Month: August 2023

മാർപ്പാപ്പയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായും കീഴ് വഴങ്ങിയുള്ള ബലിയർപ്പണമായിരിക്കും സി എം ഐ സഭാ വൈദികർ നടത്തേണ്ടത്| ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി എം ഐ സഭ.

ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സി എം ഐ സഭ. സി എം ഐ സഭയുടെ പ്രിയോർ ജനറാൾ ലിറ്റർജി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സർക്കുലർ പുറപ്പെടുവിച്ചു. മാർപ്പാപ്പയുടെ പ്രതിനിധിയുടെ നിർദ്ദേശങ്ങൾക്ക് പൂർണ്ണമായും കീഴ് വഴങ്ങിയുള്ള ബലിയർപ്പണമായിരിക്കും സി എം ഐ…

കുർബാന അർപ്പണ രീതിയെ കുറിച്ചുള്ള ദീർഘനാളത്തെ വിവാദങ്ങൾക്ക് ഒടുവിൽ അന്തിമ തീർപ്പ് മാർപാപ്പ ഡെലഗേറ്റ് വഴി നൽകിയിരിക്കുകയാണ്.

എറണാകുളം – അങ്കമാലി അതിരൂപതയിലെ പ്രിയ ബഹുമാനപ്പെട്ട വൈദികരെ, സമർപ്പിതരെ, അത്മായ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ പ്രതിനിധിയായി അയക്കപ്പെട്ട ആർച്ച്ബിഷപ്പ് സിറിൽ വാസിൽ നമുക്ക് നൽകിയ കൽപ്പനയോടു കൂടിയ കത്തിന്റെ പശ്ചാത്തലത്തിൽ, നാളെ ആഗസ്റ്റ്…

ഏകീകൃത കുർബാനഅർപ്പണരീതിയെക്കുറിച്ചുള്ളസിനഡ് തീരുമാനം നിയമാനുസൃതമല്ലേ?|ERNAKULAM ANGAMALY ARCHDIOCESE

എറണാകുളം വിമത വൈദികരുടെ അഡ്- ഹോക്കി കമ്മിറ്റിയുമായി ചർച്ചയില്ലെന്ന് മാർ സിറിൽ വാസിൽ.

പരിശുദ്ധ പിതാവ് തീരുമാനമെടുത്ത കാര്യത്തിൽ മറ്റുള്ളവർ, അത് ബിഷപ്പുമാരോ വൈദികരോ ആരായാലും, ചർച്ച ചെയ്യുന്നത് ദൈവശാസ്ത്ര പ്രകാരവും സഭാ നിയമങ്ങൾക്കനുസരിച്ചും സഭയുടെ കീഴ്‌വഴക്കം അനുസരിച്ചും ശരിയല്ലെന്നുംആർച്ച് ബിഷപ്പ് മാർ സിറിൽവാസിൽ . മാർപ്പാപ്പ എറണാകുളം രൂപതക്ക് മാത്രമായി അയച്ച കത്ത് ദൈവജനത്തിന്റെ…

വിമതവൈദികരെ ശിക്ഷിച്ചു നേരേയാക്കാൻ കഴിയുമോ ?

ഈശോമശിഹാ ചെയ്ത ഏറ്റവും വലിയ അത്ഭുതം ഏതായിരുന്നു? മരിച്ചവനെ ഉയര്‍പ്പിച്ചതോ കടലിനുമീതേ നടന്നതോ വെള്ളം വീഞ്ഞാക്കിയതോ… ഇതൊക്കെ ആയിരിക്കും നമ്മുടെ ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഏറ്റവും വലിയ അത്ഭുതമായി കണക്കാക്കുന്നത് ഇതൊന്നുമല്ല. തന്‍റെ കൈയ്യിലുയര്‍ത്തിയ അപ്പത്തിലും വീഞ്ഞിലും തന്നെത്തന്നെ അവിടുന്നു…

ഓരോ മനുഷ്യനും അവന്റെ ജീവിതരീതിക്കും പ്രവൃത്തിക്കും അനുസരിച്ച് ഞാന്‍ പ്രതിഫലം നല്‍കും (ജെറമിയാ 17:10) | നമ്മുടെ ഒരോ പ്രവർത്തിയും ദൈവം കാണുന്നുണ്ട് എന്ന ഭയത്തോടെ ഒരോ പ്രവർത്തിയും ചെയ്യുവിൻ.

Lord give every man according to his ways, according to the fruit of his deeds.””‭‭(Jeremiah‬ ‭17‬:‭10‬) ✝️ ജീവിതത്തിൽ നമ്മുടെ പ്രവർത്തികളെ വ്യക്തമായി അറിയുന്നവനാണ് നമ്മുടെ കർത്താവ്. നാമെടുക്കുന്ന തീരുമാനങ്ങളുടെ ഒരു ആകെത്തുകയാണ് നമ്മുടെ ജീവിതം.…

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കോർ-എപ്പിസ്കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷ പാമ്പാടി19 August 2023

തെറ്റ് ചെയ്തവർക്ക് തിരുത്താനുള്ള മനസുണ്ടാവട്ടെ. എല്ലാവർക്കും അനുസരണ ശീലം ഉണ്ടാകട്ടെ.|എറണാകുളം – അങ്കമാലി സഹോദരരേ…|Ernakulam Angamaly Qurbana Issue| Fr Thomas Vazhacharickal, Mount Nebo

വിജയ-പരാജയങ്ങളില്ലാത്ത കുർബാനയർപ്പണം|ഇങ്ങനെ അച്ചടക്കമില്ലാതെ മുന്നോട്ടു പോകാനാവില്ല.| ദീപിക എഡിറ്റോറിയൽ| ഫാ.ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ)

ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് എങ്ങനെയാണ് മാതാപിതാക്കളെ അനുസരിക്കണമെന്ന് മക്കളോട് ആത്മവഞ്ചന കൂടാതെ ഉപദേശിക്കാനാവുക? അനിവാര്യമായ ഉത്തരവാദിത്വമായതിനാൽ ഒഴിഞ്ഞുമാറുന്നില്ല; ഹൃദയഭേദകമായ വ്യഥയോടെയാണ് ദീപിക ഈ മുഖപ്രസംഗമെഴുതുന്നത്. എന്നാൽ, മിശിഹായിലുള്ള പ്രത്യാശ അതിനു ധൈര്യപ്പെടുത്തുകയും ചെയ്യുന്നു. വിഷയം, എറണാകുളം-അങ്കമാലി അതിരൂപതയിലെ…