മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു..|ശ്രീ ഉമ്മൻ ചാണ്ടി സങ്കുചിത ജീവിതാചാരങ്ങൾക്ക് അതീതനായിരുന്നു. |ഡോ ജോർജ് തയ്യിൽ
മരണം അനിഷേധ്യമായ ഒരു പ്രകൃതി നിയമം തന്നെ. എല്ലാവരും ഒരുനാൾ മരിക്കണം. എന്നാൽ മരണശേഷവും സജീവമായി സ്നേഹമശ്രുണമായി മനുഷ്യഹൃദയങ്ങളിൽ ജീവിക്കുന്നവരുണ്ട്. അവരുടെ ഓർമ്മ നമ്മെ സമ്പുഷ്ഠമാക്കുന്നു. അവരെപ്പറ്റിയുള്ള സ്മരണകൾ നമ്മുടെ സിര കോശങ്ങളിൽ നിർവൃതിയുടെ ഊഷ്മളത പടർത്തുന്നു. മരണശേഷം മായാതെ മറയാതെ…