“പൊന്നുംകുരിശുകൾ വിറ്റുപോലും ദാരിദ്രംഅനുഭവിക്കുന്നവരെ സഹായിക്കണം”|സ്നേഹവും ജീവനും നൽകുന്ന ഗാർഹിക സഭയാണ് സമൂഹത്തിൻെറ ശക്തിയും കൃപയും | | മാർ ജോസഫ് കല്ലറങ്ങാട്ട്
സീറോ മലബാർ സഭയുടെ “കുടുംബം അൽമായർ ജീവൻ” എന്നിവയ്ക്കുവേണ്ടിയുള്ള കമ്മീഷൻെറ അദ്ധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് പാലാ രൂപത കത്തീഡ്രൽ പാരീഷ് ഹാളിൽ ഫാമിലി അപ്പോസ്തലേറ്റിൻെറ നേതൃത്വത്തിൽ 27/05/2022 -ന് നടന്ന പാലാ രൂപതയുടെ കുടുംബസംഗമം ഉത്‌ഘാടനം ചെയ്തുകൊണ്ട് നടത്തിയ…
ജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന്പ്രോലൈഫ് അപ്പോസ്തലേറ്റ്
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന…
പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനം.ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി
കൊല്ലം :പ്രാർത്ഥനാ ജീവിതവും പരസ്പരമുള്ള സ്നേഹബന്ധവുമാകണം പ്രോലൈഫിന്റെ അടിസ്ഥാനമെന്ന് കെ സി ബി സി ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി.ഫാമിലി അപ്പോസ്റ്റലേറ്റിന്റെ മിനിസ്ട്രി കൂടിയായ പ്രോലൈഫ് കൊല്ലം രൂപത സംഘടിപ്പിച്ച കുടുംബനിധി പ്രകാശനകർമ്മത്തിന്റെ…
പ്രോലൈഫ് കുടുംബ നിധി പ്രകാശനംനാളെ (മെയ് 19 വ്യാഴം ) രാവിലെ 9.45 ന് കൊല്ലം തങ്കശ്ശേരി ബിഷപ് ഹൗസിൽ
പ്രോലൈഫ് കുടുംബ നിധി പ്രകാശനം നാളെ (മെയ് 19 വ്യാഴം ) രാവിലെ 9.45 ന് തങ്കശ്ശേരി ബിഷപ് ഹൗസിൽ നടക്കുന്ന പ്രോലൈഫ് കുടുംബനിധിയുടെ(രൂപതയിലെ കുടുംബങ്ങളിൽ ജനിക്കുന്ന നാലാമത്തെ കുഞ്ഞിനുള്ള സമ്മാനം ) പ്രകാശനചടങ്ങ് ഫാമിലി കമ്മീഷൻ ചെയർമാനും കൊല്ലം രൂപതാധ്യക്ഷനുമായ…
നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളുടെ സംഗമം: പ്രോലൈഫ് പ്രഘോഷണവുമായി വീണ്ടും ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: കുടുംബവർഷാചരണത്തിന്റെ സമാപനത്തിന്റെയും രൂപത പോലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷത്തിന്റെയും ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ നടന്ന സംഗമത്തില്‍ നാലും അതില്‍ കൂടുതല്‍ മക്കളുള്ള 201 കുടുംബങ്ങളാണ് പങ്കെടുത്തത്.…
മാർച്ച് 25: പ്രോലൈഫ് ദിനം|ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം
മാർച്ച് 25: പ്രോലൈഫ് ദിനം ഗർഭസ്ഥ ശിശുക്കളുടെ നിയമ സംരക്ഷണത്തിനായുള്ള പ്രാർത്ഥനാ ദിനം മാർച്ച് 25 ന് ഗർഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നു. 1999-ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ശുശ്രൂഷാ കാലം അർജന്റീനയിൽ ആദ്യമായി ഔദ്യോഗികമായി ആഘോഷിച്ച ഈ…
നിത്യസമ്മാനത്തിനായി യാത്രയായ ധീരനായ പ്രോലൈഫ് പ്രവർത്തകൻ ജോൺകുട്ടി സഹോദരൻ കഴിഞ്ഞവർഷം നൽകിയ ഒരു പ്രോലൈഫ് ഇൻ്റർവ്യൂ.
അദ്ദേഹത്തിൻ്റെ ജീവനോടുള്ള ഉദാത്തമായ മനോഭാവവും ജനിക്കാതെ പോകുന്ന കുഞ്ഞുങ്ങളോടുള്ള കരുതലും ഈ വീഡിയോയിൽ പ്രകടമാണ്. ആ ആത്മാവിനെ ദൈവം സ്വീകരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. ആദരാഞ്ജലികൾ അർപ്പിക്കുന്നു .
കെ സി ബി സി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം കൊല്ലത്ത്|മാർച്ച് 25|ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു
കെ സി ബി സി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രോലൈഫ് ദിനാഘോഷം കൊല്ലത്ത്. “ജീവൻെറ സംരക്ഷണത്തിനായി പ്രവർത്തിക്കുക പ്രാർത്ഥിക്കുക ജീവിക്കുക “ എന്നതാണ് ഈ വർഷത്തിലെ ചിന്താവിഷയം കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 10 മുതൽ…
പ്രോലൈഫ് ദിനമായ മാർച്ച് 25 ന് കെ സി ബി സി പ്രോലൈഫ് സമിതിയുടെ അഭിമുഖ്യത്തിൽ കൊല്ലം രൂപതയിലെ ഭാരത രാജ്ഞി പാരീഷ് ഹാളിൽ നടക്കുന്ന സംസ്ഥാനതല ആഘോഷത്തിന് മുന്നോടിയായി രൂപത പ്രോലൈഫ് സമിതി കെ സി വൈ എം കൊല്ലം രൂപതയോട് ചേർന്ന് ബീച്ച് യൂത്ത് ക്രോസ്സ് എന്ന പേരിൽ കുരിശിന്റെ വഴി നടത്തി .
പ്രോലൈഫും, കെ സി വൈ എമ്മും സംയുക്തമായി ബീച്ച് യൂത്ത് ക്രോസ്സ് നടത്തി തീരദേശത്തെ ഭക്തിനിർഭരമാക്കി ബീച്ച് യൂത്ത് ക്രോസ്സ് കൊല്ലം : പ്രോലൈഫ് ദിനമായ മാർച്ച് 25 ന് കെ സി ബി സി പ്രോലൈഫ് സമിതിയുടെ അഭിമുഖ്യത്തിൽ കൊല്ലം…