Month: May 2022

മാർ ജോസഫ് കല്ലറങ്ങാട്ട് |18-ാം മത് മെത്രാഭിഷേക വാർഷികദിനത്തിൻ്റെ മംഗളങ്ങൾ പ്രാർത്ഥനാപൂർവ്വം നേരുന്നു.

ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പാതയിലൂടെ പാലാ രൂപതയെ അഭിവന്ദ്യ കല്ലറങ്ങാട്ട് തിരുമേനി നയിക്കാൻ തുടങ്ങിയിട്ട് ഇന്ന് 18 വർഷം തികയുകയാണ്. അദ്ദേഹത്തിൻറെ ആയുരാരോഗ്യ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ഈ സുദിനത്തിൽ എല്ലാ മംഗളാശംസകളും തിരുമേനിക്ക് നേരുന്നു.

മതവിദ്വേഷ പ്രസംഗം: പി.സി.ജോർജിനു ജാമ്യം|” പ്രസംഗിച്ച കാര്യത്തില്‍ ഒരു തിരത്തുണ്ട്. സംസാരത്തിനിടയ്ക്ക് മനസിലുള്ള ആശയവും പറഞ്ഞതും രണ്ടും രണ്ടായിപ്പോയി. അത് എംഎ യൂസഫലിക്കെതിരെ പറഞ്ഞതാണ്. “

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുടെ പേരിൽ അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനു ജാമ്യം. ഉപാധികളോടെയാണ് ജോർജിനു ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത്, അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജുഡിഷൽ…

മെയ് 1.|തൊഴിലാളി മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റ തിരുന്നാൾ

ദൈവകുമാരനു വളർത്തുപിതാവായ മാർ യൗസേപ്പേ അങ്ങ് ഒരു ആശാരിയുടെ ജോലി ജോലി ചെയ്തുകൊണ്ട് തിരുകുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്റ മഹാത്മ്യവും രക്ഷാ കർമ്മത്തിൽ തൊഴിലിനുള്ള സ്ഥാനവും ഞങ്ങൾക്ക് കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്റ ചുമതലകളും ദൈവപരിപാലനയിൽ ഞങ്ങൾക്ക് ലഭിക്കുന്ന…

“സ്കൂൾ പഠനത്തോടൊപ്പം തന്നെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, ക്രിസ്തീയ മതബോധനം നൽകുകയെന്നത് ക്രിസ്ത്യൻ ന്യൂനപക്ഷപദവിയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഭരണഘടനാപരമായിനൽകപ്പെട്ടിരിക്കുന്ന ന്യൂനപക്ഷാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്”|സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ

പ്രസ്താവന കാക്കനാട്: ഇന്ത്യൻ ഭരണഘടനയുടെ 29, 30 അനുച്ഛേദങ്ങൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് സ്വതന്ത്രമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നതിനും തങ്ങളുടെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും തലമുറകളിലേക്ക് കൈമാറുന്നതിനുമുള്ള അവകാശം മൗലികമായി വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. അതുപോലെതന്നെ ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം ഒരു ഇന്ത്യൻപൗരന് ഏതുമതവും വിശ്വസിക്കുന്നതിനും…

കുഞ്ഞോസ്തിയായ് എന്നീശോ | പ്രഥമദിവ്യകാരുണ്യ സ്വീകരണ​​ഗീതം

പറപ്പൂർ സെന്റ് ജോൺ നെപുംസ്യാൻ ഫൊറോനപള്ളിയിൽ വെച്ച് മീഡിയ കത്തോലിക്കയുടെ ആഭിമുഖ്യത്തിൽ ഷൂട്ട് ചെയ്ത ആദ്യകുർബാന സ്വീകരണ ഗാനം ഇന്ന് യുട്യൂബിൽ പുറത്തിറങ്ങി. ഏറെ സന്തോഷമുള്ള കാര്യം, ഈ ഗാനത്തിന്റെ പിന്നണി പ്രവർത്തകരും ഇതിന്റെ ദൃശ്യാവിഷ്ക്കാരത്തിൽ അഭിനയിച്ചിരിക്കുന്നതും പറപ്പൂരുകാരാണെന്നുള്ളതാണ്. ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത്…

ക്രിസ്‌തുവാണ്‌ നിങ്ങളുടെ ഏക നേതാവ്‌. (മത്തായി 23: 10)|You have one instructor, the Christ. (Matthew 23:10)

ലോകത്തെ നയിച്ച നിരവധി നേതാക്കൾ ഉണ്ട്. എന്നാൽ ആ നേതാക്കൻമാരൊക്കെ സമ്പൂർണ്ണരല്ലായിരുന്നു. എന്നാൽ യേശു ഒരു സമ്പൂർണ്ണ നേതാവ് ആയിരുന്നു, എന്നാൽ ഭൂമിയിൽ ജീവിച്ചത് ദാസനെപ്പോലെയായിരുന്നു. നമ്മുടെ ജീവിതത്തിലും യേശുവായിരിക്കണം നമ്മുടെ നേതാവ്. ദൈവം എന്തുകൊണ്ടാണ് യേശുവിനെ അത്യധികം ഉയര്‍ത്തിയത്? ദൈവവുമായുള്ള…

നിങ്ങൾ വിട്ടുപോയത്