Month: May 2023

വാഹന അപകടത്തിൽപ്പെട്ടു തലശ്ശേരി അതിരൂപതയിലെ ഫാ മനോജ് ഒറ്റപ്ലാക്കൽ അന്തരിച്ചു .|മുന്ന് വൈദികർ ആശുപത്രിയിൽ

തലശ്ശേരി അതിരൂപതയിലെ ചാൻസിലർ ഇന്ന് രാവിലെ {29-05-23}നൽകിയ അറിയിപ്പ്. ഇന്ന് രാവിലെ ബഹുമാനപ്പെട്ട ഫാ. ജോർജ് കരോട്ട് , ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ , ഫാ മനോജ് ഒറ്റപ്ലാക്കൽ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം വടകര അടുത്ത് വച്ച്…

സീറോമലബാർ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം| Syro malabar Synod

കാക്കനാട്: സീറോമലബാർസഭയിലെ മെത്രാന്മാരുടെ സിനഡിന്റെ ഒരു അടിയന്തര സമ്മേളനം 2023 ജൂൺ 12 മുതൽ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടക്കുന്നതാണ്. സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡു വിളിച്ചുചേർത്തുകൊണ്ടുള്ള…

ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്തനും ധീരനുമായിരിക്കുക. (ജോഷ്യ 1:6)|ദൈവം ഒരുനാളും കൈവിടില്ല ഉപേക്ഷിക്കുകയില്ല എന്ന് തിരുവചനം ആവർത്തിച്ചു പറയുന്നു.

I will not leave you or forsake you. Be strong and courageous,‭‭(Joshua‬ ‭1‬:‭6‬ ) ☦️ നാം ഓരോരുത്തരും നിത്യം ജീവിക്കുന്ന ദൈവത്തിലാണ് യഥാർത്ഥ ആശ്രയം കണ്ടെത്തേണ്ടത്. തന്റെ ജീവിതകാലം മുഴുവൻ ദൈവത്തോട് ചേർന്ന് നടന്ന്, വിജയങ്ങളിൽ…

വലിയ കുടുംബം സമൂഹത്തിന്റ്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.|ല്ഹയീം മീറ്റ് 2023 |വലിയ കുടുംബങ്ങളുടെ സംഗമം| പ്രോലൈഫ് തൃശൂർ അതിരൂപത

തൃശ്ശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വലിയ കുടുംബങ്ങളുടെ സംഗമം വളരെ മനോഹരമായിരുന്നു. സമ്മേളനം ഉദ്ഘാടനം ചെയ്ത ആൻഡ്രൂസ് താഴത്ത് പിതാവിനും ആശംസകൾ അർപ്പിച്ച മോൺ. ജോസ് കോനിക്കര അച്ചനും സി.എം.ഐ പ്രോവിൻഷ്യൽ റവ.ഫാ.ജോസ് നന്തിക്കര അച്ചനും, ഫാ. റെന്നി…

ഈ ശബ്ദം നിങ്ങൾ കേൾക്കാതിരിക്കില്ല | MOTIVATION WHATSAPP MESSAGE |ANSON CJ |INDIAN RECORD|GOODNESS TV

https://youtu.be/VKtiYccxeKM ഇത്തരം നന്മകൾ നമുക്ക് മാതൃകയാകട്ടെ . ശ്രീ ANSON CJ -ക്ക്‌ അഭിനന്ദനങ്ങൾ . വായനയും ചിന്തകളുമായി ഇനിയും മുന്നോട്ട്.… ഇനിയും ഏറെ നന്മകൾ ചെയ്യുവാൻ കഴിയട്ടെ .അദ്ദേഹത്തെ കേൾ ക്കുന്നവർക്കും . ആശംസകൾ . സാബു ജോസ് ,എറണാകുളം…

നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. (ഉ‍ൽപത്തി 12:2)|അനുഗ്രഹം ലഭിക്കാനുള്ള ഒരു മാർഗമാണ് മറ്റുളളവരെ അനുഗ്രഹിക്കുക എന്നത്.

I will bless you and make your name great ‭‭(Genesis‬ ‭12‬:‭2‬ ) ✝️ കർത്താവിൽ ആശ്രയിച്ച് ജീവിക്കുന്നവൻ അനുഗ്രഹത്തിന്റെ വഴിയിലാണ്. അവരുടെ ജീവിതം പ്രത്യാശ നിറഞ്ഞതായിരിക്കും. ഉറച്ച ദൈവാശ്രയത്തിന്റെ വഴിയാണ് നിറഞ്ഞ ദൈവാനുഗ്രഹത്തിന്റെ വഴി. ദൈവം നമ്മെ…

കര്‍ത്താവിനു കഴിയാത്തത്‌ എന്തെങ്കിലുമുണ്ടോ? (ഉ‍ൽപത്തി 18: 14)|ദൈവിക പ്രവർത്തനം നമ്മളുടെ ജീവിതത്തിൽ നടക്കണമെങ്കിൽ ദൈവിക വഴികളിലൂടെയും, ജീവിതവിശുദ്ധിയിലും നടക്കണം.

Is anything too hard for the Lord? (Genesis 18:14) ഭൂമിയിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് കഴിയാത്തത് ഉണ്ടോ? ജനനത്തെയും, മരണത്തെയും അവിടുന്ന് നിയന്ത്രിക്കുന്നു. നമ്മളുടെ ജീവിതത്തിലെ പ്രശനങ്ങളുടെമേൽ കർത്താവിന് കഴിയാത്തതായിട്ട് എന്തെങ്കിലും ഉണ്ടോ? ജീവിതത്തിൽ ദൈവിക പ്രവർത്തിക്കുവേണ്ടി…

നിശ്ചയദാർഢ്യത്തിൻ്റെ വിജയംസിവിൽ സർവ്വീസ് പരീക്ഷയിൽ ഷെറിൻ ഷഹാന നേടിയ വിജയം ഏറെ അഭിമാനകരവും പ്രചോദനാത്മകവുമാണ്.

വീടിന് മുകളിൽ നിന്ന് വീണ് പരിക്ക് പറ്റി ക്വാഡ്രാ പ്ലാജിയ എന്ന രോഗാവസ്ഥയെ അതിജീവിച്ചാണ് മലപ്പുറം സ്വദേശിയായ ഷെറിൻ ഷഹാന അഭിമാനകരമായ ഈ നേട്ടം കൈവരിച്ചത്. അപകടത്തെ തുടർന്ന് വീൽ ചെയറിൽ ആയ ഷെറിൻ വീണ്ടുമൊരു അപകടത്തെ അതിജീവിച്ചാണ് ഈ വിജയം…

അവിടുന്ന് എന്റെ രക്ഷയും അഭിലാഷവും സാധിച്ചു തരും. (2 സാമുവേൽ 23:5) |അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുൻപ് തന്നെ നാം ഓരോരുത്തരുടെയും ഭാവിയെപ്പറ്റി കർത്താവ് നിശ്ചയിച്ചിട്ടുള്ളതാണ്.

ദൈവം നമ്മുടെ ഹൃദയങ്ങളെ അറിയുകയും, അഭിലാഷങ്ങളെ മനസ്സിലാക്കുകയും അത് നമുക്ക് സാധിച്ചു തരികയും ചെയ്യുന്നു അതോടൊപ്പം തന്നെ പാപത്തിൽനിന്ന് രക്ഷ നാം ഓരോരുത്തർക്കും പ്രദാനം ചെയ്യുന്നു. നമ്മുടെ കൂടെ ജീവിക്കുന്ന വ്യക്തികൾക്കാ അഥവാ സുഹൃത്തുക്കൾക്കോ നമ്മുടെ അഭിലാഷങ്ങളെ മനസ്സിലാക്കാൻ സാധിക്കുകയില്ല. നാം…

ബേബിഷൈൻ ധ്യാനം|ജൂൺ 09 – 11

എറണാകുളം – അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ *കാലടി ജീവാലയ ഫാമിലി പാർക്കിൽ* വച്ച് *ബേബി ഷൈൻ ധ്യാനം* നടത്തപ്പെടുന്നു. ഉദരഫലം അനുഗ്രഹീതമാക്കി കുടുംബത്തിനും സമൂഹത്തിനും പ്രകാശമാകുന്ന കുഞ്ഞുങ്ങൾക്ക് ജന്മമേകാൻ, പ്രാർത്ഥനയിൽ അധിഷ്ഠിതമായ ജീവിതം, ഭാര്യ ഭർതൃ ബന്ധം, ഗർഭകാല…

നിങ്ങൾ വിട്ടുപോയത്