Month: July 2024

കുടുംബം എന്നതിനോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ അതിനും അപ്പുറത്തേക്ക് ഒരു ലോകം ഉണ്ടെന്നു നമുക്ക് ബോധ്യം തരുന്ന മനോഹരമായ ആശയം, അതാണ് മദർ തെരേസ.

കാറിലേക്ക് കയറിയ ഉടനെ ഡ്രൈവറോട് ഞാൻ ചോദിച്ച ആദ്യ ചോദ്യം തന്നെ Ac കുറച്ചുകൂടി കൂട്ടാമോ എന്നതായിരുന്നു. എവിടേക്കാണ് പോകുന്നത് എന്നത് പോലും ഒരു നിമിഷം മറന്നുപോയി. കാറിൽ ഒരു മിനിറ്റ് ചൂട് സഹിക്കാൻ വയ്യാത്ത ഞാൻ, ഒരു ഇരുമ്പ് കട്ടിലും…

മലങ്കര സുറിയാനി കത്തോലിക്കാ സഭാമക്കളെ ഒറ്റച്ചരടിൽ കോർത്തെടുക്കാൻ ‘മാർ ഈവാനിയോസ്’ എന്ന പേര് ധാരാളം മതിയായിരിക്കുന്നു.

മലങ്കര സുറിയാനി കത്തോലിക്കാ സഭാമക്കളെ ഒറ്റച്ചരടിൽ കോർത്തെടുക്കാൻ ‘മാർ ഈവാനിയോസ്’ എന്ന പേര് ധാരാളം മതിയായിരിക്കുന്നു. ഓർമ്മപ്പെരുനാളിന്റെ തലേരാത്രി അദ്ദേഹത്തിന്റെ കബറിനു മുന്നിൽ അണിനിരന്ന ആയിരക്കണക്കിനു വരുന്ന ജനക്കൂട്ടം ഓർമിപ്പിക്കുന്നത് അതാണ്. കത്തിച്ച തിരികൾ ആകാശങ്ങളിലേക്കുയർത്തി ‘വാഴ്ക… മാർ ഈവാനിയോസ്’ എന്ന്…

ജീവന്റെ സംരക്ഷണത്തിൽ പ്രൊ ലൈഫ് ശുശ്രുഷകൾ മാതൃകാപരം.- ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.

തൃശൂർ. മനുഷ്യജീവന്റെ സംരക്ഷണപ്രവർത്തനങ്ങളിൽ പ്രൊ ലൈഫ് പ്രവർത്തകരുടെ മഹനീയ സേവനം മാതൃകാപരമെന്ന്‌ സി ബി സി ഐ പ്രസിഡന്റ്‌ ആർച്ബിഷപ്പ് മാർ ആൻട്രുസ് താഴത്ത്. മനുഷ്യജീവനെതിരായി വിവിധ മേഖലകളിൽ വെല്ലുവിളികൾ ഉയരുമ്പോൾ അതിനെതിരെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാനും മനുഷ്യമനസാക്ഷിയെ ഉണർത്തുവാനും പ്രൊ ലൈഫ്…

തലമുറകൾ നശിക്കുന്നു എന്ന് ആര് പറഞ്ഞു ?അമേരിക്കയിലും ദൈവമക്കൾ ഇങ്ങനെ

അമേരിക്കയിൽ ദൈവത്തിനുവേണ്ടി സമർപ്പണത്തോടെ ജീവിക്കുന്ന അനേകം മലയാളികളെ എനിക്കറിയാം. ഇംഗ്ലണ്ടിലും ദുബായിലും നാട്ടിലും വച്ചുണ്ടായ സൗഹൃദങ്ങൾ അമേരിക്കയിൽ ചേക്കേറിയിട്ടുണ്ട്. എന്റെ ഒരു പ്രിയ സുഹൃത്തിനോടൊപ്പം പണ്ടൊരിക്കൽ യാത്ര ചെയ്യുകയായിരുന്നു. ഒരു അന്താരാഷ്ട്ര സ്ഥാപനത്തിൽ ഉയർന്ന പദവിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ പോയ ശേഷം…

ജീവന്റെ സംസ്കാരത്തെ സജീവമാക്കുവാൻ പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നു.- ആർച്ച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി.

കാഞ്ഞങ്ങാട്. സഭയിലും സമൂഹത്തിലും ജീവന്റെ സംസ്കാരം സജീവമാക്കുവാൻ ലോകവ്യാപകമായി പ്രൊ ലൈഫ് ശുശ്രുഷകളിലൂടെ സാധിക്കുന്നുവെന്ന് ആർച്ബിഷപ്പ് മാർ ജോസഫ് പാമ്പ്‌ളാനി പറഞ്ഞു. ക്രിസ്തിയ ജീവിതത്തിന്റെ അടിസ്ഥാനവും ആധാരവും ജീവന്റെ സംരക്ഷണമാണ്. ജീവന്റെ മൂല്യം സംരക്ഷിക്കുമ്പോഴാണ് സമൂഹത്തിൽ സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.…

നിങ്ങളുടെ കുടുംബത്തിലെ പോരായ്മകൾ അടുത്ത തലമുറയിലേക്ക് കൊണ്ടുപോകേണ്ടതില്ല.| END THE TOXIC FAMILY CYCLE

നിങ്ങൾ മദ്യപാനികളുടെ കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിൽ, ആ ചക്രം നിങ്ങളോടൊപ്പം അവസാനിക്കട്ടെ. അടുത്ത തലമുറയിലേക്ക് ലഹരി ഒരിക്കലും കടന്നുപോകാതിരിക്കട്ടെ. നിങ്ങൾ കൊഴിഞ്ഞുപോകുന്ന കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിൽ, ആർക്കും സ്കൂൾ പൂർത്തിയാക്കാനോ യൂണിവേഴ്സിറ്റിയിൽ പോകാനോ കഴിയില്ല; ആ ചക്രം അവസാനിപ്പിച്ച് പഠനത്തിലെ ഏറ്റവും…

“ബ്രദറെ, ഇതിനുചുറ്റും വനമാണ് രാത്രിയാകുമ്പോൾ ആന ഇറങ്ങുക പതിവാണ് .”|ശാലോം ടി വി യും ‘അഭിഷേകാഗ്നി’ യും !!

ശാലോം ഒരു ടി വി ചാനൽ തുടങ്ങാൻ തീരുമാനിച്ച നാളിൽ വട്ടായിൽ അച്ചന്റെ ക്ഷണപ്രകാരം ബെന്നിസാറും ഞാനും ടീം അംഗങ്ങളും അട്ടപ്പാടിയിൽ എത്തി. അന്ന് സെഹിയോൻ ശുശ്രുഷകൾ ആരംഭിച്ചു അധികമായില്ല .. .ഓലമേഞ്ഞ ധ്യാനഹാളും സ്ത്രീകൾക്കും പുരുഷന്മാർക്കും താമസിക്കാൻ വെവ്വേറെയുള്ള ചെറിയ…

നിങ്ങൾ വിട്ടുപോയത്

ഇടവക പ്രതിനിധിയോഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് സഭയെ പിളർത്താനുള്ള ശ്രമങ്ങൾ വഞ്ചനാപരം