ദൈവത്തെ സ്നേഹിക്കുന്നവന് സഹോദരനെയും സ്നേഹിക്കണം. (1 യോഹന്നാൻ 4:21)|ദൈവത്തോടുള്ള നമ്മുടെ സ്നേഹം പ്രകടമാക്കേണ്ടത് കാണപ്പെടുന്ന സഹോദരനോടുള്ള നമ്മുടെ സ്നേഹത്തോടെ ഉള്ള പെരുമാറ്റത്തിലൂടെ ആയിരിക്കണം.
Whoever loves God must also love his brother.“ (1 John 4:21) സ്നേഹത്തിനു ഒട്ടേറെ പരിമിതികൾ സൃഷ്ടിക്കുകയും, സ്നേഹിതരെക്കാളധികം ശത്രുക്കളെ സൃഷ്ടിക്കാൻ ഉത്സാഹിക്കുകയും ചെയ്തിരുന്ന ഒരു സംസ്കാരമായിരുന്നു യേശുവിന്റെ കാലത്ത് നിലവിലുണ്ടായിരുന്നത്. സഹോദരനെ സ്നേഹിക്കണം എന്ന ദൈവകല്പ്ന അനുസരിച്ച്…
“ക്രൈസ്തവരേ, കണ്ണടച്ച് വോട്ട് കുത്തരുതേ…ബുദ്ധിജീവികൾ തെറ്റിദ്ധരിക്കും നമ്മൾ അടിമകളാണെന്ന്…”
സിസ്റ്റർ. റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത
സി. റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് ഇരുപത്തിയൊൻപത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ…
“കുർബാനക്രമത്തിന്റെ സിനഡ് തീരുമാനിച്ച ഏകികൃതരൂപം നടപ്പിലാക്കുന്നതിൽ നിന്നും പിന്നോട്ടുപോകുവാൻ ആർക്കും സാധിക്കില്ല”.| മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ.
മാർച്ച് 10-ാം തീയതി സീറോ മലബാർ സഭയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും, സ്ഥാപനങ്ങളിലും, സമർപ്പിതഭാവനങ്ങളിലും പരിശീലനകേന്ദ്രങ്ങളിലും, മേജർ സെമിനാരികളിലും വിശുദ്ധകുർബാനമധ്യേ വായിക്കേണ്ട ഇടയലേഖനം.
സിസ്റ്റർ. റാണി മരിയ : കണ്ണിൽ കനിവും കരളിൽ കനലും സൂക്ഷിച്ച പ്രേഷിത
ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ സ്വർഗ്ഗ പ്രവേശനത്തിന് ഫെബ്രുവരി 25ന് ഇരുപത്തിയൊൻപത് വർഷം പൂർത്തിയാകുന്നു. കണ്ണിൽ കനിവും കരളിൽ കനലും കാലുകളിൽ അഗ്നി ചിറകുകളുമായി പ്രേഷിത ഭൂമിയിൽ ജീവിച്ച സി. റാണി മരിയ ഭാരത കത്താലിക്കാ…
എഫ്. സി. സി യിൽ വിരിഞ്ഞ ആ പുണ്യപുഷ്പം, ഈശോയുടെ മാർഗ്ഗത്തിൽ നടന്നതിന്റെ പേരിൽ രക്തം ചിന്തിയവൾ ഇന്ന് സഭയിലെ വാഴ്ത്തപ്പെട്ടവളാണ്.
പ്രേഷിതതീക്ഷ്ണത ആളിക്കത്തിയപ്പോൾ സ്വജീവൻ പോലും തൃണവൽഗണിച്ച്, ദാരിദ്ര്യത്തിന്റെയും ചൂഷണത്തിന്റെയും ഇരുട്ടിൽ തപ്പിതടഞ്ഞിരുന്നവരെ അജ്ഞതയുടെ കൂരിരുട്ടിൽ നിന്നും അറിവിന്റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചു നടത്തിയതിന് സിസ്റ്റർ റാണിമരിയക്ക് വിലയായി കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ തന്നെയായിരുന്നു. എഫ്. സി. സി യിൽ വിരിഞ്ഞ…
ഒരു നാലാം ക്ലാസുകാരന്റെ അഭിമാനം കാത്തുസൂക്ഷിച്ച ടീച്ചറും അമ്മയെപോലെയല്ല അമ്മ തന്നെയാണ്…
ഉച്ച ഊണിനു ശേഷം ടീച്ചർ ക്ലാസ്സിൽ വന്നപ്പോഴാണ് ടീച്ചറുടെ കയ്യിൽ ഒരു പേപ്പർ കണ്ടത്. സ്റ്റാമ്പ് ആണ്. ടീച്ചർ അതു ഓരോരുത്തർക്കും കീറി കീറി കൊടുത്തിട്ടു പറഞ്ഞു നാളെ വരുമ്പോൾ എല്ലാവരും രണ്ടുരൂപ വീതം കൊണ്ടുവരണമെന്ന്. എല്ലാരും തലകുലുക്കിയപ്പോൾ കൂട്ടത്തിൽ ഞാനും…
ഞാന്‍ അവര്‍ക്കു വീണ്ടും ഐശ്വര്യം നല്‍കുകയും അവരുടെമേല്‍ കരുണ ചൊരിയുകയും ചെയ്യും(ജെറമിയാ 33:26)|ദൈവത്തിന്റെ കരുണ അനുഭവിച്ചവരായ നാം മറ്റുള്ളവരോടു കരുണ കാണിക്കണമെന്നും കരുണയുള്ളവർ ഭാഗ്യവാന്മാരെന്നും ദൈവത്തിന്റെ വചനം നമ്മെ ഓർമ്മിപ്പിക്കുന്നു.
I will restore their fortunes and will have mercy on them. (Jeremiah 33:26) ദൈവമക്കളായ നാം ഒരോരുത്തർക്കും നാം ജീവിതത്തിൽ നഷ്ടപ്പെട്ടു പോയ ഐശ്വര്യം തിരികെ നൽകുന്നവനും, ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നവനുമാണ് നമ്മുടെ കർത്താവ്. നമ്മുടെ ശക്തിയാൽ അല്ല…