വക്രതയുടെ മാര്‍ഗത്തിലേക്കുതിരിയുന്നവരെ, കര്‍ത്താവു ദുഷ്കര്‍മികളോടുകൂടെ പുറന്തള്ളും. (സങ്കീർത്തനങ്ങൾ 125:5)|പുതുജീവൻ പ്രദാനം ചെയ്യാനുംകഴിവുള്ള ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച് അധരം കൊണ്ട് ഏറ്റുപറയാൻ നമുക്കാവണം.
Those who turn aside to their crooked ways the Lord will lead away with evildoers!(Psalm 125:5) തിന്മ പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കാത്തവനാണ് നമ്മുടെ ദൈവം. പരിശുദ്ധനായ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോഴാണ് പാപത്തിൽനിന്ന് അകലുവാൻ പഠിക്കുക. ഹൃദയത്തിന്റെ ഉള്ളിൽ…
ജീവിതത്തോട് തോറ്റു പോകുന്ന മനുഷ്യർ..!|അവനവനെ തന്നെ സ്നേഹിക്കുക എന്നതു പ്രധാനമാണ്. |സ്വന്തം സന്തോഷത്തിന്റെ താക്കോൽ മറ്റാരെയും ഏൽപ്പിക്കാതിരിക്കുക
“തോറ്റുപോയി, എല്ലാ അർത്ഥത്തിലും” എന്ന് ചുവരിൽ എഴുതി വച്ച് ഒരു ഗവ.ഡോക്ടർ ആത്മഹത്യ ചെയ്തു വല്ലാതെ സങ്കടം തോന്നുന്നു.എത്ര പരീക്ഷകളുടെ കടമ്പ കടന്നിട്ടാകും അയാൾ ഡോക്ടറായത്. പിന്നീടും എത്രയോ കടമ്പകൾ പിന്നിട്ടാണ് ഗവ. മെഡിക്കൽ ഓഫീസർ പദവി നേടിയിട്ടുണ്ടാകുക. എന്നിട്ടും, അദ്ദേഹത്തിനു…
ഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാർഹം |സീറോമലബാർ സഭ
കൊച്ചി: കേരളത്തിന്റെ തീരദേശജനത കടലാക്രമണങ്ങളും അപകടമരണങ്ങളും വഴി ഇരകളാക്കപ്പെടുമ്പോൾ അവർക്ക് വേണ്ടി സംസാരിക്കുന്നവരെ കലാപകാരികളായി മുദ്ര കുത്തുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്. മുതലപ്പൊഴിയിൽ അപകടത്തിൽ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മത്സ്യത്തൊഴിലാളികളുടെ ജീവനാശത്തിനും എണ്ണമറ്റ അപകടങ്ങൾക്കും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾക്കും…
കള്ളകേസ് എടുത്തത് പിൻവലിക്കണം: ചങ്ങനാശ്ശേരി അതിരൂപത
ചങ്ങനാശേരി: മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിനെതിരേ പ്രതികരിച്ച വൈദികരെയും തീരദേശ ജനതയെയും വേട്ടയാടുന്ന സര്‍ക്കാര്‍ നടപടിയില്‍ ചങ്ങനാശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. തിരുവനന്തപുരം അതിരൂപത എടുത്ത നിലപാടുകള്‍ തികച്ചും ന്യായവും ധാര്‍മികവും ആകയാല്‍ അവയോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.…
റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സിനഡില്‍ പങ്കെടുക്കുന്നമെത്രാന്മാരല്ലാത്ത മലയാളികളിൽചങ്ങനാശേരിക്കാരൻമാത്യു തോമസ് പാറക്കാടനും
വത്തിക്കാൻ;സിനഡാലിറ്റിയെ സംബന്ധിച്ച് വത്തിക്കാനില്‍ വെച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെ നടക്കുന്ന സിനഡില്‍ മലയാളികളായ ഒരു വൈദികനും, ഒരു മിഷനറി സിസ്റ്ററും, ഒരു അല്മായനും പങ്കെടുക്കും. ഇവര്‍ മൂന്നുപേരും ഇന്ത്യയുടെ പ്രതിനിധികളല്ലാ എന്നതും ശ്രദ്ധേയമാണ്. ദുബായ് സെന്റ്മേരീസ് കാത്തലിക് ചര്‍ച്ചിന്റെയും,…
ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. |അത് പോലെ തന്നെയാണ് ജീവിതവും.
ജീവിതം ഒരു ബസ്സ് യാത്ര പോലെയാണ്. വൈകാരിക ബന്ധത്തെ ടിക്കറ്റായി ഉപയോഗിച്ച് പലരും നമ്മുടെ ജീവിത ബസ്സിൽ കയറും. യാത്ര ചെയ്യും. മിക്കവാറും പേരും ഓരോ സ്റ്റോപ്പിൽ ഇറങ്ങി പോകും. ഇറങ്ങി പോയവർ തിരിച്ചു കയറാനായി ബസ്സ് നിർത്തിയിടുന്നത് പ്രായോഗികമല്ല. അത്…
ദൈവം മനുഷ്യനെ സരള ഹൃദയനായി സൃഷ്ടിച്ചു. എന്നാല്‍ അവന്റെ സങ്കീര്ണപ്രശ്നങ്ങള് അവന്റെ തന്നെ സൃഷ്ടിയാണ്. (സഭാപ്രസംഗകൻ 7:29) | ഓരോ ജീവനും ദൈവത്തിന്റെ ശ്വാസമാണ് .ഈ ജീവശ്വാസം കുടികൊള്ളുന്ന ആലയങ്ങളാണ് ഓരോ ശരീരം
God made man upright, but they have sought out many schemes. (Ecclesiastes 7:29) ദൈവത്തിന്റെ കരവേലയായ ഈ ഭൂമിയിൽ ഉള്ള യാതൊന്നിലും മനുഷ്യന് സംതൃപ്തി ലഭിക്കില്ല. എന്റെ ശരീരത്തിന്റെ സംതൃപ്തിക്ക് എന്റെ സമ്പത്ത്’ മതിയാകില്ലെന്ന ചിന്തയാണ് പലപ്പോഴും മനുഷ്യനെ…