Month: June 2025

പെണ്‍മക്കളോട് അമ്മമാര്‍ പറഞ്ഞിരിക്കേണ്ട 13 കാര്യങ്ങള്‍

പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രെണ്ടിനെക്കൂടെയാണിവര്‍ക്കു കിട്ടിയിരിക്കുന്നത്. തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ.. വളരെ ചെറുപ്പം മുതല്‍ തന്നെ അതിനായി ശ്രമിക്കണമെന്നുമാത്രം. അമ്മമാര്‍ തന്നെയാവണം അവരുടെ ആദ്യത്തേയും…

എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വിശുദ്ധ .കുർബാനയർപ്പണം നടപ്പിലാക്കണം?|വിശുദ്ധ. കുർബാന: കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരസ്യപ്രഖ്യാപനം!

വി.കുർബാനയർപ്പണത്തിൻ്റെഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ! (ഭാഗം 9) എന്തുകൊണ്ട് ഏകീകൃത രീതിയിലുള്ള വി കുർബാനയർപ്പണം നടപ്പിലാക്കണം?എന്തിനാണ്‌ സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്. അത് നമ്മുടെ സഭയിൽ കൂടുതൽ നന്മയും ഐക്യവും ഉണ്ടാകാനാണ്‌. മാത്രമല്ല…

വി. ബോണിഫാസിൻ്റെ കബറിടം: ജർമ്മനിയുടെ ശ്രീകോവിൽ

ജൂൺ അഞ്ചിന് ജർമ്മനിയുടെ അപ്പസ്തോലനായ വി. ബോണിഫാസിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. ബോണിഫാസ് എന്ന വാക്കിൻ്റെ അർത്ഥം ‘നന്മ ചെയ്യുന്നവൻ’ എന്നാണ്. ഈ ദിനത്തിൽ നന്മ ചെയ്ത് നടന്നുനീങ്ങിയ വി. ബോണിഫാസിൻ്റെ കബറിടത്തെക്കുറിച്ചും അത് സ്ഥിതിചെയ്യുന്ന ഫുൾഡാ കത്തീഡ്രലിനെക്കുറിച്ചും ഒരു കുറിപ്പ്. ഇന്നത്തെ…

“ഇതുവരെ നടന്ന എല്ലാ അസംബ്ലികളിലും വിശുദ്ധ. കുർബാനയർപ്പണത്തിൽ സിനഡ് കൈക്കൊണ്ട ഏകീകൃതരീതി എത്രയും വേഗം എല്ലാ രൂപതകളിലും നടപ്പാക്കണം എന്ന് പങ്കെടുത്തവർ വളരെ ശക്തമായി ആവശ്യപ്പെടുകയുണ്ടായി.”|ബിഷപ്പ് ജോസ് പൊരുന്നേടം.

വിശുദ്ധ.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതി | ഇനിയും ഒരു അപ്പീലിന്‌ പ്രസക്തിയില്ല .| “പരിശുദ്ധ പിതാവ് തെറ്റിദ്ധരിക്കപ്പെട്ടു, സിനഡ് തീരുമാനം അടിച്ചേല്പ്പിക്കുന്നു “..തുടങ്ങി മറിച്ചുള്ള വാദങ്ങൾക്ക് ഇനി പ്രസക്തിയില്ല

വി.കുർബാനയർപ്പണത്തിൻ്റെ ഏകീകൃത രീതിയിലേക്കുള്ള പ്രയാണത്തിന്റെ ചരിത്രവഴികൾ (ഭാഗം ഏഴ്). റോമാ മാർപാപ്പയോടുള്ള വിധേയത്വം: കത്തോലിക്കാ സ്വത്വം തിരിച്ചറിയാനുള്ള അടയാളം. കത്തോലിക്കാ സഭയിലെ ഏറ്റവും അവസാനത്തെ വാക്ക് പറയുന്നത്, ഭൂമിയിൽ ഈശോ മിശിഹായുടെ പ്രതിനിധിയും ശ്ലീഹന്മാരുടെ തലവനായ വി. പത്രോസിൻ്റെ പിൻഗാമിയുമായ റോമാ…

മലയാളികൾക്ക് പരിഷ്കരിച്ച POC സമ്പൂർണപുത്തൻ ബൈബിൾ

കേരളത്തിൻ്റെ സാഹിത്യ കാരണവർ പ്രൊഫ. എം.കെ. സാനു മാഷ് കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ക്ലിമ്മീസിൽ നിന്ന് പരിഷ്കരിച്ച POC സമ്പൂർണബൈബിൾ ഇന്ന് ഏറ്റുവാങ്ങിയപ്പോൾ 1977ലെ ഒരു സുദിനമാണ് പഴമക്കാരുടെ മനസ്സിൽ തെളിഞ്ഞത്. POC പുതിയനിയമം ആദ്യമായി…

നിങ്ങൾ വിട്ടുപോയത്