അഹന്തയോടെ മേലില്‍ സംസാരിക്കരുത്. നിന്റെ നാവില്‍നിന്നു ഗര്‍വ് പുറപ്പെടാതിരിക്കട്ടെ (1 സാമുവേൽ 2:3) | ഏതു പ്രതിസന്ധിയിലും ദൈവത്തിൽ വിശ്വസിക്കുന്ന നാം ഒരോരുത്തരുടെയും വാക്കുകൾ അനുഗ്രഹത്തിന്റെ വാക്കുകൾ ആയിരിക്കണം.
Do not keep talking so proudly or let your mouth speak such arrogance,(1 Samuel 2:3) ✝️ ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും, മറ്റുള്ളവരുമായി ദൈവീകകാര്യങ്ങൾ പങ്കുവച്ച് അവരെയും ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനും വേണ്ടിയുള്ളതാണ് നാവ്. ഇവയിലൊന്നുപോലും…