Month: June 2022

സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു; സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! (കേരള മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ ചോദ്യം)

സി. അഭയ ഒരു പ്രാവശ്യം മാത്രം മരണപ്പെട്ടു; സി. സെഫിയും കോട്ടൂരച്ചനും എത്ര വർഷമായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു! (കേരള മനസാക്ഷിയെ അസ്വസ്ഥമാക്കിക്കൊണ്ട് അഭിവന്ദ്യ തോമസ് തറയിൽ പിതാവിൻ്റെ ചോദ്യം) ലോകം മുഴുവൻ പറഞ്ഞാലും ഇപ്പോൾ പ്രതിസ്ഥാനത്തുള്ളവർ തെറ്റുകാരാണെന്നു ഞാൻ വിശ്വസിക്കില്ല. കാരണം മറ്റൊന്നുമല്ല……

നിലാവുപോലെ സൗമ്യനായ അഭിവന്ദ്യ മാർ ജോർജ് ഞറളക്കാട്ട് പിതാവിന് ജന്മദിനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .

Archdiocese of Thalasserry എല്ലാ ദൈവാനുഗ്രഹവും പ്രാർത്ഥനയോടെ നേരുന്നു.! പിറന്നാളാശംസകൾ !

കുടുംബ വർഷ സമാപനം | കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി പിതാവ് സംസാരിക്കുന്നു

ആശംസകൾ

ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണം: മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: ഫ്രാൻസിസ് പാപ്പ വിഭാവന ചെയ്തിരിക്കുന്ന പ്രാദേശിക സഭാസിനഡിലുടെ സ്വർഗോന്മുഖമായി ഒന്നിച്ചു നീങ്ങുന്ന സഭയിൽ എല്ലാവരെയും ചേർത്ത് നിർത്തി ദൈവജനത്തിന്റെ നിശബ്ദ രോദനം കേൾക്കപ്പെടുകയും പരിഹരിക്കപ്പെടുകയും ചെയ്യണമെന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. അടുത്ത വർഷം ഒക്ടോബറിൽ റോമിൽ നടക്കുന്ന പതിനാറാമത്…

ജര്‍മ്മനിയില്‍ തടാകത്തില്‍ വീണ യുവ മലയാളി വൈദികന്‍ മരിച്ചു

ഷ്വാർസാച്ച്: ജര്‍മ്മനിയില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി സേവനം ചെയ്തു വന്നിരിന്ന യുവ മലയാളി വൈദികന്‍ തടാകത്തില്‍ വീണു മരിച്ചു. സി‌എസ്‌ടി സമൂഹാംഗമായ ഫാ. ബിനു കുരീക്കാട്ടിലാണ് മരിച്ചത്. ഇന്നലെ ചൊവ്വാഴ്ച്ച വൈകിട്ട് ബവേറിയ സംസ്ഥാനത്തെ ഷ്വാർസാച്ച് ജില്ലയിലുള്ള ലേക്ക് മർണറിലാണ് അപകടം…

യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്‌ഷപാതം കാണിക്കരുത്‌.(യാക്കോബ്‌ 2: 1)|Show no partiality as you hold the faith in our Lord Jesus Christ (James 2:1)

ലോകത്തിൽ ഇന്ന് പരസ്പരം പക്ഷാപാതം കാണിക്കുന്ന മനുഷ്യരെയാണ് നാം കാണാറുള്ളത്. ഉദാഹരണമായി പറഞ്ഞാൽ സമ്പത്തിലും, സൗന്ദര്യത്തിലും, അധികാരത്തിലും, കഴിവിലും പരസ്പരം പക്ഷപാതം കാണിക്കുന്ന മനുഷ്യരെയാണ് ലോകത്ത് കാണാറുള്ളത്. എന്തിനേറെ പറയുന്നു ഇടവക അംഗങ്ങളിലും, കുടുബങ്ങളിൽ പോലും വിവിധ കാരണത്താൽ വ്യക്തികൾ തമ്മിൽ…

ചാന്ദായുടെ ഹൃദയം തൊട്ടറിഞ്ഞ പ്രതീതിയായിരുന്നു തിരിച്ച് നാഗ്പൂർ അംബേദ്കർ എയർപോർട്ടിൽ നിന്നും വിമാനം കയറുമ്പോൾ

ഭാരതത്തിന്റെ ഹൃദയഭൂമിയിലൂടെ: ചാന്ദാ മിഷനിലിലെ ഏതാനും സ്ക്കൂളുകളിലെ ടീച്ചർമാർക്ക് ഓറിയൻറേഷൻ പ്രോഗ്രാം കൊടുക്കാമോയെന്ന് ചോദിച്ച് കൊണ്ട് അവിടെയുള്ള അച്ചന്മാർ നേരിട്ട് വന്ന് ക്ഷണിച്ചപ്പോൾ മറ്റൊന്നും ചിന്തിച്ചില്ല. പോയി. കൂടെ ജോസഫ് കുസുമാലയം അച്ചനും കൂടി. എന്താണ് ചാന്ദാ മിഷനെന്ന് അറിയുകയെന്ന ഗൂഢലക്ഷ്യമായിരുന്നു…

ദൈവഹിതപ്രകാരമുള്ള ദുഃഖം രക്‌ഷാകരമായ പശ്‌ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.(2 കോറിന്തോസ്‌ 7: 10)|For godly grief produces a repentance that leads to salvation without regret, whereas worldly grief produces death. (2 Corinthians 7:10)

മാനസാന്തരം അഥവാ പശ്ചാത്താപം ആൽമീയമായ പുതുജീവൻ നൽകുന്നു. രക്ഷാനുഭവത്തിന്റെ ആദ്യപടിയാണ് മാനസാന്തരം. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. മാനസാന്തരത്തിനു രണ്ടു ഘടകങ്ങളുണ്ട്: ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥമായുള്ള അറിവും…

നിങ്ങൾ വിട്ടുപോയത്