Category: ആദരാഞ്ജലികൾ

തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ജോർജ്ജ് അക്കര (80) അന്തരിച്ചു – തൃശൂർ അതിരൂപതയുടെ പ്രാർത്ഥനാഞ്ജലികൾ

തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനും മുൻ വികാരി ജനറാളുമായ മോൺ. ജോർജ്ജ് അക്കര 2021 മെയ് 2 രാവിലെ 10:15ന് അന്തരിച്ചു. മൃതസംസ്കാരം പിന്നീട്. ഒല്ലൂർ അക്കര പരേതരായ തോമസ്-മറിയംകുട്ടി ദമ്പതികളുടെ മകനായി 1941 ഒക്ടോബർ മൂന്നിനു ജനിച്ചു. തൃശ്ശൂർ…

അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു

അഡ്വ .ജോസ് വിതയത്തിൽ ഈ ലോകത്തോട് വിടപറഞ്ഞു .തമ്പുരാൻെറ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു . കോവിഡ് രോഗത്താൽ കൊച്ചി ആംസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു അദ്ദേഹം സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷനിലെ ,അല്‌മായ ഫോറം സെക്രട്ടറിയായിരുന്നു അദ്ദേഹം .കെസിബിസി…

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ യാത്രയായി|ബാബു തോമസ്

ഞങ്ങളുടെ പ്രിയപ്പെട്ട പപ്പ യാത്രയായി.. ..കുറച്ച് നാളുകളായി, ഞങ്ങളെ ആരെയും തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിൽ പപ്പ ശാരീരികമായി അവശതയിൽ ആയിരുന്നു… അടൂർ തുവയൂർ ചരുവിളയിൽ കുടുംബാംഗം ആണ്. ഭാര്യ : മറിയാമ്മ തങ്കച്ചൻ. മക്കൾ : ലിനി ബാബു ,…

കെ. ജെ. ചാക്കോസാർ ആദരണീയനായ ജനനേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി

കാക്കനാട്: മുൻ മന്ത്രിയും എം. എൽ. എ. യുമായിരുന്ന ശ്രീ. കെ. ജെ. ചാക്കോസാറിന്റെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും കെ. സി. ബി. സി. പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു. ജനങ്ങളോട് ചേർന്നുനിന്ന് പൊതുനന്മയ്ക്കുവേണ്ടി അക്ഷീണം…

ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ മരണമടഞ്ഞു

ജൂൺ 10 – ന് നൂറാം പിറന്നാൾ ആഘോഷിക്കുവാൻ ഒരുക്കങ്ങൾ തുടങ്ങുമ്പോഴാണ് അദ്ദേഹത്തിൻ്റെ മരണം.. .

മനോരോഗവിദഗ്ധനായി ഡാഡി നാടകവേദിയിൽ നിറഞ്ഞഭിനയിച്ചത് കണ്ടു വളർന്ന മൂന്നാം ക്ലാസുകാരൻ കാലചക്രം തിരിഞ്ഞപ്പോൾ മനഃശാസ്ത്രഞ്ജനായി മാറിയത് നിയോഗം…ദൈവനിശ്ചയം.

ഏപ്രിൽ 9… ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഡാഡിയുടെ ഓർമദിനം. 8 വർഷം മുൻപ് ഞങ്ങളെ വിട്ടു ദൈവസന്നിധിയിലേക്ക് പോയ ദിനം ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു. കരുത്തിന്റെ…കരുതലിന്റെ…സ്നേഹത്തിന്റെ… ആത്മവിശ്വാസത്തിന്റെ ആൾരൂപമായിരുന്നു ഡാഡി. ഈ അപ്പന്റെ മകനാണ് എന്ന ഒരൊറ്റ ചിന്ത മതി…

മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന്‍ (84) കൂദാശകളെല്ലാം സ്വീകരിച്ച് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

*+OBITUARY* മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജോസഫ് തുരുത്തേല്‍ അച്ചന്‍ (84) കൂദാശകളെല്ലാം സ്വീകരിച്ച് സെന്റ് ജോസഫ് ഹോസ്പിറ്റലില്‍ വച്ച് ഇന്നു രാവിലെ 4 മണിക്ക് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. 2012 മുതല്‍ ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും…

അഭി. ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ അപ്പച്ചൻ ഏറത്ത് എ.സി. ഗീവർഗീസിന്റെമൃതസംസ്കാര ശുശ്രുഷകൾ 2021 മാർച്ച് ഒന്നാം തീയതി തിങ്കളാഴ്ച്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

സ്നേഹമുള്ള അച്ചന്മാരെ,അഭി. ജേക്കബ് മാർ ബർണബാസ് തിരുമേനിയുടെ അപ്പച്ചൻ ഏറത്ത് എ.സി. ഗീവർഗീസിന്റെമൃതസംസ്കാര ശുശ്രുഷകൾ 2021 മാർച്ച് ഒന്നാം തീയതി തിങ്കളാഴ്ച്ച നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലെ പ്രാർത്ഥനക്ക് ശേഷം നാളെ (28-02-2021)വൈകുന്നേരം 5:00 ന് ഭൗതിക ശരീരം ഭവനത്തിലേക്ക്…

മലങ്കര കത്തോലിക്കാ സഭ ഗുഡ്‌ഗാവ് ഭദ്രാസന മെത്രാപ്പോലിത്ത, അഭിവന്ദ്യ. ഡോ. ജേക്കബ് മാർ ബർന്നബാസ് തിരുമേനിയുടെ വന്ദ്യ പിതാവ് ശ്രീ. എ. സി. ഗീവർഗീസ് (ഏറാത്തു വീട് ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.

മലങ്കര കത്തോലിക്കാ സഭ ഗുഡ്‌ഗാവ് ഭദ്രാസന മെത്രാപ്പോലിത്ത, അഭിവന്ദ്യ. ഡോ. ജേക്കബ് മാർ ബർന്നബാസ് തിരുമേനിയുടെ വന്ദ്യ പിതാവ് ശ്രീ. എ. സി. ഗീവർഗീസ് (ഏറാത്തു വീട് ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു. ഭാര്യ – ശ്രീമതി. റെയ്ച്ചൽ വർഗീസ് (തിയ്യാടിക്കൽ. പൊരുന്നാളൂർ…

നിങ്ങൾ വിട്ടുപോയത്