Month: May 2023

പിന്നാക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യം: ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കൽ

കേരളത്തിലെ പിന്നാക്ക സമൂഹങ്ങളുടെ വിമോചനത്തിന് സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ശക്തീകരണം അനിവാര്യമെന്ന് കെആര്‍എല്‍സിസി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍.കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപനസമിതിയായ കേരള റീജ്യയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) സ്ഥാപനദിനാഘോഷങ്ങള്‍ എറണാകുളത്ത് ആശീര്‍ഭവനില്‍ ഉദ്ഘാടനം…

മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ജോൺ പനന്തോട്ടത്തിലിന്‌ മെൽബണിൽ ഹൃദ്യമായ സ്വീകരണം

സെന്റ്‌ തോമസ്‌ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ ജോൺ പനന്തോട്ടത്തിലിന്‌ മെൽബൺ എയർപ്പോർട്ടിൽ ഹൃദ്യമായ സ്വീകരണം നൽകി. മെൽബൺ രൂപതാധ്യക്ഷൻ മാര്‍ ബോസ്കോ പുത്തൂർ, വികാരി ജനറാൾ മോൺ.ഫ്രാൻസീസ്‌ കോലഞ്ചേരി, ചാൻസിലർ ഫാ.സിജീഷ്‌ പുല്ലൻകുന്നേൽ, എപ്പിസ്കോപ്പൽ വികാരി ഫാ.…

ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം.

ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോടികൾ കൈക്കൂലി സമ്പാദിക്കുന്നെങ്കിൽ അത് ഒരു വ്യക്തിയുടെയോ, വകുപ്പിന്റെയോ, സർക്കാരിന്റെയോ മാത്രം കുഴപ്പമല്ല. സമൂഹം മുഴുവൻ അടങ്ങുന്ന, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സിസ്റ്റത്തിന്റെ മൊത്തമായ ജീർണ്ണതയാണ്. ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ…

“ഉണരുമ്പോഴും ഉറങ്ങുമ്പോഴും പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹം.” -മാർ ജോസഫ് കല്ലറങ്ങാട്ട്.|പിതൃവേദി ,മാതൃവേദി ,പ്രോലൈഫ് കുടുംബ സംഗമം പാലാ രൂപത

‘ പ്രോലൈഫ്,മാതൃവേദി,പിതൃവേദി..തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നന്നായി പാലാ രൂപതയിൽ നടക്കുന്നു . സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷൻെറ അധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സഭയിലും, രൂപതയിലുംവളരെ താല്പര്യത്തോടെ ശക്തമായി സ്നേഹത്തോടെയും കരുതലോടെയുംനേതൃത്വം നൽകുന്നു .…

കര്‍ത്താവിന്റെ മഹത്വം കൂടാരത്തില്‍ നിറഞ്ഞുനിന്നിരുന്നു (പുറപ്പാട് 40:35) |ദൈവ വചനത്തിലൂടെ ആണ് നാം ഓരോരുത്തർക്കും ദൈവത്തെ അറിയുവാൻ സാധിക്കുക.

The glory of the Lord filled the tabernacle.”‭‭(Exodus‬ ‭40‬:‭35‬) ✝️ ഒരു ക്രിസ്ത്യാനി ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതാണ് ദൈവത്തിൻറെ മഹത്വം അനുഭവിക്കുക എന്നുള്ളത്. പലപ്പോഴും നാം ഓരോരുത്തർക്കും ഏകനായി ഇരുന്നു പ്രാർത്ഥിക്കുമ്പോളും ദൈവത്തിൻറെ ആരാധനയിൽ പങ്കെടുക്കുമ്പോഴും പലപ്പോഴും…

“നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു.

കോതമംഗലം രൂപതാ വൈദികനായ ഫാ. സിജോ കൊച്ചുമുണ്ടൻമലയിൽ രചിച്ച നാലാമത്തെ പുസ്തകം “നമ്മുടെ മതത്തിന്റെ രഹസ്യം” പ്രകാശനം ചെയ്തു. മൗണ്ട് സെന്റ് തോമസിൽ വച്ച് നടന്ന യോഗത്തിൽ സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ജൂഡിഷ്യൽ…

രക്ഷയുടെ പരിച അങ്ങ് എനിക്കു നല്‍കിയിരിക്കുന്നു(2 സാമുവേൽ 22:36) ✝️|ദൈവത്തിന്റെ കൃപയും ദാനവും ആണ് രക്ഷ.

“You have given me the shield of your salvation‭‭(2 Samuel‬ ‭22‬:‭36‬) ✝️ സാധാരണ അര്‍ത്ഥത്തില്‍, രക്ഷ എന്നത് അപകടങ്ങളില്‍ നിന്നും കഷ്ടതകളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള വിടുതല്‍ ആണ്. രക്ഷ എന്ന വാക്കിന്, ജയം, ആരോഗ്യം, സംരക്ഷണം…

ദീപിക കൊച്ചി ബ്യൂറോ ചീഫ് സിജോ പൈനാടത്തിന്റ്റെ മാതാവ് മറിയംകുട്ടി (72)നിര്യാതയായി |സംസ്കാരം വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ.|ആദരാഞ്ജലികൾ

നിര്യാതയായിമറിയംകുട്ടി (72) കാഞ്ഞൂർ: ആറങ്കാവ് പൈനാടത്ത് പരേതനായ എസ്തപ്പാന്റെ ഭാര്യ മറിയംകുട്ടി (72)നിര്യാതയായി.സംസ്കാരംഇന്ന് (മെയ്‌ 24 ബുധൻ )വൈകീട്ട് 4.30 നു കിഴക്കുംഭാഗം ഇൻഫന്റ് ജീസസ് പള്ളിയിൽ. കിഴക്കുംഭാഗം വെളുത്തേപ്പിള്ളി കുടുംബാംഗമാണ്.മക്കൾ : സെലീന തോമസ് , ജോഷി പൈനാടത്ത്, സിജി…

സീറോ മലങ്കര ഡൽഹി രൂപതയുടെ വികാരി ജനറലായി നിയമിതനായ KCBCമുൻ ഡപ്യൂട്ടി സെക്രട്ടറിറവ. ഫാ. വർഗീസ് വള്ളിക്കാട്ടിന് അഭിനന്ദനങ്ങൾ! പ്രാർത്ഥനാപൂർവകമായ ആശംസകൾ!

സ്ഥാനീയ വസ്ത്രം അണിയിക്കുന്നത് സീറോ മലങ്കര ഡൽഹി മെത്രാൻ തോമസ് മാർ അന്തോണിയോസ്. Rev Fr Varghese Vallikattu New Vicar General, Syro Malankara Diocese ,Delhi. Congratulations 🎊 and best wishes. My prayers and blessings…

മൃഗങ്ങളെക്കാൾ മനുഷ്യ ജീവന് പ്രഥമസ്ഥാനം നൽകണം.-പ്രൊ ലൈഫ് സമിതി.

” മനുഷ്യജീവനാണ് മൃഗത്തേക്കാൾ പ്രഥമം” കൊച്ചി.നിയമം നിർമ്മിക്കുമ്പോഴും നടപ്പാക്കുമ്പോഴും മനുഷ്യജീവന് മൃഗങ്ങളെക്കാൾ പ്രഥമസ്ഥാനം നൽകണമെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വനാതിർത്തി കളിലെ കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം മനുഷ്യജീവൻ നഷ്ടപ്പെടുന്നു, കുടുംബങ്ങൾ ഭീതിയിലാണ്.വനം വകുപ്പ്…

നിങ്ങൾ വിട്ടുപോയത്