പൊണ്ണത്തടിയന് ബോഡി ഫിറ്റ്നസ്സിന്റെ കോച്ചാവാൻ പറ്റില്ല|ജസ്റ്റിസ് കുര്യൻ ജോസഫ്
വി.ടി ബൽറാമിനെ കോൺഗ്രസ്സ് നിലക്ക് നിർത്തണം |അൽമായ ഫോറം സെക്രട്ടറി
കേരളത്തിലെ മാധ്യമ പ്ലാറ്റുഫോമുകളിൽ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന തോൽവിയായി വി ടി ബൽറാമിന്റേതു മാറിയതിനുപിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. അയാൾ വിവേകശൂന്യമായ പ്രസ്താവനകൾ തുടരെ തുടരെ തൊടുത്തുവിടുന്നു.തൃത്താലയിലെ ജനങ്ങൾ അവഗണിച്ച് കഴിഞ്ഞ തള്ളിക്കളഞ്ഞിട്ടും കാര്യങ്ങൾ പഠിക്കുന്നില്ല.തൃത്താലയിൽ ഇയാൾ തോറ്റത് കേരളത്തിന്റെ ഭാഗ്യം. ക്രൈസ്തവസ്വതങ്ങൾക്കെതിരെ, ക്രൈസ്തവർക്കെതിരെ,ക്രൈസ്തവ…
‘അല്മായ ശക്തീകരണം സഭാ പ്രബോധങ്ങളിൽ: സാദ്ധ്യതകളും തടസ്സങ്ങളും’ |രാമനാഥപുരം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടത്തി
രാമനാഥപുരം രൂപതാ പാസ്റ്ററൽ കൗൺസിൽ സമ്മേളനം നടത്തി കോയമ്പത്തൂർ: രാമനാഥപുരം രൂപത അഞ്ചാം പാസ്റ്ററൽ കൗൺസിൽ പത്താം സമ്മേളനം സാന്തോം പാസ്റ്ററൽ സെന്ററിൽ രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ടിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റി അംഗങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിന്…
സന്യസ്തരെ ആർക്കാണ് പേടി?|കഴുകൻകണ്ണുകളും ആസൂത്രിത ശ്രമങ്ങളും
സന്യസ്തരെ ആർക്കാണ് പേടി?അഡ്വ. സിസ്റ്റർ ഹെലൻ ട്രീസ CHF (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, വോയ്സ് ഓഫ് നൺസ്)ദീപിക 15/6/2022 കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ സന്യാസിനീ സമൂഹങ്ങളിൽ സംഭവിച്ച മുപ്പത്തിൽപ്പരം അസ്വാഭാവിക മരണങ്ങൾ നിരന്തരമായി നിരത്തിക്കൊണ്ട് കേരളത്തിലെ പതിനായിരക്കണക്കായ സന്യസ്തരെയും ആയിരക്കണക്കിന്…
ഫോർട്ടുകൊച്ചി: കൊച്ചി രുപത വൈദികനായ റവ. ഫാ. ജോസഫ് വടക്കേവീട്ടിൽ(65) നിര്യാതനായി.
എറണാകുളം ലൂർദ്ദ് ഹോസ്പിറ്റലിൽ ചികത്സ തേടിയിരുന്ന അദ്ദേഹം ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. ബുധനാഴ്ച്ച ( 15.06.2022) രാവിലെ 7.00 മണി മുതൽ എഴുപുന്ന നീണ്ടകരയിലെ പരേതൻ്റെ സ്വവസതിയിൽ മൃതദേഹം പൊതുദർശനത്തിനു വെയ്ക്കുന്നതായിരിക്കും.വൈകീട്ട് 4 :00 മണിക്ക് ശവസംസ്ക്കാര ശുശ്രുഷകൾ അദ്ദേഹത്തിൻ്റെ ഇടവകയായ…
എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍നിന്ന് എന്നെ മോചിപ്പിക്കണമേ(സങ്കീർത്തനങ്ങള്‍ 59 : 1)|Deliver me from my enemies, O my God (Psalm 59:1)
ജീവിത യാത്രയിൽ, ശത്രു കരങ്ങളിലൂടെയോ, വേദനിപ്പിക്കുന്നവരിലൂടെയോ യാതൊന്നും പ്രതികരിക്കാനാവാതെ അകപ്പെടുന്ന അവസ്ഥകൾ ഉണ്ടാകാം. ഭൂമിയിൽ നാം സഹായത്തിനായി പരതിയിട്ടും, ആരിൽ നിന്നും സഹായം കിട്ടാത്ത അവസ്ഥ. എന്നാൽ നമ്മെ ശത്രുക്കരങ്ങളിൽ നിന്ന് രക്ഷിക്കാൻ പറ്റുന്ന ഒരേ ഒരു വ്യക്തിയാണ് കർത്താവ്. കർത്താവിന്റെ…
മുന്‍പിലും പിന്‍പിലും അവിടുന്ന് എനിക്കു കാവല്‍ നില്‍ക്കുന്നു;അവിടുത്തെ കരം എന്റെ മേലുണ്ട്.(സങ്കീര്‍ത്തനങ്ങള്‍ 139 : 5)|You hem me in, behind and before, and lay your hand upon me.(Psalm 139:5)
ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ട്. നാം ദൈവത്തിന്റെ വഴിയിലൂടെ ദൈവത്തിന്റെ വചനത്തിൽ അടിസ്ഥാനമാക്കി, ദൈവഹിതത്താൽ നടന്നെങ്കിൽ മാത്രമേ ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ ലഭിക്കുകയുള്ളു. ഭൂമിയിൽ ഇന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനായി ഗൂഗിൾ മാപ്പ് പോലെയുള്ള നാവിഗേഷൻ…