Month: September 2023

നിങ്ങളുടെയിടയില്‍ ഇനിമേല്‍ ഞാന്‍ പട്ടിണി വരുത്തുകയില്ല. (എസെക്കിയേൽ 36:29)|ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്.

I will not impose a famine upon you.”‭‭(Ezekiel‬ ‭36‬:‭29‬) ✝️ ക്രൈസ്തവ ജീവിതം പ്രാർത്ഥനയും പ്രവർത്തനവും നിറഞ്ഞതാണ്. ഇവയിൽ ഒന്ന് മറ്റൊന്നിനു പകരം വയ്ക്കാനാവില്ല. എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുക. എല്ലാം നമ്മളെ ആശ്രയിച്ചിരിക്കുന്നു എന്ന…

“ആവശ്യത്തിന് ചർച്ചകൾ നടന്നിട്ടില്ല എന്നുള്ള ജസ്റ്റിസ് കുര്യൻ ജോസഫ് സാറിന്റെ ആരോപണം വസ്തുതാവിരുദ്ധവും പുകമറ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗവുമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.” |സീറോമലബാർസഭ

വിശദീകരണക്കുറിപ്പ് വിശ്വാസികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതും പൊതുസമൂഹത്തിൽ സഭാ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതുമായ ഒരു പ്രസംഗം എറണാകുളം-അങ്കമാലി അതിരൂപതയിലെ മുട്ടം ഫോറാനാ പള്ളിയിൽ നടന്ന ഒരു ചടങ്ങിൽ സുപ്രീം കോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ് സാർ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടു. പ്രസംഗത്തിലെ പ്രതിപാദനവിഷയത്തെക്കുറിച്ച് ചില…

തത്തംപള്ളി വടിയാട്ടുമുക്കിൽ കരളകം വാർഡിൽ ഉണ്ണേച്ചുപറമ്പിൽ ത്രേസ്യാമ്മ ലോനൻ(85) നിര്യാതയായി.

ആലപ്പുഴ . കേരള ലേബർ മൂവ്മെന്റ് (KLM) സംസ്ഥാന സെക്രട്ടറിയും, കേരള കോൺഗ്രസ് (m) ആലപ്പുഴ ജില്ലാ സെക്രട്ടറിയുംമായശ്രീ. സണ്ണി അഞ്ചിൽലിന്റെ ഭാര്യ മാതാവ് തത്തംപള്ളി വടിയാട്ടുമുക്കിൽ കരളകം വാർഡിൽ ഉണ്ണേച്ചുപറമ്പിൽ ത്രേസ്യാമ്മ ലോനൻ(85) വാർദ്ധക്യസഹജമായ അസുഖം മൂലം 04-09-2023 വെളുപ്പിന്…

പരിശുദ്ധ പൌരസ്ത്യ കാതോലിക്കയുടെ വത്തിക്കാൻ സന്ദർശനം 2023 സെപ്റ്റംബർ 9 മുതൽ 12 വരെ.

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ പൌരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപൊലിത്തയുമായ മോറാൻ മാർ ബസെലിയോസ് മാർത്തോമാ മാത്യൂസ് ത്രിദീയൻ ബാവ 2023 സെപ്റ്റംബർ മാസത്തിൽ വത്തിക്കാൻ സന്ദർശനം നടത്തുന്നു. കത്തോലിക്കാ സഭയുടെ പ്രധാന മേലധ്യക്ഷൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ…

ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും; കൊഴുത്തതിനെയും ശക്തിയുള്ളതിനെയും ഞാന്‍ സംരക്ഷിക്കും (എസെക്കിയേൽ 34:17)|ദൈവത്തിൽ മാത്രം ആശ്രയിക്കുന്നവനുവേണ്ടി യുദ്ധം ചെയ്യുന്നത് ദൈവമാണ്.

I will strengthen the weak, and the fat and the strong. (Ezekiel‬ ‭34‬:‭17‬) ✝️ ബലഹീനമായതിനെ ശക്തിപ്പെടുത്തുകയും, സംരക്ഷിക്കുകയും ചെയ്യുന്ന കർത്താവാണ് നമ്മുടെ കൂടെ ഉള്ളത്. നാം ഒരോരുത്തരും ജീവിതത്തിൽ തളർന്നു പോകുന്ന അവസ്ഥയിൽ , കർത്താവിന്റെ…

നിങ്ങൾ വിട്ടുപോയത്