വേട്ടയാടപ്പെടുന്ന മണ്ണിന്റെ മക്കൾക്ക് സാന്ത്വനമേകി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കവിത..
വേട്ടയാടപ്പെടുന്ന മണ്ണിന്റെ മക്കൾക്ക് സാന്ത്വനമേകി ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കവിത.. കേരളത്തിൽ ഭക്ഷ്യ ക്ഷാമം രൂക്ഷമായ നാളുകളിൽ , നാടിനെ രക്ഷിക്കുവാൻ സംസ്ഥാന സർക്കാരിന്റെ “ഗ്രോ മോർ ഫുഡ്” പദ്ധതി പ്രകാരംതലമുറകൾക്ക് മുൻപ് സർക്കാർ അനുവാദത്തോടെ നാടിന്റെ നന്മയ്ക്കായി വനയോര…
“കിണറും വാട്ടർ ടാങ്കും ഉള്ളിടത്ത്” തളരാതെ നിന്ന ജീവിതങ്ങൾ|മാത്യൂ ചെമ്പുകണ്ടത്തിൽ
സാക്ഷിമൊഴിയും അന്യേഷണ ഉദ്യോഗസ്ഥരും നീതിപീഠവും മാധ്യമങ്ങളും എല്ലാം എതിരാകുമ്പോഴും നിരപരാധികൾക്ക് ആത്മബലത്തോടെ എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നതിൻ്റെ ജീവിക്കുന്ന സാക്ഷികളാണ് “സിസ്റ്റർ അഭയാ കേസില്‍” കുറ്റാരോപിതരായ ഫാ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും. “കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ അചഞ്ചലമായി എന്നേക്കും നിലകൊള്ളുന്ന സീയോന്‍പര്‍വതം പോലെയാണ്”…
ഫ്രാൻസിസ് പാപ്പായുടെ ആശീർവാദത്തിലൂടെ ക്യാരമോൾക്ക് ലഭിച്ച അനുഗ്രഹം:
ഇന്ന് ക്യാരമോളുടെ നാലാം പിറന്നാൾ ആണ് (ക്യാര എൻ്റെ അനുജത്തി സോളിയുടെ മകൾ). ക്യാര ഉണ്ടായി 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുക മാത്രമേ ഉള്ളൂ എന്നായിരുന്നു ഞാൻ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങൾ രണ്ടു പേരും ഇറ്റലിയിൽ ആണെങ്കിലും…
ഓട്ടക്കൈയന്മാർക്കായി ഇന്ന് റിലീസാകുന്ന പന്ത്രണ്ട്|നേരിട്ട് സുവിശേഷം പറയുവാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിൽ ക്രിസ്തുവിന് സജീവ സാക്ഷ്യം നൽകാറുള്ള ഈ ധീര പരിശ്രമത്തെ വിശ്വാസികൾ ഒന്നടങ്കം പിന്തുണയ്ക്കണം.
ഓട്ടക്കൈയന്മാർക്കായി ഇന്ന് റിലീസാകുന്ന പന്ത്രണ്ട് ഫാ. ജോഷി മയ്യാറ്റിൽ “ആരും ഓട്ടക്കൈയന്മാരായി ജനിക്കുന്നില്ല” എന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അത് പൂരിപ്പിക്കാൻ പോകുന്നത്, “സമൂഹമാണ് അവരെ ഓട്ടക്കൈയന്മാരാക്കിത്തീർക്കുന്നത്” എന്നായിരിക്കും. ക്ഷമിക്കണം, ചെറിയ ഒരു തിരുത്തുണ്ട് – “പീലുമാരാണ് അവരെ ഓട്ടക്കൈയന്മാരാക്കി മാറ്റുന്നത്”.…
ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു.
ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരേയും ഞങ്ങള്‍ അങ്ങേക്ക് പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങ് രാജാവായി വാഴേണമേ. ഞങ്ങളുടെ പ്രവര്‍ത്തികളെല്ലാം അങ്ങ് തന്നെ നിയന്ത്രിക്കേണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വദിക്കയും ,ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കയും ,സങ്കടങ്ങളില്‍ ആശ്വാസം നല്കുകയും ചെയ്യേണമേ.…
ധനവാന്‍ താഴ്‌ത്തപ്പെടുന്നതില്‍ അഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നു പോകും.(യാക്കോബ് 1: 10)|The rich in his humiliation, because like a flower of the grass he will pass away. (James 1:10)
ഭാവിയെക്കുറിച്ച് അല്പമെങ്കിലും ആകുലത ഇല്ലാത്തവരായി നമ്മിലാരും ഉണ്ടാവില്ല. ധാർമ്മികമായ മാർഗ്ഗങ്ങളിലൂടെ സമ്പത്ത് നേടുകയും അതിന്റെ ഒരു ഭാഗം ഭാവിയിലെ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കുക എന്നത് തികച്ചും യുക്തമായ കാര്യമാണ്. എന്നാൽ പലപ്പോഴും പണത്തിന്റെ കാര്യം വരുമ്പോൾ നമ്മൾ ദൈവത്തെയും, സഹോദരരെയും മറക്കുന്നു. ദ്രവ്യാഗ്രഹം…
മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ
മാന്യമായി ജീവിക്കുക എന്നത് മൗലിക അവകാശമാണ് – ആർച്ച്ബിഷപ്പ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ മാന്യമായി ജീവിക്കുക എന്നുള്ളത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്, അത് ആർക്കും നിഷേധിക്കപ്പെടരുത് എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ.മൂലമ്പിള്ളി പുനരധിവാസപാക്കേജ് പൂർണ്ണമായി നടപ്പാക്കാത്ത വിഷയത്തിൽ…
ഫ്രാൻസിസ് മാർപാപ്പയുടെ രാജി:യാഥാർഥ്യങ്ങളും ഊഹാപോഹങ്ങളും
ഫ്രാൻസിസ് മാർപാപ്പയുടെ രാജി:യാഥാർഥ്യങ്ങളും ഊഹാപോഹങ്ങളും/ ടോണി ചിറ്റിലപ്പിള്ളി “ഒരു മാർപ്പാപ്പ എപ്പോഴും പൂർണ ആരോഗ്യവാനാണ്,അദ്ദേഹം മരിക്കുന്നതുവരെ” ഒരു പഴയ വത്തിക്കാൻ ചൊല്ലാണിത്.”എന്നാൽ ടെലിവിഷൻ ക്യാമറകൾ വരുന്നതുവരെ അത് സത്യമായിരുന്നു.വില്ലനോവ യൂണിവേഴ്സിറ്റിയിലെ സഭാ ചരിത്രകാരനായ മാസിമോ ഫാഗിയോലി പറയുന്നു. ജൂൺ 22…