എല്ലാറ്റിനും അതീതമായിക്രിസ്തുവിനെ സ്നേഹിച്ച ഇടയൻ|നിത്യവിശ്രമത്തിനായി ക്രിസ്തുവില്‍ മറഞ്ഞ പരിശുദ്ധപിതാവിന്റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍!
ബനഡിക്ട് പതിനാറാമന്‍ പാപ്പാ എന്ന് കേള്‍ക്കുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ പിന്‍ഗാമിയായി കത്തിലോക്കാ സഭയെ ഒരു പതിറ്റാണ്ടിലേറെ നയിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ച സഭാതലവനെ നമ്മള് ഓര്‍മ്മിക്കുന്നു; കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ (Joseph Ratzinger) എന്നു കേള്‍ക്കുമ്പോള്‍, സെന്റ് അഗസ്റ്റിനും സെന്റ്…