാർ ജോർജ് ആലഞ്ചേരി പിതാവ് ഒരേസമയം പ്രവാചക ധീരതയും ലാളിത്യവും ജീവിതത്തിൽ കൊണ്ടു നടക്കുന്ന വ്യക്തിയാണ്.സീറോ മലബാർ സഭയെ…