Month: March 2024

പുണ്യ പിതാവ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഇന്ന് പരിശുദ്ധസിംഹാസനം ധന്യനായി (Venerable) പ്രഖ്യാപിച്ചു.

പ്രീയപ്പെട്ട അച്ചന്മാരെ, നമ്മുടെ പുണ്യ പിതാവ് ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായെ ഇന്ന് പരിശുദ്ധസിംഹാസനം ധന്യനായി (Venerable) പ്രഖ്യാപിച്ചു. അനന്തമായ ദൈവ കരുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നാളെ വൈകിട്ട് 4.00 ന് പട്ടം കത്തീഡ്രൽ ദൈവാലയത്തിൽ വി കുർബ്ബാനയും വന്ദ്യപിതാവിൻ്റെ കബറിങ്കൽ…

ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വർഷം പൂർത്തിയാകുന്നു.

ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 11 വർഷം പൂർത്തിയാകുന്നു. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം…

മക്കൾ വിദേശത്ത് ജോലിക്ക് പോകാതിരിക്കാൻ ആ​​ഗ്രഹിച്ച കുട്ടനാട്ടിലെ ഒരു അപ്പൻ ചെയ്ത കാര്യങ്ങൾ | MAC TV

പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍(എഫേസോസ് 05:19)|നമ്മുടെ രഹസ്യ ജീവിതത്തിൽ പോലും വിശുദ്ധി കൊണ്ടും, പ്രവർത്തികൊണ്ടും നാം കർത്താവിനെ പ്രകീർത്തിക്കുന്നവരായിരിക്കണം.

ദൈവത്തിന്റെ പരിപൂര്‍ണ്ണതകളെ ഓര്‍ത്തുകൊണ്ടു ഭക്തിപൂര്‍വ്വം വാക്കുകൾ കൊണ്ടും ഗാനം കൊണ്ടും ദൈവികഗുണങ്ങളെ വാഴ്ത്തുന്നതാണ് കർത്താവിനെ പ്രകീർത്തിക്കുക എന്നുള്ളത്. ജീവനുള്ള കാലമെല്ലാം ദൈവത്തെ പ്രകീർത്തിക്കുക മനുഷ്യന്‍റെ സന്തോഷ പ്രദമായ കടമയാണ്. നാം കർത്താവിനെ പ്രകീർത്തിക്കുന്നത് പൂർണ്ണ ഹൃദയത്തോടെയും , പൂർണ്ണ സന്തോഷത്തോടെയും ആയിരിക്കണം.…

സ്‌നേഹം വളര്‍ന്നു സമൃദ്ധമാകാന്‍ കര്‍ത്താവ് ഇടവരുത്തട്ടെ (1 തെസലോനിക്കാ 3:12)|മറ്റുള്ളവരെ സ്‌നേഹിക്കുവാന്‍ നമ്മളും മുറിവേല്‍ക്കേണ്ടിവന്നാല്‍ മുറിവേല്‍ക്കണം.

May the Lord make you increase and abound in love ‭‭(1 Thessalonians‬ ‭3‬:‭12‬) യേശു തന്റെ പീഡാസഹനം ആരംഭിക്കുന്നതിന് മുമ്പ് യേശു നമുക്കൊരു പുതിയ പ്രമാണം തന്നു. ആ പുതിയ പ്രമാണം യോഹന്നാന്‍ 13:35-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു:…

വീണ്ടും ജയിച്ചാല്‍ ഭ്രൂണഹത്യയെ പിന്തുണയ്ക്കും: നിലപാട് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യവ്യാപകമായി ഗർഭഛിദ്രത്തിന് ബലമേകുന്ന നിയമത്തെ പിന്തുണയ്ക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ – ഗർഭഛിദ്രത്തിന് അനുകൂലമായ രാഷ്ട്രീയക്കാരുടെ കോൺഗ്രസ് ആണെങ്കിൽ യു.എസ് സുപ്രീം കോടതി റദ്ദാക്കിയ ദേശസാൽകൃത…

കുടുംബത്തിന്റെ അടിസ്ഥാനശില വിവാഹം; ഹിതപരിശോധനയില്‍ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത

ഡബ്ലിൻ: വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവരെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കുടുംബം എന്ന വാക്കിന്റെ നിർവ്വചനം മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്കെതിരെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിച്ച് ഐറിഷ് ജനത. കുടുംബം, സ്ത്രീ എന്നിവയ്ക്കു പുതിയ നിർവചനങ്ങളുമായി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് ഐറിഷ് സർക്കാർ…

ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു(1 കോറിന്തോസ് 8:3)|ദൈവം നൽകുന്ന അംഗീകാരം ലഭിക്കണമെങ്കിൽ നാം വചനം അനുസരിക്കുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യണം.

If anyone loves God, he is known by God.“ ‭‭(1 Corinthians‬ ‭8‬:‭3‬) നമ്മുടെ ദൈവം നാം ഓരോരുത്തരെയും വ്യവസ്ഥകളില്ലാതെ അംഗീകരിക്കുന്ന ദൈവം ആണ്. പാപിയെയും നൻമ ചെയ്യുന്നവനെയും സ്നേഹിക്കുന്നു, ദൈവത്തെ സ്നേഹിക്കുന്നവനെ അവിടുന്ന് അംഗീകരിക്കുന്നു. ഭൂമിയിൽ മനുഷ്യൻ…

ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയുവിന്‍.(1 കോറിന്തോസ് 5:13)|ദുഷ്ടനിൽ നിന്ന് അവന്റെ പ്രവർത്തികളിൽ നിന്നും അകന്ന് നിൽക്കുക.

”God judges those outside. “Purge the evil person from among you.”“ ‭‭(1 Corinthians‬ ‭5‬:‭13‬) ദൈവരാജ്യത്തിലെ ആട്ടിൻ കൂട്ടമാണ് നാം ഒരോരുത്തരും,യേശു നമ്മുടെ ഇടയനും നാം അവന്റെ കുഞ്ഞാടുകളുമാണ് എന്നാൽ ഒത്തൊരുമയോടെ വലിയൊരു കൂട്ടമായി നീങ്ങുന്ന ആട്ടിൻപറ്റത്തിൽ…

ക്‌നാനായ സമുദായംസീറോ മലബാർ സഭയ്ക്ക് പാഠപുസ്തകം: മാർ റാഫേൽ തട്ടിൽ

കോട്ടയം: ക്‌നാനായ സമുദായം സീറോ മലബാർ സഭയ്ക്ക് പാഠപുസ്തകമാണെന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ അൽമായ സംഘടനകളായ ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത്…