Month: October 2024

വിശുദ്ധ ജോൺ പോൾ രണ്ടാമൻ നമ്മുടെ കാലഘട്ടത്തിലെ മഹത്തായ പാഠപുസ്തകം

നാളെ ഒക്ടോബർ ഇരുപത്തിരണ്ടാം തീയതി പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ തിരുനാൾ ദിനം. 27 വർഷക്കാലം വിശുദ്ധ പത്രോസിൻ്റെ പിൻഗാമായി ഇരുന്നു കൊണ്ട് ലോകത്തിൻ്റെ ധാർമ്മിക കാവൽക്കാരനായിരുന്ന ജോൺ പോൾ രണ്ടാമൻ പാപ്പായെപ്പറ്റി…

തട്ടിപ്പുകാർ ഉപയോഗിക്കുന്ന 12 സാധാരണ തന്ത്രങ്ങൾ:|സൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക.!

തട്ടിപ്പുകാർ ഉപയോഗിക്കുന്ന 12 സാധാരണ തന്ത്രങ്ങൾ: സൂക്ഷിക്കുക, സുരക്ഷിതരായിരിക്കുക.! തട്ടിപ്പുകാർ എല്ലാ പ്രായത്തിലുമുള്ള ആളുകളെയാണ് ലക്ഷ്യമിടുന്നത്, പ്രത്യേകിച്ച് ദുർബലരായ മധ്യവയസ്കരും പ്രായമായവരും . പൊതുവായ തന്ത്രങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക: 1. *ട്രായ് ഫോൺ കുംഭകോണം*: നിങ്ങളുടെ മൊബൈൽ നമ്പർ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി…

നമ്മുടെ ജീവിതത്തിലെ ഏഴ് മഹാസ്തംഭങ്ങൾ..

1. അമ്മ അമ്മയാണ് നിങ്ങൾക്ക് ഈ സുന്ദരമായ ലോകത്തിലേക്കുള്ള വാതിൽ ആദ്യമായി തുറന്നുതന്നത്. 2. അച്ഛൻ. അച്ഛനാണ് കഠിനാദ്ധ്വാനത്തിന്റെ ആദ്യ പാഠങ്ങൾ നിങ്ങൾക്കു സ്വന്തം ജീവിതത്തിലൂടെ കാണിച്ചു തരുന്നത്. 3. സഹോദരങ്ങൾ. സഹോദരങ്ങളാണ് ആദ്യമായി നിങ്ങളെ ഉള്ളതുകൊണ്ട് ആഘോഷമായി പങ്കിട്ടെടുത്ത് ജീവിക്കുവാനും…

‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം..|ഫാ. ജോയി ചെഞ്ചേരിയില്‍ എംസിബിഎസിന്റെ സംഗീത ജീവിതം .|സൺഡേ ശാലോം

ക്രിസ്ത്യന്‍ ഭക്തിഗാന മേഖലയില്‍ കുളിര്‍മഴയായി പെയ്തിറങ്ങിയ ‘ഇത്ര ചെറുതാകാന്‍ എത്ര വളരേണം’ എന്ന ഗാനം പിറന്നിട്ട് 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യ കവിതയും വിശുദ്ധ കുര്‍ബാനയുടെ സന്ദേശം പകരുന്ന ദിവ്യകാരുണ്യ ചരിതം കഥകളിയുമൊക്കെ പിറവിയെടുത്തത് ഈ ഗാനം…

കാരുണ്യം അർഹിക്കുന്ന ആർക്കും അത് സമൃദ്ധമായി നൽകണം എന്ന നിര്ബന്ധമാണ് ജീവിതത്തെ നയിച്ചിട്ടുള്ളത്. ഇനിയും അതങ്ങനെ തന്നെ ആയിരിക്കും.|മാർ തോമസ് തറയിൽ

എന്നെ വ്യക്തിപരമായി അപമാനിക്കാൻ വേണ്ടി തിരുവനന്തപുരത്തു കഴിഞ്ഞ 15 വര്ഷങ്ങളായി നന്മയുടെ ചരിത്രം രചിക്കുന്ന ലൂർദ് മാതാ കെയർ എന്ന സ്ഥാപനത്തെയും നെടുമങ്ങാട് മദർ തെരേസ ഹോമിനെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു വീഡിയോ കാണുവാനിടയായി. 1 ഞാൻ സഹായമെത്രാനായി ചുമതലയേൽക്കുന്നതു…

അതെ, ഗുരുവിനെപ്പോലെ സ്വന്തം ജീവന്‍ അനേകര്‍ക്കു വേണ്ടി മോചനദ്രവ്യമായി നല്‍കാനുള്ളതാണ് നമ്മുടെയും ജീവിതം.

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ ശുശ്രൂഷകനും ദാസനും (മർക്കോ 10: 35-45) ജറുസലേമിലേക്കുള്ള യാത്രയിലാണ് യേശു. ശിഷ്യരോട് മൂന്നാമതും പറഞ്ഞു കഴിഞ്ഞു അവിടെ ചെല്ലുമ്പോൾ കാത്തിരിക്കുന്നത് സഹനവും മരണവും ആണെന്ന കാര്യം. എന്നിട്ടും അവർ സ്വപ്നം കാണുന്നത് അധികാരവും പ്രബലസ്ഥാനവും ആണ്. സെബദീപുത്രന്മാരാണ്…

ആഗോള മിഷൻ ഞായർ|എല്ലാവരും മിഷനറിമാരാണ്.|വാക്കിൽ..പ്രവർത്തിയിൽ…ചിന്തയിൽ..

ആഗോള മിഷൻ ഞായർ എല്ലാവരും മിഷനറിമാരാണ്. എല്ലാവരും… വാക്കിൽ.. പ്രവർത്തിയിൽ… ചിന്തയിൽ.. ഒരു മിഷനറിയുടെ ചൈതന്യവും തീക്ഷ്ണതയും നിറയട്ടെ… ജീവിതം സാക്ഷ്യമാകട്ടെ..

മിഷൻ ഞായറും മിഷൻലീംഗും മിഷനറിയായ ഞാനും

ആദ്യകുർബ്ബാനക്ക് ശേഷമുള്ള കാത്തിരിപ്പ് പിന്നെ മിഷൻ ലീഗിൽ അംഗത്വം കിട്ടുന്നത് കാത്തായിരുന്നു.8 cm നീളത്തിലുള്ള ചുവന്ന റിബ്ബണും, അരിക്കത്ത് ഭംഗിയായി തുന്നിയ മഞ്ഞലേസും, വെള്ളക്കുരിശും, പിന്നെ ഒരു കാശു രൂപവും എന്തു മാത്രം സ്വാധീനിച്ചുവെന്ന് ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകളായി…

നിങ്ങൾ വിട്ടുപോയത്