Month: June 2022

ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്… |വിശുദ്ധ കുർബാനയുടെ സ്വീകരണ സമയമായപ്പോൾ സഞ്ചിയും തൂക്കി ഭാര്യയുടെ കൈ പിടിച്ച് അൾത്താരയുടെ മുമ്പിലേക്കു വന്നു.

ഓക്സിജൻ സഞ്ചിയുമായി വിശുദ്ധ കുർബാനയ്ക്ക്… രണ്ടാഴ്ച മുമ്പ് നടന്ന ഒരു സംഭവമാണ്കുറിക്കണമെന്നു പല തവണ വിചാരിച്ചതാണ്.സാധിച്ചിച്ച..ഇപ്പോൾ ഒരു യാത്രക്കിടെ അല്പം സമയം കിട്ടിയപ്പോൾ ഒന്നു കുറിക്കാമെന്നു കരുതി. കൃത്യമായി പറഞ്ഞാൽ 2022 മെയ് മാസം മുപ്പതാം തീയതി തിങ്കളാഴ്ചസമയം: വൈകുന്നേരം ആറേമുക്കാൽ…

ക്രൈസ്തവപീഡനം ;സംശയം ജനിപ്പിക്കുന്നു , ചില മാധ്യമങ്ങളുടെ നിശബ്ദത !|ആർച്ബിഷപ് മാർ ജോസഫ്പെരുന്തോട്ടം

പരിശുദ്ധ ത്രിത്വം: ദൈവികതയിലെവിസ്മയകരമായ ആന്ദോളനം|പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ദൈവികത്രീയേകത്വത്തിലെ ബഹുത്വം പുതിയനിയമ ബൈബിളിന്‍റെയോ അപ്പൊസ്തൊലന്മാരുടെയോ സഭാപിതാക്കന്മാരുടെയോ ഒരു സൃഷ്ടിയല്ല.

പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്‍റെ എല്ലാനിലയിലുമുള്ള ഭയങ്കരത്വം ഏറെ ഉന്നതവും എന്നാല്‍ സംക്ഷിപ്തവുമായ നിലയില്‍തന്നെ ഈശോ മശിഹാ വെളിപ്പെടുത്തിയതായി വിശുദ്ധ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. “ഉണ്ടാകട്ടെ” എന്ന വാക്കിനാല്‍ സര്‍വ്വപ്രപഞ്ചത്തെയും ഇല്ലായ്മയില്‍ നിന്ന് ഉളവാക്കിയ സകലത്തിനും കാരണഭൂതനായ ദൈവം, സ്ഥല-കാലങ്ങള്‍ക്ക് അതീതനായി സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായി…

വരയൻ വരച്ചുകാട്ടുന്ന വികല സുവിശേഷം | ഇന്ന് കൈയ്യിൽ ചങ്ങലെയെങ്കിൽ നാളെ വാളും തോക്കുമാവാം?|..പറയാൻ മടിച്ച കാര്യം

സമാധാന പ്രാർത്ഥന ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ വിദ്വേഷമുള്ളിടത്തു സ്നേഹവും ദ്രോഹമുള്ളിടത്തു ക്ഷമയും സന്ദേഹമുള്ളിടത്തു വിശ്വാസവും നിരാശയുള്ളിടത്തു പ്രത്യാശയും അന്ധകാരമുള്ളിടത്തു പ്രകാശവും സന്താപമുള്ളിടത്തു സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാൾ ആശ്വസിപ്പിക്കുന്നതിനും മനസ്സിലാക്കപ്പെടുന്നതിനെക്കാൾ മനസ്സിലാക്കുന്നതിനും സ്നേഹിക്കപ്പെടുന്നതിനെക്കാൾ സ്നേഹിക്കുന്നതിനും…

പാദുവായിലെ വിശുദ്ധ അന്തോനീസ്|നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ പരിഗണിക്കുന്നു.

“ലോകത്തിൻ്റെ വിശുദ്ധൻ ” എന്നു പന്ത്രണ്ടാം ലിയോൺ മാർപാപ്പ വിശേഷിപ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ദിനമാണ് ജൂൺ 13. 827 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസബണിൽ ജനിച്ച വിശുദ്ധ അന്തോനീസ് നഷ്ടപ്പെട്ടവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി…

വരയൻ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയ ഡാനി കപ്പൂച്ചിൻ അച്ചനെ ആദരിച്ചു.

വരയൻ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയ ഫാ. ഡാനിയെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ആദരിച്ചു. സമകാലിക സിനിമാ ലോകത്ത് ക്രിസ്തീയതയെ പറ്റി നല്ല സന്ദേശം നൽകിയ സിനിമയുടെ അവലോകനവും നടത്തി.

ദാഹാവിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷികൾ| ജൂൺ 12, അഡോൾഫ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau concentration camp) മരണമടഞ്ഞ വാഴ്ത്തപ്പെട്ട രക്തസാക്ഷികളുടെ ഓർമ്മ ആചരിക്കുന്നു.

ജൂൺ 12, അഡോൾഫ് ഹിറ്റ്ലർ സ്ഥാപിച്ച ആദ്യ നാസി തടങ്കൽ പാളയമായ ദാഹാവ് കോൺസൻട്രേഷൻ ക്യാമ്പിൽ (Dachau concentration camp) മരണമടഞ്ഞ വാഴ്ത്തപ്പെട്ട രക്തസാക്ഷികളുടെ ഓർമ്മ ആചരിക്കുന്നു. ദാഹാവ് തടങ്കൽ പാളയം സ്ഥിതി ചെയ്യുന്ന ജർമ്മനിയിലെ മ്യൂണിക് ഫ്രൈസിംഗ് അതിരൂപതയാണ് 2017…

നിങ്ങൾ വിട്ടുപോയത്