Month: April 2023

മാർത്തോമാനസ്രാണി ഭവനങ്ങളിലെ പെസഹാ ആചരണം/ അപ്പം മുറിയ്ക്കൽ ശുശ്രൂഷ

മാർത്തോമാ നസ്രാണികളുടെ യഹൂദബന്ധത്തിന്റെ ജീവിക്കുന്ന തെളിവാണ് പെസഹാ വ്യാഴാഴ്ച വൈകുന്നേരം നസ്രാണിഭവനങ്ങളിൽ നടത്തപ്പെടുന്ന അപ്പം മുറിക്കൽ ശുശ്രൂഷ. ക്രൈസ്തവലോകത്ത് ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ ഒഴികെ വേറെ ഒരിടത്തും ഇപ്രകാരമുള്ള ഒരാചരണം ഇല്ല. വീട്ടിലെ പെസഹാ ആചരണം പല പുത്തൻകൂർ സഭകളിലും…

“കറുത്ത ബുധനാഴ്ച” |ലോക ചരിത്രത്തിലെ ഏറ്റവും വഞ്ചന നിറത്ത പ്രവർത്തിക്കു വേണ്ടി ഡീൽ ഉറപ്പിക്കപ്പെട്ട ദിനം. |കറുത്ത ബുധനെ വിശുദ്ധ ബുധനായി മാറ്റം

കറുത്ത ബുധനെ വിശുദ്ധ ബുധനായി മാറ്റം “ഇരുളിനെ ദൂരെയകറ്റിയ വെളിച്ചം ഈശോയാണ്, ആ വെളിച്ചം ഇപ്പോഴും ലോകത്തിലും വ്യക്തികളിലുമുണ്ട്. ഈശോയുടെ പ്രകാശം കാണുമാറാക്കിക്കൊണ്ടും അവിടത്തെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടും ആ വെളിച്ചം പരത്തുക ക്രൈസ്തവന്‍റെ ധര്‍മ്മമാണ്. ” ഫ്രാൻസീസ് പാപ്പ ഈശോയെ ഒറ്റിക്കൊടുക്കുന്നതിൻ്റെ…

പെസഹായിൽ അവിടുന്ന് എന്നോടുകൂടെ ആയിരിക്കാൻ അപ്പമായി, ദുഃഖവൈള്ളിയിൽ രക്ഷയുടെ കവാടം എനിക്ക് തുറന്നു നൽകി, ഉത്ഥാനത്തിലൂടെ എന്റെ നിത്യജീവൻ അവിടുന്ന് ഉറപ്പു വരുത്തി.

ഒരു വിശുദ്ധവാര ചിന്ത പെസഹായും ദുഖവെള്ളിയും ഈസ്റ്ററും ലോകം മുഴുവനും ആചരിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പൊതു അവധി നൽകിയിട്ടുണ്ട്. കാരണം ക്രിസ്തു ഒരു ചരിത്ര പുരുഷനാണ്. അവിടുത്തെ കുരിശുമരണ ഉത്ഥാന സംഭവങ്ങൾ ഒരു ചരിത്ര യാഥാർഥ്യം കൂടിയാണ്. എന്നാൽ, ക്രിസ്ത്യാനികളായ നമ്മൾ…

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ പെസഹാ തിരുകര്‍മ്മങ്ങള്‍ തല്‍സമയം

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തില്‍ പെസഹാ തിരുകര്‍മ്മങ്ങള്‍ തല്‍സമയം | From 2023 APRIL 6, 7 AM

“എന്റെ മമ്മിയാണ് ഈ ഗാനം പാടിത്തന്നിരുന്നത്… മമ്മിയുടെ പ്രിയപ്പെട്ട ഗാനമായിരുന്നു..|മമ്മിയുടെ പാവനസ്മരണയ്ക്കു മുന്നിൽ ആ ഗാനം പാടി സമർപ്പിക്കുന്നു…🙏🏻”|Melin Liveiro

“കന്യാതനുജന്റെ പൂമേനിയന്നു….കൽ തൂണിൽ കെട്ടിയാ കശ്മലന്മാർ…..” ഈശോമിശിഹായുടെ പീഡാസഹനങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് എഴുതിയ ഈ മനോഹരമായ വരികൾ ആരെയും കണ്ണീരണിയിക്കുന്നവിധത്തിൽ അത്രത്തോളം ഹൃദയസ്പർശിയാണ്… ഇത് ഒരു നാടക ഗാനമാണെന്നാണ് കേട്ടുകേൾവി… നമ്മുടെ പ്രിയ ഗായികയായ S. ജാനകിയാണ് അന്ന് ഈ ഗാനം പാടിയത്.…

ഫ്രാന്‍സിസ് പാപ്പയുടെ ഇത്തവണത്തെ പെസഹ ശുശ്രൂഷ ജുവനൈല്‍ ജയിലില്‍; പാപ്പ യുവതടവുകാരുടെ പാദങ്ങള്‍ കഴുകും

വത്തിക്കാന്‍ സിറ്റി: ക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്ത വിനയത്തിന്റെ അതുല്യ മാതൃക അനുസ്മരിച്ചുക്കൊണ്ട് പതിവ് തെറ്റിക്കാതെ ഇക്കൊല്ലവും ഫ്രാന്‍സിസ് പാപ്പ ജയില്‍ അന്തേവാസികളുടെ പാദങ്ങള്‍ കഴുകും. റോമിലെ കാസല്‍ ഡെല്‍ മാര്‍മോ ജുവനൈല്‍ ജയിലാണ് ഇക്കൊല്ലത്തെ പെസഹാദിന ശുശ്രൂഷകള്‍ക്കായി പാപ്പ തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ…

Way Of Cross by Fr.Joseph Vadakkan | ഫാ: ജോസഫ് വടക്കന്റെ കുരിശിന്റെ വഴി

50വർഷങ്ങൾക്ക് മുൻപ് കേരളത്തിൻ്റെ ഇതിഹാസം താരം വടക്കൻ അച്ഛന്റ “”കുരിശിന്റ വഴി”” തൃശൂർ മുൻ മെത്രാ പ്പോലിത്ത മാർ ജേക്കബ് തൂങ്കുഴി യൂട്യൂബിൽ വിശ്വാസികൾക്കായി പ്രകാശനം ചെയ്യുന്നു. ഫാ. റോയ് വടക്കൻ, അഡ്വ. ജോസഫ് ബാബു വടക്കൻ, വിൽ‌സൺ മലയാറ്റൂർ, സുഭാഷ്…

4-ാമത് ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു.

ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ തൃശൂർ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് CMI നിർവഹിച്ചു ചടങ്ങിൽ ധ്യാനകേന്ദ്രം…

മധു കേസിൽ 16 പ്രതികളിൽ പതിമൂന്ന് പ്രതികൾക്കും ഏഴ് വർഷം കഠിന തടവ്

മധു വധക്കേസ്: 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിന തടവ് പാലക്കാട്: അട്ടപ്പാടിയില്‍ അരി മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസിയുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പതിമൂന്നു പ്രതികള്‍ക്കു ഏഴു വര്‍ഷം കഠിന തടവ്. ഒരാള്‍ക്കു മൂന്നു മാസം തടവുശിക്ഷയാണ് മണ്ണാര്‍ക്കാട്…

നിങ്ങൾ വിട്ടുപോയത്