Month: November 2024

കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്.

പ്രിയപ്പെട്ടവരെ,വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കൊണ്ട് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 10 ഞായർ മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുകയാണ്. മുനമ്പത്തെ ജനതയുടെ സ്ഥലങ്ങളിൽ മേലുള്ള വഖഫ് അവകാശവാദം അവസാനിപ്പിക്കുക,വഖഫ്…

മുനമ്പംപ്രശ്നത്തിന് വഖഫ് ആക്ടുമായി ബന്ധമില്ലെന്ന പ്രചാരണം|ചതിയുടെ നാൾവഴികൾ|ഫാ. ജോഷി മയ്യാറ്റിൽ

1995ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്ടിലൂടെ ഇന്ത്യൻ ജനാധിപത്യവും മതേതരത്വവും കുഴിച്ചു മൂടപ്പെട്ടു എന്നും മതാധിപത്യവും വർഗീയപ്രീണനവും പ്രബലപ്പെട്ടു എന്നും അനുഭവങ്ങൾ തെളിയിക്കുന്നു. മുസ്ലിങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരെ കോൺഗ്രസ് ചതിച്ചതിൻ്റെ ദുരന്തഫലങ്ങൾ ഇപ്പോൾ ഇന്ത്യയിൽ എമ്പാടും മതഭേദമന്യേ മനുഷ്യർ…

സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ മരണമടഞ്ഞ പ്രിയപ്പെട്ടവർക്കു വി. ജോൺ പോൾ രണ്ടാമൻ പാപ്പ നൽകിയ അമൂല്യ സമ്മാനം

മഹാനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പ്രഥമ ദിവ്യബലി അർപ്പണ ദിനം സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിലായിരുന്നു. മരിച്ചവർക്കു ഒരു പുരോഹിതനു കൊടുക്കാൻ കഴിയുന്ന ഏറ്റവും മഹോന്നതമായ സമ്മാനം വിശുദ്ധ കുർബാന ആണന്നു മനസ്സിലാക്കിയ കരോളച്ചൻ അന്നേ ദിനം തന്റെ…

ബഹു.ആൻ്റണി ഏത്തയ്ക്കാട്ടച്ചൻ ചങ്ങനാശ്ശേരിപ്രോട്ടോസിഞ്ചെല്ലൂസ്( മുഖ്യ വികാരി ജനറല്‍) ആയി നിയമിതനാവുകയാണ്…

ചങ്ങനാശേരി അതിരൂപതയിൽ പുതിയതായി രൂപീകരിച്ച കൂരിയായായിലെ അംഗങ്ങൾ *പ്രോട്ടോ സിഞ്ചെല്ലൂസ് (മുഖ്യ വികാരി ജനറാൾ) വെരി റവ. ഫാ. ആൻ്റണി എത്തക്കാട്* കുറുമ്പനാടം സെൻ്റ് ആൻ്റണീസ് ഫൊറോനാ ഇടവക എത്തിക്കാട് ആന്റണി ത്രേസ്യാമ്മ ദമ്പതികളുടെ മകനായി 1966മെയ് 07 ന് ജനിച്ചു.…

അതിജീവനത്തിന്‍റെ മുനന്പത്ത് നിൽക്കുന്ന മുനന്പം ജനത

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലെ പ​​​ള്ളി​​​പ്പു​​​റം പ​​​ഞ്ചാ​​​യ​​​ത്തി​​​ലു​​​ള്ള തീ​​​ര​​​ദേ​​​ശ​​​ഗ്രാ​​​മ​​​മാ​​​യ മു​​​ന​​​ന്പ​​​ത്ത് ജ​​​ന​​​ങ്ങ​​​ൾ ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി താ​​​മ​​​സി​​​ച്ചു​​​വ​​​ന്നി​​​രു​​​ന്ന ഭൂ​​​മി​​​യി​​​ൽ വ​​ഖ​​​ഫ് ബോ​​​ർ​​​ഡ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ചതിനെ തുടര്‍ന്ന്‌ മു​​​ന​​​ന്പ​​​ത്തും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 600-ലേ​​​റെ കു​​​ടും​​​ബ​​​ങ്ങ​​​ൾ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​യി കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ൽ ഭീ​​​ഷ​​​ണി നേ​​​രി​​​ടു​​​ക​​​യാ​​​ണ്. ഇ​​​തി​​​ൽ നാ​​​നൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ ല​​​ത്തീ​​​ൻ ക്രൈ​​​സ്ത​​​വ​​​സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ പെ​​ട്ട​​വ​​രാ​​ണ്. ഇ​​​വ​​​രെ​​​ക്കൂ​​​ടാ​​​തെ…

Nov-1-സകല വിശുദ്ധരുടെയും തിരുനാൾ

എല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടവരാണെന്ന് നമ്മെ ഓർമപ്പെടുത്തുന്ന തിരുന്നാൾ . എല്ലാ വിശുദ്‌ധരോടുമൊപ്പം ക്രിസ്‌തുവിന്റെ സ്‌നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു ശക്‌തി ലഭിക്കട്ടെ. എഫേസോസ്‌ 3 : 18 പേര് വിളിക്കപ്പെട്ടവർ മാത്രമല്ല, അതിലേറെ പേർ വിശുദ്ധരുടെ ഗണത്തിൽ…

നിങ്ങൾ വിട്ടുപോയത്