നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും (അപ്പ പ്രവർത്തനങ്ങൾ 2:38) |പരിശുദ്ധാൽമാവിന്റെ ദാനം സ്വീകരിക്കുന്നതിനായി, പശ്ചാത്തപിക്കുകയും, യേശുവിനെ രക്ഷിതാവായി സ്വീകരിച്ച്, തിരുവചനം അനുസരിക്കുകയും ചെയ്യാം.
Repent and be baptized every one of you in the name of Jesus Christ for the forgiveness of your sins, and you will receive the gift of the Holy Spirit.(Acts…
പ്രിയപ്പെട്ടവരുടെ മരണത്തിൽ വേദനിക്കുന്നവർക്കൊരു സുവിശേഷം!
വൈദികരും സിസ്റ്റേഴ്സും തീക്ഷണമതികളായ അൽമായരുമൊക്കെ അടുക്കലടുക്കൽ മരണമടഞ്ഞു കൊണ്ടിരിയ്ക്കുന്ന ഈ സാഹചര്യത്തിൽ ഇവരുടെ വിയോഗം സഭയക്ക് കുടുംബത്തിന് ഒക്കെ വലിയ നഷ്ടമാണ് വരുത്തി വച്ചിരിയ്ക്കുന്നത് എന്ന് തോന്നിയാലും; അവർക്ക് കുടുംബത്തിനും സഭയ്ക്കും ലോകത്തിനും വേണ്ടി കൂടുതലായി പ്രവർത്തിയ്ക്കുവാൻ സാധ്യത ലഭിച്ചിരിയ്ക്കുകയാണ് എന്നതാണ്…
വലിയ കുടുംബം സമൂഹത്തിന്റെ സമ്പത്ത്.. ആർച്ചുബിഷപ്പ് മാർ ആൻട്രുസ് താഴത്ത്.
തൃശൂർ :തൃശ്ശൂർ അതിരൂപത ജോൺ പോൾ പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ അതിരൂപതയിലെ രണ്ടായിരത്തിനുശേഷം വിവാഹിതരായവരും നാലും അതിൽ കൂടുതൽ മക്കളുള്ളതുമായ കുടുംബങ്ങളുടെ സംഗമം “ല്ഹ യിം മീറ്റ് 2023 ” ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾ അനുഗ്രഹം…
“ദൈവത്തോടുള്ള വിശ്വസ്തതയും മനുഷ്യരോടുള്ള പ്രതിബദ്ധതയും കൊണ്ട്പൗരോഹിത്യം അങ്ങ് ആനന്ദമാക്കി ”
‘നമ്മുടെ മംഗലപ്പുഴ സെമിനാരീടെ പള്ളിക്ക് മുൻപിൽ ഒരു കണിക്കൊന്നയുണ്ട്.. ആരേലുമത് ശ്രദ്ധിച്ചീട്ടുണ്ടൊ… അതിനൊരു പ്രത്യേകതയുണ്ട്.. എല്ലാ ദിവസവും അതിന്റെ ഏതേലുമൊരു കൊമ്പിൽ ഒരു കുഞ്ഞിപ്പൂവുണ്ടാവും. ആ കൊന്നമരം പോലെ ഒരു കുഞ്ഞു നന്മയെങ്കിലും എന്നും മറ്റുള്ളവർക്കായി വിടർത്തി നിൽക്കാൻ നിങ്ങൾക്ക് കഴിയട്ടെ……
നേട്ടങ്ങളുടെ വഴിയിൽ സര്‍വകലാശാലയെ നയിച്ച്പ്രഫ. സാബു തോമസിന്പടിയിറക്കം
മഹാത്മാ ഗാന്ധി സര്‍വകലാശാലയെ സമാനതകളില്ലാത്ത വളര്‍ച്ചയുടെ പാതയിലൂടെ നയിച്ച വര്‍ഷങ്ങള്‍ക്കൊടുവിലാണ് പ്രഫ. സാബു തോമസ് വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിക്കുന്നത്. അധ്യാപനം, ഗവേഷണം, അടിസ്ഥാന സൗകര്യ വികസനം, വിദേശ സര്‍വകലാശാലകളുമായുള്ള സഹകരണം, സംരംഭകത്വ പ്രോത്സാഹനം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ…
തൊഴിലാളികളുടെ സമഗ്ര വികസനത്തിന് സമൂഹത്തിന്റെ ശ്രദ്ധയും സജീവമായ പ്രവർത്തനവും അനിവാര്യമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
കേരള ലേബർ മൂവ്മെന്റും അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ട്രേഡ് യൂണിയൻ അലയൻസും സംയുക്തമായ സംഘടിപ്പിച്ച തൊഴിലാളി മഹാ സമ്മേളനം തൃശൂർ സെന്റ് തോമസ് കോളെജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവകാശങ്ങൾ നേടിയെടുക്കാൻ സംഘാത ശക്തി പ്രധാനപ്പെട്ടതാണെന്നും അർഹതപ്പെട്ടവർക്ക് അത് ലഭിക്കുന്നുവെന്ന്…
കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്തണം : മാർ ജോസഫ് കല്ലറങ്ങാട്ട്
കുഞ്ഞുങ്ങളെ പരിശുദ്ധാത്മാവിൽ നിറഞ്ഞവരായി വളർത്താൻ ദൈവത്തിന്റെ വചനം കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് . പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആദ്യാക്ഷരം കുറിക്കൽ ചടങ്ങിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.…