Month: February 2022

തിരുവനന്തപുരത്തു വാഹനാപകടം: കന്യാസ്ത്രീ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരു സന്യാസിനി മരിച്ചു. സിസ്റ്റർ ഗ്രേസ് മാത്യുവാണ് (55) മരിച്ചത്. തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി സന്യാസ സമൂഹാംഗമാണ്. പുലർച്ചെ 4.15ന് സംസ്ഥാന പാതയിൽ പിരപ്പൻകോട് സെൻറ് ജോൺസ്…

താന്‍ സ്‌നേഹിക്കുന്നവന്‌ കര്‍ത്താവു ശിക്‌ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു. (ഹെബ്രായര്‍ 12 : 6)|For the Lord disciplines the one he loves, and chastises every son whom he receives.”(Hebrews 12:6 )

ശിക്ഷണം” എന്ന വാക്കു കേൾക്കു​മ്പോൾ എന്താണു മനസ്സി​ലേക്കു വരുന്നത്‌? തിരുവചനം ശിക്ഷണത്തെ നല്ല രീതി​യി​ലാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. പലപ്പോ​ഴും അറിവ്‌, ജ്ഞാനം, സ്‌നേഹം, ജീവൻ എന്നീ കാര്യ​ങ്ങ​ളോ​ടൊ​പ്പ​മാണ്‌ അതെക്കു​റിച്ച്‌ പറയു​ന്നത്‌. (സുഭാ. 1:2-7; 4:11-13) കാരണം ദൈവം നൽകുന്ന ശിക്ഷണം നമ്മളോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും…

ഫോർട്ടുകൊച്ചി, ചവിട്ടു നാടക കലാകാരൻ പി.എസ്. പീറ്റർ അന്തരിച്ചു.

പുരുഷന്മാർ സ്ത്രീ വേഷങ്ങൾ ചെയ്തിരുന്ന കാലത്ത്, “ജ്ഞാനസുന്ദരി” എന്ന ചവിട്ടുനാടകത്തിൽ ജ്ഞാനസുന്ദരിയെ അവതരിപ്പിച്ചു പ്രശസ്തനായി, ചവിട്ടു നാടകങ്ങളിൽ ഏറ്റവും പ്രശസ്തമായ കാറൾസ്മാൻ( ജോൺമാഷിൻറെ മലയാള ചവിട്ടുനാടകം) ചവിട്ടു നാടക ത്തിൽ റൊൾദോനായും (റോളൻറ്) “മഹാഭാരതയുദ്ധത്തിൻറെ നാന്ദിയിൽ” ശ്രീകൃഷ്ണനായും വേഷമിട്ട ഈ പ്രഗൽഭനായ…

കർത്താവെ, പരിശുദ്ധ ‘അമ്മ വഴി ഞങ്ങൾ സമർപ്പിക്കുന്ന എല്ലാ പ്രാർത്ഥനകളും നിറവേറ്റി നൽകണമേ.

ഉറങ്ങും മുൻപ്‌… 🙏🙏🙏🙏🙏🙏🙏🙏🙏 പിതാവായ ദൈവമേ അവിടുത്തെ അനന്ത കാരുണ്യത്താൽ സ്വപുത്രനെ മനുഷ്യ രക്ഷയ്ക്കായി ഈ ഭൂമിയിലേയ്ക്ക് അയ്ക്കുവാൻ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങളുടെ രക്ഷയ്ക്ക് വേണ്ടി അവിടുത്തെ പുത്രനെ ഭൂമിയിലേയ്ക്ക് അയച്ചപ്പോൾ പാപരഹിതയായി പിറന്ന, ദൈവ കൃപ നിറഞ്ഞ പരിശുദ്ധ കന്യക…

മറ്റുള്ളവരോടു നിങ്ങള്‍ ക്‌ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ്‌ നിങ്ങളുടെ തെറ്റുകളും ക്‌ഷമിക്കുകയില്ല.

5 ഫെബ്രുവരി 2022ദനഹാക്കാലം അഞ്ചാം ശനി എങ്കർത്ത/ലേഖനം എഫേ 4 : 25-32 വിശുദ്ധ പൗലോസ് ശ്ലീഹാ എഫേസോസ്സുകാർക്ക് എഴുതിയ ലേഖനത്തിൽ നിന്നുള്ള വായനഅതിനാല്‍, വ്യാജം വെടിഞ്ഞ്‌ എല്ലാവരും തങ്ങളുടെ അയല്‍ക്കാരോടു സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണ്‌.…

വർദാ-2K22 |മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം ഓർമ്മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ സംഘടിപ്പിക്കുന്ന ഗാന രചനാ മത്സരം

കൊച്ചി : മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 ആം ഓർമ്മയാചരണത്തോടനുബന്ധിച്ച് റൂഹാ മീഡിയ ഗാന രചനാ മത്സരം – വർദാ-2K22 സംഘടിപ്പിക്കുന്നു. വർദാ എന്ന സുറിയാനി വാക്കിന് റോസാപ്പൂവ് എന്നാണർത്ഥം. സീറോ മലബാർ സഭാ വിശ്വാസികൾക്കായി നടത്തുന്ന മത്സരത്തിൽ പ്രായഭേദമന്യേ…

നീ നിന്റെ ദൈവത്തിന്റെ മുന്‍പില്‍ നിന്നെത്തന്നെ എളിമപ്പെടുത്താന്‍ തുടങ്ങിയ ദിവസം മുതല്‍ നിന്റെ പ്രാര്‍ഥന കേള്‍ക്കപ്പെട്ടിരിക്കുന്നു. (ദാനിയേല്‍ 10 : 12)

From the first day that you set your heart to understand and humbled yourself before your God, your words have been heard (Daniel 10:12) ധിക്കാര മനോഭാവത്തിന്റെ നേർ വിപരീതമാണ്‌ എളിമ. എളിമയുള്ള…

ജുഡീഷ്യറിയെ അപമാനിക്കുന്നത് കെ ടി ജലീൽ ഉടൻ അവസാനിപ്പിക്കണം|സീറോ മലബാർ സഭ അൽമായ ഫോറം

ലോകായുക്തയായ ബഹുമാന്യ ജസ്റ്റിസ് സിറിയക് ജോസഫിനെ അധിക്ഷേപിച്ചു കൊണ്ട് മുൻമന്ത്രി കെ.ടി. ജലീല്‍ രംഗത്തു വന്നത് സമൂഹത്തിലെ അഴിമതിക്കെതിരെ വിധി പറയുന്ന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.ക്രൈസ്തവ അധ്യക്ഷന്മാരെയും നിരപരാധികളായ ക്രൈസ്‌തവരെയും നവ…

നിങ്ങൾ വിട്ടുപോയത്