കേരള ക്രിസ്ത്യൻ വിവാഹ റജിസ്ട്രേഷൻ ബിൽ – 2020 ഉപേക്ഷിക്കണം – ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ( ലോഫ് )
*കേരള ക്രിസ്ത്യൻ വിവാഹ റജിസ്ട്രേഷൻ ബിൽ -2020* കത്തോലിക്കാ സഭയുടെ കാനോൻ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും അത് പൂർണമായും ഉപേക്ഷിക്കണമെന്നും ഓൺലൈനിൽ ചേർന്ന ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് തൃശ്ശൂർ അതിരൂപതാ ജനറൽ ബോഡി സർക്കാരിനോട് ആവശ്യപ്പെട്ടു. കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം വിവാഹം…