ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴിപരിശീലിപ്പിക്കുക;വാര്‍ധക്യത്തിലും അതില്‍നിന്നുവ്യതിചലിക്കുകയില്ല.(സുഭാഷിതങ്ങൾ 22: 6)|Train up a child in the way he should go; even when he is old he will not depart from it.(Proverbs 22:6)
ജ്ഞാനിയായ സോളമൻ രാജാവ്, നൂറ്റാണ്ടുകള്‍ക്കു മുമ്പു കുറിച്ചിട്ട ഈ സാരോപദേശ ശകലം അന്നത്തെക്കാള്‍ ഇന്നു കൂടുതല്‍ പ്രസക്തമാകുന്നു. മക്കളെക്കുറിച്ചുള്ള ആധിയും വ്യഥയും ലോകാരംഭം മുതല്‍ നമുക്കു കാണാന്‍ കഴിയും. ആദിമാതാപിതാക്കന്മാരായ ആദവും ഹവ്വയും ആബേലിനെ ഓര്‍ത്തും കായേനെ കുറിച്ചു ചിന്തിച്ചും ദുഃഖിച്ചവരായിരുന്നുവല്ലോ.…