Month: June 2022

ബഫർസോൺ നിയമം: സർക്കാർ ഇടപെടൽ ഉണ്ടാകും വരെ സമര പരമ്പര: കെ.സി.വൈ.എം. എസ്.എം.വൈ.എം താമരശ്ശേരി രൂപത

കൂരാച്ചുണ്ട്: ജൂൺ 5 മുതൽ കോടതി വിധിപ്രകാരം പ്രാബല്യത്തിൽ വന്ന ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയിലെ ജനതയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ സി വൈ എം എസ് എം വൈ എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട്…

വിശാഖ് തോമസ് എസ് എം വൈ എം സംസ്ഥാന പ്രസിഡന്റ്‌

കാക്കനാട് : കേരള കാത്തലിക് സീറോമലബാർ യൂത്ത് മൂവ്മെന്റ് (എസ് എം വൈ എം ) സംസ്ഥാന പ്രസിഡന്റ് ആയി താമരശ്ശേരി രൂപതാ അംഗം വിശാഖ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി രൂപതാ അംഗം സാം സണ്ണി ജനറൽ സെക്രട്ടറിയായും, വൈസ് പ്രസിഡന്റായി…

കോട്ടപ്പുറം രൂപതയില്‍ കുടുംബ വര്‍ഷാചരണം പമിലിയ മീറ്റ് ഉദ്ഘാടനം ചെയ്തു

കുടുംബങ്ങളുടെ നവീകരണവും ശാക്തികരണവും ലക്ഷ്യം വച്ച് ഫ്രാന്‍സീസ് മാര്‍പാപ്പ പ്രഖ്യാപ്പിച്ച കുടുംബവര്‍ഷാചരണത്തിന്‍റെ ഭാഗമായി കോട്ടപ്പുറം രൂപതയിലെ ഫാമിലി അപ്പോസ്തലേറ്റിന്‍റെ നേതൃത്വത്തിലുള്ള കുടുംബവര്‍ഷാചരണ സമാപന സമ്മേളനം കേരള പ്രതിപക്ഷനേതാവ് ബഹു. അഡ്വ. വി. ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. തലമുറകളില്‍ നിന്നും തലമുറകളിലേക്ക്…

നിധീരി മാണി കത്തനാരുടെ ഓർമ്മ| പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.

നിധീരി മാണി കത്തനാരുടെ ഓർമ്മ (20/06/1904). നിധീരിക്കല്‍ മാണിക്കത്തനാരുടെ ഓര്‍മ അറിവിന്‍റെ നിധിപേറുന്ന ആള്‍രൂപമായിരുന്നു അദ്ദേഹം. പൊന്‍കുരിശു വിറ്റ് വിദ്യാലയങ്ങള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്ത ക്രാന്തദര്‍ശിയായിരുന്നു മാണിക്കത്തനാര്‍.2004 ജൂണ്‍ 20 ന് നിധീരിക്കല്‍ മാണിക്കത്തനാരുടെ ചരമ ശതാബ്ദിയായിരുന്നു “നസ്രാണി ദീപിക’ എന്ന…

ചിറ്റാർ പള്ളി കൂദാശ ചെയ്തു; കൊവിഡിനെ അതിജീവിച്ച ആത്മീയതയുടെ പ്രതീകമാണ് ചിറ്റാർ പള്ളിയെന്ന് ബിഷപ്പ് കല്ലറങ്ങാട്ട്

കോട്ടയം .മരിയ സ്തുതികളും ഇടവക സമൂഹത്തിൻ്റെ പ്രാർഥനാ മജ്ഞരികളും ഉയർന്ന പാവന നിമിഷത്തിൽ പുതിയതായി നിര്‍മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നടന്നു. . പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ…

തിന്‍മയുടെ ദിനത്തില്‍ അങ്ങാണ്‌ എന്റെ സങ്കേതം.(ജറെമിയാ 17: 17)|Be not a terror to me; you are my refuge in the day of disaster. (Jeremiah 17:17)

കർത്താവ് ആണ് നമ്മുടെ സങ്കേതം. ദൈവത്തിന്റെ മറവിൽ നാം സുരക്ഷിതർ ആണ്. ജീവിതത്തിൽ നാം വേദനയുടെയും, ആകുലതയുടെയും അവസ്ഥകളിൽ സഞ്ചരിക്കേണ്ടി വന്നേക്കാം. 2 കോറിന്തോസ്‌ 4 : 8-9 പറയുന്നു, ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല.പീഡിപ്പിക്കപ്പെടുന്നു;…

“ക്രിസ്തു ഇല്ലായിരുന്നെങ്കില്‍ഭുമി വലിയൊരു ചിത്തഭ്രമംആകുമായിരുന്നു”

റഷ്യന്‍ സാഹിത്യകാരന്‍ ദോസ്തോവസ്കി (Fyodor Dostoevsky)യുടെ “ഭൂതാവിഷ്ടര്‍” എന്ന നോവലില്‍ അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ശം ജനകോടികളുടെ ചിന്തയെ ഏറെ കലുഷിതമാക്കിയിട്ടുണ്ട്. “If someone proved to me that Christ is outside the truth and that…

കര്‍ത്താവിന്റെ പ്രവൃത്തി നീതിയുക്‌തമാണ്‌.(വിലാപങ്ങള്‍ 1: 18)|The Lord is in the right, for I have rebelled against his word (Lamentations 1:18)

കർത്താവിന്റെ ഒരോ പ്രവർത്തിയും നീതി യുക്തമാണ്. ലോകത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ, നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നീതിമാനായ ദൈവം നമുക്ക് അർഹമായത് നൽകുന്നതിനെ വേണം ദൈവീകനീതി എന്നു വിളിക്കാൻ. എന്നാൽ നമുക്ക് ആശ്വാസത്തിനു വകനല്കുന്ന കാര്യം, ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ…

“യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക”|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ

യേശുവിന്റെ സ്നേഹത്തിന്റെ പാതയിലൂടെ നടക്കുക|സീറോ മലബാർ യുവാക്കളോട് ഫ്രാൻസിസ് മാർപാപ്പ  ടോണി ചിറ്റിലപ്പിള്ളി വത്തിക്കാൻ :യൂറോപ്പിലെ വിവിധ സീറോ മലബാർ രൂപതകളിലെ തെരെഞ്ഞെടുക്കപ്പെട്ട 75-ഓളം യുവ നേതാക്കളുടെ  റോമിലേക്കുള്ള തീർത്ഥാടന വേളയിൽ ഫ്രാൻസിസ് മാർപാപ്പ “സീറോ-മലബാർ യൂത്ത് ലീഡേഴ്‌സ് കോൺഫറൻസ്” അംഗങ്ങളെ…

നിങ്ങൾ വിട്ടുപോയത്