Month: January 2023

ബെനഡിക്ട് പാപ്പ ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതനായി ഓര്‍മ്മിക്കപ്പെടും: വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ മുള്ളര്‍

വത്തിക്കാന്‍ സിറ്റി: ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതന്‍ എന്ന നിലയില്‍ ബെനഡിക്ട് പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഉത്തമ ബോധ്യവും, എളിമയും, ദൈവസ്നേഹത്തിന്റെ പങ്കാളിയെന്ന നിലയില്‍ അഗാധമായ ജ്ഞാനവും ഉണ്ടായിരുന്ന മഹാനായ വ്യക്തിയായിരുന്നു…

അർത്തുങ്കൽ തിരുനാളിന് 10നു കൊടിയേറും

ചേർത്തല: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം പെരുന്നാൾ 10 മുതൽ 27 വരെ ആഘോഷിക്കും. ബസിലിക്കയുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു റെക്ടർ ഫാ.സ്റ്റീഫൻ ജെ. പുന്നയക്കൽ,…

let the peace of Christ rule in your hearts, . (Colossians 3:15)|കർത്താവ് നിങ്ങളുടെ അരികിൽ ഉള്ളപ്പോൾ അസാദ്ധ്യമായതെല്ലാം സാദ്ധ്യമാകും. നാം ഓരോരുത്തർക്കും ജീവിതത്തിലെ ആശങ്കകളെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കാം

കുടുംബങ്ങളിൽ സമാധാനം നഷ്ടമാകുന്നു എന്നതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. പലപ്പോഴും നാം ഓരോരുത്തരുടെയും ഹൃദയങ്ങളെ ആകുലതകളും വേദനകളും ആണ് ഭരിക്കുന്നത്. ജീവിതത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ, ജോലിയെ പറ്റിയുള്ള ആശങ്ക, കുട്ടികളുടെ വിദ്യാഭ്യാസം, അനാഥത്വം, രോഗങ്ങൾ, ഇങ്ങനെ മനുഷ്യൻ…

പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാ വൈദികൻ മലബാറിലുണ്ടായിരുന്നു

പാവങ്ങളുടെ ദൈവം എന്നും ജീവിക്കുന്ന സുവിശേഷം എന്നും വിളിക്കപ്പെട്ടിരുന്ന ഇറ്റലിക്കാരനായിരുന്ന ഒരു ഈശോസഭാ വൈദികൻ മലബാറിലുണ്ടായിരുന്നു. ലീനസ് മരിയ സുക്കോൾ എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. പക്ഷേ, ആ പേര് കേട്ടാൽ ചിലപ്പോൾ അറിഞ്ഞെന്നു വരില്ല. എന്നാൽ സുക്കോളച്ചൻ എന്ന് ഒറ്റവാക്കിൽ പറഞ്ഞുനോക്കൂ;…

യേശു അവനോടു പറഞ്ഞു: ഇന്ന്‌ ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. (ലൂക്കാ 19 : 9)|കുറവുകളെ നോക്കാതെ കർത്താവിനെ നോക്കുക.ജീവിതത്തിൽ കർത്താവിന് പ്രവർത്തിക്കാൻ അവസരം കൊടുക്കുക

Jesus said to him, “Today salvation has come to this house, since he also is a son of Abraham.(Luke 19:9) സക്കേവൂസിന്റെ ഭവനത്തില്‍ യേശു ചെന്നതുകൊണ്ട് വലിയ മാറ്റങ്ങള്‍ ഉണ്ടായി: ഒന്ന്, സക്കേവൂസ് മാനസാന്തരപ്പെട്ടു.…

ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ.

ഡബ്ലിൻ : സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോർഡിനേറ്റർ ആയി ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ നിയമിതനായി. നിലവിൽ ഡബ്ലിനിൽ പ്രവർത്തിച്ചുവന്ന ഫാ. ജോസഫ് താമരശേരി രൂപതാംഗമാണ്. തോട്ടുമുക്കം ഇടവകാംഗമായ ഫാ. ജോസഫ് താമരശേരി രൂപതയിലെ കൂടരഞ്ഞി, പനമ്പ്ലാവ്, നൂറംന്തോട്,…

പൊതുലക്ഷ്യത്തിന്റെ അഭാവംക്രൈസ്തവര്‍ക്ക് പൊതുലക്ഷ്യമില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം.|ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്.

അതിജീവനംവലതുവശത്തു വലയിറക്കാത്തവര്‍ ഭാരതത്തിലെ ക്രൈസ്തവസമൂഹം വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. ഈ പ്രതിസന്ധികള്‍ വിശ്വാസികളുടെ ബോധമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നുവെന്നതാണ് ക്രൈസ്തവസമൂഹത്തിന്റെ രോഗം. രോഗി രോഗാവസ്ഥയെക്കുറിച്ചു മനസിലാക്കാതെ ജീവിക്കുമ്പോള്‍ മരണം കള്ളനെപ്പോലെ കടന്നുവരുന്നു. കൂടാതെ, ഭാരതത്തിലെ ചെറുതും വലുതുമായ ക്രൈസ്തവ വിശ്വാസിസമൂഹങ്ങള്‍ ക്രൈസ്തവ സമൂഹം…

നിങ്ങൾക്കു കിട്ടിയ മാങ്ങ എന്ത് ചെയ്തു? |ഡോക്ടർ സിന്ധു നടരാജൻ, ഒരു കൊച്ചു കുട്ടിയുടെ ജീവിതവും, അവൻ വളരുന്ന സാഹചര്യവും, ത്യജിച്ചുകൊണ്ട്, സഹോദരനു വേണ്ടി എടുത്ത നിലപാടും; വളരെ ഹൃദയസ്പർശിയായി പങ്കുവയ്ക്കുന്നു. …… | Power Talk

നിങ്ങൾ വിട്ടുപോയത്