Month: October 2023

കെയ്റോസ് ആക്ഷൻ സോങ്ങുകൾ ആസ്വദിക്കാം …. പങ്കുവയ്ക്കാം..

യൂത്ത്, ടീൻസ്, കുട്ടികളുടെ ഗ്രൂപ്പുകളിൽ ഉപയോഗിക്കാൻ പറ്റുന്ന, എളുപ്പത്തിൽ പഠിക്കാനും, പഠിപ്പിക്കാനുമാവുന്ന ആക്ഷൻ സോങ്ങുകൾ അന്വേഷിച്ചിട്ടുള്ളവരാണോ നിങ്ങൾ? കെയ്റോസ് മീഡിയ നിങ്ങൾക്കായിതാ 6 ആക്ഷൻ സോങ്ങുകളുടെ ഒരു ശേഖരം തയ്യാറാക്കിയിരിക്കുന്നു. ഇതിൽ 4-5-6 പാട്ടുകൾ പൊതു ഗ്രൂപ്പുകളിൽ പോലും ഉപയോഗിക്കുന്നതാണ്. KAIROS…

സുപ്രീം കോടതിയുടെ നിലപാടുകൾ മനുഷ്യജീവനെ ബഹുമാനിക്കുകയും കുടുംബം എന്ന മൂല്യം ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു .|സീറോമലബാർസഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ

പ്രതീക്ഷ നൽകുന്ന വിധി: രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ നിലപാട് പ്രഖ്യാപിക്കണം: സീറോമലബാർസഭ സിനഡൽ കമ്മീഷൻ കാക്കനാട്: സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാനാവില്ലെന്ന സുപ്രധാന വിധിയും, ഭ്രൂണത്തിന്റെ വളർച്ച ആറുമാസം പിന്നിട്ട സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന തീരുമാനവും പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ നിലപാടുകൾ…

അമ്പ് വണങ്ങുന്നതുകൊണ്ട് പൂവൻകുലയും വണങ്ങുന്നു.. കൊരട്ടിയിൽ പൂവൻകുല വണങ്ങുന്നത് കൊണ്ട് ഇനി അടുത്ത സ്ഥലത്ത് എന്താണോ വണങ്ങാൻ പോവുന്നത്?

എന്തെങ്കിലും ആചാരത്തിന്റെയോ ഐതീഹ്യത്തിന്റെയോ പേരിൽ ആയാലും അൾത്താരയുടെ താഴെ പൂവൻകൊല സ്ഥാപിച്ചിട്ട് അതിനെ വിശ്വാസികൾ “തൊട്ടു വണങ്ങുന്നത്” കത്തോലിക്കാ സഭയിൽ അന്ധവിശ്വാസവും വിഗ്രഹാരാധനയും ആണെന്ന് തന്നെ പറയേണ്ടി വരും.. ഇത്തരം ഭക്താഭ്യാസങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്ന സഭയിലെ ഉത്തരവാദിത്തപ്പെട്ടവർ ഭാവിയിൽ യഥാർത്ഥ ദൈവാരാധനയിൽ…

സ്വവർഗ സഹവാസം|ഭാരതത്തിന്റെ യശസ്സ് ഉയർത്താൻ, ധാർമ്മിക മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന മഹത്തരമായ വിധിന്യായമെന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ സാധിക്കു.|അഡ്വ. ഡാൽബി ഇമ്മാനുവൽ

സ്വവർഗ്ഗ വിവാഹം നിയമ സാധുത നിഷേധിച്ച് സുപ്രീം കോടതി വിധി ആർഷഭാരത സംസ്കാരത്തിന്റെ മഹത്തരമായ ധാർമ്മിക മൂല്യങ്ങൾ പൊതു സമൂഹത്തിന്റെ മുമ്പിൽ ഉയർത്തി കാണിക്കുന്ന ചരിത്രപരമായ വിധിയാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് സ്വവർഗ്ഗ വിവാഹം സംബന്ധിച്ച് പുറപ്പെടുവിച്ചത്. അതേ സമയം…

അതിരാവിലെ പ്രാർത്ഥനയോടെ ജീവിതമാരംഭിക്കുക .പ്രത്യാശ നിറയട്ടെ|നിയോഗപ്രാർത്ഥന |DAY 18|Fr.MATHEW VAYALAMANNIL

18-ദിവസം https://youtu.be/w91KLcyJCxM ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും…

നിന്റെ എല്ലാ പ്രവൃത്തികളും ഉദ്യമങ്ങളും വിജയമണിയും (1 രാജാക്കൻമാർ 2:3)| ജീവിതത്തിൽ എല്ലാ പ്രവർത്തികളും വിജയം വരിക്കണമെങ്കിൽ പരിശുദ്ധാവിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം

You may prosper in all that you do and wherever you turn(‭‭1 Kings‬ ‭2‬:‭3‬) ✝️ വിജയം നല്കുന്നവനാണ് നമ്മുടെ കർത്താവ്. പാപത്തിന്റെമേലും ശാപത്തിന്റെമേലും, ഭയത്തിന്റെ മേലും, രോഗത്തിൻറെമേലും സകലവിധ വ്യാധികളുടെ മേലും കർത്താവ് വിജയം നൽകുന്നു.…

ഇന്ത്യയിൽ “സ്വവർഗ വിവാഹ”ത്തിന് അംഗീകാരമില്ല: രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധിയുമായി സുപ്രീം കോടതി|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സ്വാഗതം ചെയ്‌തു

ന്യൂഡൽഹി: സ്വവർഗ വിവാഹം എന്ന ധാര്‍മ്മിക മൂല്യച്യുതിയെ തള്ളിക്കളഞ്ഞുക്കൊണ്ട് സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകുന്നതിനെ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 3-2 എന്ന നിലയില്‍ എതിർത്തതോടെയാണ് വിഷയത്തില്‍ അന്തിമ തീരുമാനമായത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്,…

നഗോർണോ – കരാബാക്കിലെ ക്രൈസ്തവരുടെ നിലവിളി

അ​​​ങ്ങ​​​നെ ഒ​​​രു നൂ​​​റ്റു​​​ണ്ടി​​​ലേ​​​റെ​​​ക്കാ​​​ല​​​മാ​​​യി ന​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക്കി​​​ലെ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്നു​​​വ​​​ന്ന വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​യി. ആ ​​​പ്ര​​​ദേ​​​ശ​​​ത്തു നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പാ​​​ർ​​​ത്തി​​​രു​​​ന്ന അ​​​ർ​​​മേ​​​നി​​​യ​​​ൻ ക്രൈ​​​സ്ത​​​വ​​​ർ നാ​​​ടു​​​വി​​​ട്ടി​​​രി​​​ക്കു​​​ന്നു. 1894ലും 1915​​​ലും അ​​​ര​​​ങ്ങേ​​​റി​​​യ അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ഹ​​​ത്യ​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന അ​​​സ​​​ർ​​​ബൈ​​​ജാ​​​നി അ​​​ധി​​​നി​​​വേ​​​ശം ല​​​ക്ഷ്യം ക​​​ണ്ടു. ഇ​​​പ്രാ​​​വ​​​ശ്യം അ​​​ധി​​​കം ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലി​​​ന്…

പ്രാർത്ഥനയിലൂടെ ദൈവവുമായി സംഭാഷണം നടത്താം .വിശ്വസിക്കുക ,വിജയിക്കുക .|നിയോഗപ്രാർത്ഥന |DAY 17|Fr.MATHEW VAYALAMANNIL

17 -ദിവസം https://youtu.be/qxjZHZLi8-w ഫാ.മാത്യു വയലാമണ്ണിൽ CST നയിക്കുന്ന,നിയോഗപ്രാർത്ഥന ഒന്നാം ദിവസം.(ഒക്ടോബർ 1 മുതൽ 31 വരെ )എല്ലാദിവസവും രാവിലെ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ…

സിനഡിലെ സീറോമലബാർ സഭാംഗങ്ങൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി

കാക്കനാട്: ആഗോള കത്തോലിക്കാ സഭാ സിനഡിൽ പങ്കെടുക്കുന്ന സീറോമലബാർ സഭാ പ്രതിനിധികൾ 2023 ഒക്ടോബർ 16-ാം തിയതി തിങ്കളാഴ്ച്ചത്തെ സിനഡു സമ്മേളനത്തിനുമുമ്പ് ഫ്രാൻസിസ് മാർപാപ്പയുമായി പ്രത്യേക കൂടിക്കാഴ്ച്ച നടത്തുകയും പരിശുദ്ധ പിതാവിനോടും അപ്പസ്തോലിക സിംഹാസനത്തോടുമുള്ള സീറോമലബാർസഭയുടെ സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കുകയും ചെയ്തു.…

നിങ്ങൾ വിട്ടുപോയത്