Month: May 2022

ലോകമതങ്ങളുടെ ഭാവി: ജനസംഖ്യാ- വളർച്ചാ പ്രവചനങ്ങൾ 2050

ലോകത്തിലെ മതപരമായ രൂപരേഖ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.പ്രധാനമായും ഫെർട്ടിലിറ്റി നിരക്കിലെ വ്യത്യാസങ്ങളും, ലോകത്തിലെ പ്രധാന മതങ്ങൾക്കിടയിലെ യുവജനങ്ങളുടെ എണ്ണവും, അതുപോലെ തന്നെ മതവിശ്വാസങ്ങൾ മാറുന്ന ആളുകളുടെ നിരക്കുകളും പരിശോധിക്കുമ്പോൾ അടുത്ത വരാൻ പോകുന്ന ഇരുപത് വർഷങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ക്രിസ്ത്യാനികൾ ഏറ്റവും വലിയ…

ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ|മാപ്പ് ചോദിക്കുക എന്നുള്ളതും ക്ഷമിക്കുക എന്നുള്ളതും കുലീനമായ മനുഷ്യരുടെ ജീവിത ശൈലിയാണ്.

*ദൈവവത്തിന്റെ മുഖമുള്ള മനുഷ്യർ* ഇക്കഴിഞ്ഞ ഓസ്ക്കാർ അവാർഡ് ദാന ചടങ്ങിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട വിൽ സ്മിത്ത്, പുരസ്‌ക്കാര വേദിയിൽ വച്ചു അവതാരകനായ ക്രിസ് റോക്കിനെ തല്ലിയത് വലിയ വാർത്തയായിരുന്നു. തൻറെ ഭാര്യ ജെയ്ഡിനെ കളിയാക്കിയുള്ള നീരസമാണ് സ്മിത്ത് തന്റെ പ്രതികരണത്തിലൂടെ…

കര്‍ത്താവില്‍ പ്രത്യാശയര്‍പ്പിക്കുവിന്‍, ദുര്‍ബലരാകാതെ ധൈര്യമവലംബിക്കുവിന്‍;കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവിന്‍. (സങ്കീര്‍ത്തനങ്ങള്‍ 27: 14)|Wait for the Lord; be strong, and let your heart take courage; wait for the Lord! (Psalm 27:14)

നമ്മുടെ ജീവിതത്തിൽ യേശുവുള്ളപ്പോൾ നമുക്ക് പ്രത്യാശയുണ്ട്. രോഗികളും വേദന അനുഭവിക്കുന്നവരുമായ ജനങ്ങൾ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരെ സൗഖ്യമാക്കിയതായി നാം വചനത്തിൽ വായിക്കുന്നു. അതെ, യേശുവാണ് നമ്മുടെ പ്രശ്നങ്ങളുടെ ഉത്തരം. അതുകൊണ്ടാണ്, “അവനാണ് നമ്മുടെ ജീവിതത്തിന്റെ പ്രത്യാശ’ എന്ന് നാം…

നമുക്ക് ഓരോരുത്തർക്കും ബിനോ ജോർജിന്റെ മനസ്ഥിതി ആണ് ഉണ്ടാകേണ്ടത്. പ്രാർത്ഥനയിലൂടെ കൂടുതൽ നേട്ടങ്ങൾ നാം നേടുമ്പോൾ ദൈവത്തെ നാം മറന്നു പോകുക അല്ല വേണ്ടത് മറിച്ച് എന്നും അവിടുത്തോട് നന്ദിയുള്ളവർ ആയിരിക്കണം

ഇതാണ് ബിനോ ജോർജ് ചിറമൽ പടിഞ്ഞാറെതല എന്ന ബിനോ ജോർജ്. ഏഴാമത് സന്തോഷ്‌ ട്രോഫി നേടിയ കേരള ടീമിന്റെ പരിശീലകൻ ആണ്. കൂടാതെ ഐ ലീഗ് സെക്കന്റ്‌ ഡിവിഷൻ ടീമായ യുണൈറ്റഡ് കേരള എഫ് സി യുടെ കൂടെ പരിശീലകൻ ആണ്.…

കേരളം കപ്പിൽ മുത്തമിട്ടപ്പോൾ ദൈവാനുഗ്രഹത്തിനു നന്ദി പറയാൻ കോച്ച് ബിനോ ജോർജ് സന്തോഷ്ട്രോഫിയുമായി മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തി

ചൊവ്വാഴ്ച രാവിലെയാണ് പ്രാർഥനയ്ക്കൊപ്പം ദൈവാനുഗ്രഹത്താൽ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ എത്തിയത്. ടൂർണമെന്റിനു മഞ്ചേരിയിൽ എത്തിയതു മുതൽ പള്ളിയിൽ പ്രാർഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ പറഞ്ഞു.അതിനു മുൻപ് കളിക്കാരുടെ ജഴ്സിയും മറ്റും പള്ളിയിൽ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്ന് ഫാദർ പറഞ്ഞു. സന്തോഷ്…

മനുഷ്യന്റെ പാദങ്ങളെ നയിക്കുന്നതു കര്‍ത്താവാണ്‌ (സങ്കീര്‍ത്തനങ്ങള്‍ 37: 23)| The steps of a man are established by the Lord (Psalm 37:23)

ദൈവത്തിൽ ആശ്രയിക്കുന്നവരുടെ പാദങ്ങളെ ഒരു അനർത്ഥവും കൂടാതെ നയിക്കുന്നത് കർത്താവാണ്. പലപ്പോഴും നാം ജീവിതത്തിൽ വീണു പോകുന്ന സാഹചര്യം ഉണ്ടാകും, ജീവിതത്തിൽ നേരിടേണ്ടിവരുന്ന ദുഃഖങ്ങൾ ഒരു മനുഷ്യനെ നിരാശയിലേക്ക് നയിക്കുകയും അങ്ങനെയുള്ള സമയങ്ങളിൽ നാം സഹായത്തിനായി മറ്റുള്ളവരിലേയ്ക്ക് നോക്കുകയും ചെയ്യുന്നു, എന്നാൽ…

ഈ പെൺകുട്ടി വിശുദ്ധ നിരയിലെത്തും ?!

ഒരാളെക്കുറിച്ച് മരണശേഷം നാം എത്രനാൾ പറയും? ഏറിയാൽ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്ച… പിന്നീട് ഓർമ്മ ദിവസങ്ങളിൽ മാത്രമായി അത് ചുരുങ്ങും.എന്നാൽ അജ്ന. .. നമ്മുടെ കേരളത്തിൽ നിന്നും നിശബ്ദമായി വിശുദ്ധിയുടെ പടവുകൾ ചവിട്ടി കയറി പോയ ആ കൊച്ചുമാലാഖ അവളെന്നും ഓർമ്മിക്കപ്പെടുന്നു.…

നിങ്ങൾ വിട്ടുപോയത്