മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു.
എന്റെ പിതാവിന്റെ ഇളയ സഹോദരി മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ഈ വിവരം പ്രാർത്ഥനയോടെ അറിയിക്കുന്നു. Varghese P. Thomas
എന്റെ പിതാവിന്റെ ഇളയ സഹോദരി മുഴൂർ മാമ്പുഴയ്ക്കൽ കുഞ്ഞാമ്മ തോമസ് 16-7-21ൽ കർത്താവിൽ നിദ്ര പ്രാപിച്ചു. ഈ വിവരം പ്രാർത്ഥനയോടെ അറിയിക്കുന്നു. Varghese P. Thomas
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തു. 74 വയസായിരുന്നു. കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തായുമായി പതിനൊന്ന് വര്‍ഷത്തിലധികം സഭയെ നയിച്ചു. ക്യാന്‍സര്‍ ബാധിതനായി 2019 ഡിസംബര്‍ മുതല്‍ പരുമല…
പ്രിയമുള്ളവരേ, ശ്രീ. ജയിംസ് ജോസഫ് പൂത്തറ (75 )നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. പാലാരിവട്ടം വിശുദ്ധ മാർട്ടിൻെറ നാമധേയത്തിലുള്ള ഇടവകയുടെ എല്ലാ പ്രവർത്തന രംഗങ്ങളിലും സജ്ജീവമായിരുന്ന വ്യക്തിയാണ് അദ്ദേഹം .ഇടവക സെന്റ് ജോൺസ് യൂണിറ്റ് അംഗം അംഗം എന്ന നിലയിൽപാരീഷ് കൗൺസിൽ,…
മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട തോമസ് പെരുമാട്ടിക്കുന്നേല്‍ അച്ചന്‍ (04/12/1964 – 06/07/2021) ഇന്നലെ രാത്രി 10.45-ന് കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശ്വാസകോശസംബന്ധമായ രോഗത്താല്‍ ഏറെനാളുകളായി ക്ലേശിച്ചിരുന്ന അച്ചന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പുതിയിടം കുന്ന് ഇടവകയില്‍ ശുശ്രൂഷാജീവിതം നയിക്കവേയായിരുന്നു അച്ചന്റെ…
കൊച്ചി: മനുഷ്യാവകാശപ്രവര്‍ത്തകനും പാവപ്പെട്ടവരുടെ പക്ഷംചേര്‍ന്നു പ്രവര്‍ത്തിച്ച സാമൂഹിക ക്ഷേമപ്രവര്‍ത്തകനുമായ ഈശോസഭാ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി അനുശോചനം രേഖപ്പെടുത്തി. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടിയായിരുന്നു അവസാന നാളുകളില്‍ അദ്‌ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ‘ഭീകരവിരുദ്ധനിയമമനുസരിച്ചു തടവിലാക്കപ്പെട്ട ഫാ. സ്റ്റാന്‍…
ആദരാഞ്ജലികൾ.. ഫാദർ സ്റ്റാൻ സ്വാമി ജയിലിൽ വെച്ചു എഴുതിയ ഒരു കവിതയുടെ കുറച്ചു വരികൾ… ‘പ്രകാശം അന്ധകാരത്തെ കീഴടക്കുന്നു. നിരാശ പ്രത്യാശയ്ക്കു വഴി മാറുന്നു. വെറുപ്പിന് മേൽ സ്നേഹം വിജയം വരിക്കുന്നു. ഇതാണ് ഉത്ഥിതനായ യേശുവിന്റെ സന്ദേശം. പക്ഷെ അവസാനം വരെ…
ഫാ.സ്റ്റാൻ സ്വാമി അന്തരിച്ചു Pranams to Fr. Stan Swamy S.J. You will be the torchbearer of justice for the tribal people and all those who are denied justice. RIP … പാവങ്ങള്‍ക്കും…
കുട്ടിയമ്മ ജോസഫ്കോട്ടയ്ക്കുപുറം അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ പരേതനായ തോമസ് ജോസഫിന്റെ (ഓസേപ്പച്ചൻ) ഭാര്യ കുട്ടിയമ്മ ജോസഫ് (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് [2-7-21 വെള്ളിയാഴ്‌ച] ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ. പരേത ഏറ്റുമാനൂർ കുന്നത്തേട്ട് കുടുംബാംഗം മക്കൾ:…
മാനന്തവാടി രൂപതാംഗമായ ബഹുമാനപ്പെട്ട ജെയിംസ് കുമ്പുക്കില്‍ അച്ചന്‍ (30/07/1943 - 21/06/2021) ഇന്ന് ഉച്ചക്ക് നിര്യാതനായി. രണ്ട് വർഷമായി ദ്വാരക വിയാനിഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന അദ്ദേഹം ഏതാനും ആഴ്ചകളായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.