Month: October 2024

മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽജന ജാഗരണജാഥനടത്തി.|കൊച്ചി മറൈൻ ഡ്രൈവിലും പ്രതീക്ഷാജ്വാലയുടെ ഭാഗമായി 129 മെഴുകുതിരികൾ കത്തിച്ചു പ്രാർത്ഥിച്ചു.

കൊച്ചി . മുല്ലപ്പെരിയാർ ഏകോപന സമിതിയുടെ നേതൃത്വത്തിൽ മുല്ലപ്പെരിയാർ ഡാമിന് 129 വർഷം തികയുന്നത്തിന്റെ ഓർമപ്പെടുത്തൽജാഗരണജാഥനടത്തി . കാലടി ടൗണിൽ നടന്ന യോഗത്തിൽ ഏകോപന സമിതി അധ്യക്ഷൻ ആർ ബി എസ് മണി അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മുത്തേടൻ…

ഒരു കാര്യം മറക്കരുത്: നിങ്ങൾക്കു ജയിക്കാൻവേണ്ടി നമ്മുടെ കർത്താവിന്റെ സഭയെയാണ് നിങ്ങൾ തോൽപ്പിക്കുന്നത്.

തിരക്കഥകൾ മാറിമറിയുന്നു; ലക്‌ഷ്യം ഒന്നുമാത്രം – സഭയെ ധിക്കരിക്കുക എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭരണസംവിധാനങ്ങളെയും ദൈനംദിന നടപടിക്രമങ്ങളെയും സ്തംഭിപ്പിച്ച് അതിരൂപതാ ആസ്ഥാനം കയ്യേറിയവരെ ഒഴിപ്പിച്ച് വിശ്വാസികളുടെ ആവശ്യങ്ങൾ നടത്തിക്കൊടുക്കാൻ ശ്രമിച്ചതിന്റെ പേരിൽ തികച്ചും അക്രൈസ്തവവും മനുഷ്യത്വരഹിതവുമായ പകപോക്കലാണ് ഫാ. ജോസ് വൈലിക്കോടത്തിന്റേതായി പ്രചരിക്കുന്ന…

44 വയസ്സുള്ള ബിഷപ്പ് മൈക്കോള ബൈചോക്ക് ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളായി നിയമനം ലഭിച്ചു. അദ്ദേഹംറിഡംപ്റ്ററിസ്റ്റ് സഭയിലെ (CSSR) അംഗമാണ്.

2024 ഡിസംബർ 8-ന് 44-കാരനായ ബിഷപ്പ് മൈക്കോള ബൈചോക്കിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്താനുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ 2024 ഒക്ടോബർ 6-ന് പ്രഖ്യാപിച്ചു. ഈ നിയമനം ബിഷപ്പ് ബൈചോക്കിനെ ഏറ്റവും പ്രായം കുറഞ്ഞയാളാക്കും, കോളേജ് ഓഫ് കർദിനാൾ അംഗം. ബിഷപ്പ് ബൈചോക്ക്…

അല്മായരെ മുന്നിൽ നിർത്തി സഭയെ ധിക്കരിക്കാൻ പദ്ധതികളൊരുക്കുന്ന വൈദികരും ഒന്നോർക്കുക:” നിങ്ങൾ ജീവിക്കുന്ന പൗരോഹിത്യത്തെയും നിങ്ങളെ നിങ്ങളാക്കിയ സഭയെയുമാണ് നിങ്ങൾ അപമാനിക്കുന്നതും ദുർബലപ്പെടുത്തുന്നതും.”

കാക്കനാട് മേജർ ആർച്ച് ബിഷപ്പിന്റെ കാര്യാലയത്തിൽ നിന്നും, സീറോ മലബാർ സഭ മീഡിയ കമ്മീഷൻ, എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ രൂക്ഷമായി വിമർശിച്ച് പുറപ്പെടുവിച്ച ജാഗ്രത നിർദ്ദേശത്തിലെ അവസാന വരികൾ…👇🏽 (എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരെ, യാതൊരു കാരണവശാലും,…

സത്യാന്വോഷിയായവിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ|ഒക്ടോബർ 9 വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ്റ തിരുനാൾ ദിനം.

ഒരു സത്യാന്വോഷിയായി ജീവിച്ചു ക്രൈസ്തവ ദൈവശാസ്ത്ര മേഖലയ്ക്കു മഹത്തായ സംഭാവനകൾ നൽകിയ ദാർശികൻ. ആ ബഹുമുഖപ്രതിഭയെക്കുറിച്ച് ഒരു കുറിപ്പ്. ലഘു ജീവചരിത്രം 1801 ഫെബ്രുവരി 21 നു ലണ്ടൻ നഗരത്തിലായിരുന്നു ജോൺ ഹെൻട്രി ന്യൂമാൻ്റ ജനനം. ഇരുപത്തി അഞ്ചാം വയസ്സിൽ ദൈവത്തെ…

തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം

നാളെ ലോക മാനസികാരോഗ്യ ദിനം . തൊഴിലിടങ്ങൾ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിന സന്ദേശം .വ്യക്തികൾ മനസ്സിന് പരിക്കേൽക്കാത്ത വിധത്തിൽ സ്വയം ശ്രദ്ധിക്കണം. സ്വാസ്ഥ്യം നൽകും വിധത്തിൽ തൊഴിൽ സംസ്കാരത്തെ തൊഴിൽ ദാതാക്കൾ ചിട്ടപ്പെടുത്തുകയും വേണം.ടാർഗെറ്റും,ഡെഡ്…

എറണാകുളം അങ്കമാലിഅതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ.|ജേക്കബ് പാലയ്ക്കാപിള്ളിയച്ചനെ അതിരൂപതയുടെ പ്രോട്ടോസിഞ്ചെലൂസായും ജോഷി പുതുവയച്ചനെ ചാൻസലറായുംനിയമിച്ചു.

കൊച്ചി.സീറോ മലബാർ സഭയിലെ പ്രധാന അതിരൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ സുപ്രധാന നിയമനങ്ങൾ. അപ്സത്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂർ നൽകിയ അറിയിപ്പ് ഇപ്രകാരം ആണ്‌ . അറിയിപ്പ് എറണാകുളം-അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസ്, എറണാകുളം, 09 ഒക്ടോബർ 2024…

ജപമാല: രക്ഷാകര രഹസ്യധ്യാനം|ഡോ. കെ. എം. ഫ്രാന്‍സിസ്

കത്തോലിക്കാ സഭയുടെ പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയെ പരിഹസിക്കുന്നവര്‍ അനേകമാണ്. മാതാവിനെ വണങ്ങുന്ന കത്തോലിക്കാ പാരമ്പര്യം വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റാണെന്ന് പെന്തക്കോസ്തു വിഭാഗങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍ വി. ഗ്രന്ഥവും, ദൈവശാസ്ത്രവും കന്യകാമറിയത്തെ ബഹുമാനിക്കുന്നത് ശരിയാണെന്ന് വെളിപ്പെടുത്തുന്നു. മരിയന്‍ ഭക്തിയുടെ വി. ഗ്രന്ഥ…

ഫ്രാൻസിസ് പാപ്പയെ ആകർഷിച്ച നിയുക്ത കർദ്ദിനാൾ മോൺ. കൂവക്കാട്ടിന്റെ സവിശേഷതകൾ വിവരിച്ച് കർദ്ദിനാൾ ആലഞ്ചേരി

“മലയോര കർഷകരെ മറക്കരുത്” മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു .

സീറോ മലബാർ സഭയുടെ മനുഷ്യ ജീവൻെറ സംരക്ഷണ വിഭാഗമായ പ്രൊ ലൈഫ് അപ്പോസ്തലേറ്റിൻെറ ചെയർമാനായ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവിൻെറ “മലയോര കർഷകരെ മറക്കരുത് ‘-എന്ന ലേഖനം മലയോരങ്ങളിൽ വിവിധ വിഷമങ്ങൾ സഹിച്ചു ജീവിക്കുന്നവരുടെ വേദനിക്കുന്ന മനസ്സ് വെളിപ്പെടുത്തുന്നു . അഭിവന്ന്യ…

നിങ്ങൾ വിട്ടുപോയത്