Month: June 2024

കറി & സയനൈഡ് എന്നുള്ള ഒരൊറ്റ ഡോക്യുമെൻററികൊണ്ട് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയുടെ പ്രഥമ സിനിമാ സംരംഭമാണ് ‘ഉള്ളൊഴുക്ക്’.

*ഉള്ളു നിറഞ്ഞൊരു സിനിമ* കറി & സയനൈഡ് എന്നുള്ള ഒരൊറ്റ ഡോക്യുമെൻററികൊണ്ട് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ക്രിസ്റ്റോ ടോമിയുടെ പ്രഥമ സിനിമാ സംരംഭമാണ് ‘ഉള്ളൊഴുക്ക്’. തികച്ചും കുട്ടനാടൻ പശ്ചാത്തലത്തിൽ രണ്ട് കുടുംബങ്ങളുടെ, അതിലുപരി രണ്ട് സ്ത്രീകളുടെ ജീവിതങ്ങളെ, അവരുടെ മാനസിക…

ഇരുപക്ഷത്തിൽ നിന്നും ഒരു പക്ഷത്തിലേക്കുള്ള യാത്രയാണ് സീറോ മലബാർ സഭ ഇപ്പോൾ നടത്തുന്നത്. ആ ഒരുപക്ഷം എന്നത് ബലിപീഠത്തിന്റെ ഐക്യമാണ്.

“ഇരുപക്ഷം” എന്ന യാഥാർത്ഥ്യത്തിൽ നിന്ന് “ഒരു പക്ഷം” എന്ന ലക്ഷ്യത്തിലേക്ക്……… സീറോ മലബാർ സഭയിലെ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും ഉപയോഗിക്കുന്ന പദമാണ് “ഇരുപക്ഷ”ത്തിന്റെയും നിലപാടുകൾ എന്നത്. കേരളത്തിലെ സീറോ മലബാർ സഭ വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറെക്കാലമായി…

സ്നാപകൻ്റെ അഞ്ചു പാഠങ്ങൾ|.ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു.

കത്തോലിക്കാ സഭ മൂന്നുവ്യക്തികളൂടെ ജന്മദിനമേ ഓദ്യോഗികമായി ആഘോഷിക്കാറുള്ളു. ഒന്ന് രക്ഷകനായ ഈശോയുടെത്, മറ്റൊന്നു രക്ഷകന്റെ അമ്മയായ മറിയത്തിന്റെ, അവസാനമായി രക്ഷകനു വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന്റേത് . ഇന്ന് തിരുസഭ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ജന്മതിരുനാൾ ആഘോഷിക്കുന്നു. സ്നേഹത്തിൻ്റെ യഥാർത്ഥ രഹസ്യം സ്നാപക…

സഭയുടെ ശത്രു ആര്? | അറിയേണ്ട,പറയേണ്ട സത്യങ്ങൾ|SYRO MALABAR CHURCH ISSUES | WHO IS BEHIND

പാതിരികളുടെ പാതിരി എന്നറിയപ്പെടുന്ന വിശുദ്ധ ജോസഫ് കഫാസ്സോയെ അറിയാമോ?

പാതിരികളുടെ പാതിരി എന്നറിയപ്പെടുന്ന വിശുദ്ധ ജോസഫ് കഫാസ്സോയെ അറിയാമോ? വധശിക്ഷക്ക് വിധിക്കപ്പെട്ട അറുപത്തെട്ടോളം മനുഷ്യരുടെ കൂടെ നിന്ന് വിശുദ്ധമായ മരണത്തിന് അവരെ ഒരുക്കിയ പുരോഹിതൻ. ജയിലുകളെ സ്വർഗ്ഗമാക്കിയവൻ , എണ്ണമറ്റ യുവാക്കളെ പൗരോഹിത്യവഴിയിലേക്ക് നയിച്ചെന്നു മാത്രമല്ല വിശുദ്ധിയുള്ള പുരോഹിതരാക്കിയ റെക്ടർ ……

ജൂൺ 9 ന്റ്റെ സർക്കുലർ സാധുവാണ് .|എന്നാൽ ഒരു കുർബാനയെങ്കിലും അർപ്പിച്ചാൽ ശിക്ഷാനടപടികൾ ഉണ്ടാകില്ല

സിനഡനന്തര അറിയിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ, സമർപ്പിതരെ, അല്മായ സഹോദരിസഹോദരന്മാരെ,മുപ്പത്തിരണ്ടാമതു സീറോമലബാർ മെത്രാൻസിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം 2024 ജൂൺ 14, 19 എന്നീ തീയതികളിൽ പൂർത്തിയായി. സഭയുടെ ഏകീകൃത കുർബാനയർപ്പണരീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു പരിഹാരമായി 2024…

“പൗരോഹിത്യമായിരിക്കട്ടെ നിങ്ങളുടെ ഏറ്റവും വലിയ നിക്ഷേപം; അവിടെയായിരിക്കട്ടെ നിങ്ങളുടെ ഹൃദയം!”

ഇന്ന്, ജൂൺ മാസം ഇരുപത്തൊന്നാം തീയതി വി. അലോഷ്യസിന്റെ തിരുനാൾ ദിവസം, സെമിനാരിയിൽ വി. കുർബ്ബാന അർപ്പിക്കാനെത്തിയത് അത്യഭിവന്ദ്യ കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു. ‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും’ എന്നതായിരുന്നു ഇന്നത്തെ സുവിശേഷം. അതിനെ അവലംബിച്ച് വൈദിക വിദ്യാർത്ഥികളോട്…

വാടക മാതൃത്വ വിപണി നിരോധിക്കപ്പെടണം: ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വത്തിക്കാന്‍

ജനീവ: വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിൻ്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് നിരോധിക്കപ്പെടണമെന്നും വത്തിക്കാനിലെ കുടുബങ്ങള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ, വത്തിക്കാനിലെ അത്മായർക്കും കുടുബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശി ഡോ. ഗബ്രിയേല ഗംബിനോയാണ് വിഷയത്തില്‍ നിലപാട്…

നിങ്ങൾ വിട്ടുപോയത്