Month: February 2022

മാർ കുരിയാക്കോസ് ഭരണികുളങ്ങര പിതാവിൻ്റെ മാതാവ് ഏല്യാ അന്തോണി (97)നിര്യാതയായി

With deep sorrow, the Diocese of Faridabad-Delhi deeply mourns the death of Alia (97), the beloved mother of His Grace Mar Kuriakose Bharanikulanaga, at 11.00 am, on February 02, 2022,…

ബോധപൂർവ്വമുള്ള അവഹേളന ശ്രമങ്ങളും വ്യാജപ്രചാരണങ്ങളും അതിരുകടക്കുന്നു: നിയമപരമായി നേരിടാൻ സന്യസ്തരും കെസിബിസി ഐക്യജാഗ്രതാ കമ്മീഷനും

സമാനതകളില്ലാത്തതും, അവഗണിക്കാനാവാത്തതുമായ നിരന്തര അവഹേളന ശ്രമങ്ങളും വ്യാജപ്രചാരണങ്ങളുടെ കുത്തൊഴുക്കുമാണ് കേരളത്തിലെ സമർപ്പിതർക്കും സന്ന്യാസ ജീവിതത്തിനും എതിരായി നടന്നുകൊണ്ടിരിക്കുന്നത്. സന്ന്യാസജീവിതത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളോ, പറയുന്ന വിഷയങ്ങളെക്കുറിച്ചുള്ള ശരിയായ ബോധ്യങ്ങളോ ഇല്ലെങ്കിൽപ്പോലും കുരുടൻ ആനയെ കണ്ടതുപോലെ സന്ന്യാസത്തെക്കുറിച്ചുള്ള തങ്ങളുടെ വികലധാരണകൾ സാമൂഹ്യമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമ…

മോൺ. തോമസ് ജെ നെറ്റോയ്ക്കു പദവി കൈമാറിയതോടെ മൂന്നു പതിറ്റാണ്ടിലേറെയുള്ള വലിയ ഉത്തരവാദിത്വം മഹത്തരമാക്കി നിര്‍വ്വഹിച്ച പിതാവിന്റെ നിസ്തുല സേവനത്തിന്റെ ഓര്‍മ്മകളിലാണ് വിശ്വാസി സമൂഹം.

ലത്തീൻ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം വിരമിച്ചു. ഡോ.തോമസ് ജെ. നെറ്റോയാണ് പുതിയ സഭാധ്യക്ഷൻ തിരുവനന്തപുരം: കടൽ കലിതുള്ളി തീരമടിച്ചു തകർത്തപ്പോഴും മദ്യം മാരക വിപത്തായി കുടുംബങ്ങളെ വേട്ടയാടിയപ്പോഴും ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ചപ്പോഴും പ്രളയത്തിരകൾ അനേകരുടെ…

പരിശുദ്ധ കാതോലിക്കാബാവാ തിരുമേനിയുടെ പൊതുപരിപാടികള്‍ റദ്ദാക്കുന്നു

കോട്ടയം: കോവിഡ് മഹാമാരിയുടെ തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും, ഫെബ്രുവരി 25-ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍റെ ദൈവീകവും വിജയകരവുമായനടത്തിപ്പിനുവേണ്ടി പ്രത്യേകം ധ്യാനനിരതനാകുന്നതിനു വേണ്ടിയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ തിരുമേനി ഈ മാസം അവസാനം വരെ അതിപ്രധാനവും അത്യാവശ്യവുമായ…

മേൽപ്പട്ടശുശ്രൂഷയുടെ രജത ജൂബിലിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘോഷിച്ചു. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ ഫെബ്രുവരി 02 ന് ബുധനാഴ്ച രാവിലെ കർദിനാൾ വിശുദ്ധ കുർബാനയർപ്പിച്ചു. കൂരിയാ ബിഷപ് മാർ…

ആരാധനക്രമവും കൂട്ടായ്മയുടെ സിനഡു സമ്മേളനവും|ഫാദർ വില്യം നെല്ലിക്കൽ

1. വിരുന്നു മേശയിലെ കൂട്ടായ്മകത്തോലിക്കാ സഭയെ ലോകത്തെ ഏറ്റവും വലിയ സംഘടനയായി സാമൂഹ്യശാസ്ത്രജ്ഞന്മാർ വിശേഷിപ്പിക്കാറുണ്ട്. എന്നാൽ സഭ ഒരു സാമൂഹ്യ സംഘടനയല്ല. അത് ഒരു ആത്മീയ സംഘടനയും കൂട്ടായ്മയുമാണ്. കൂട്ടായ്മയുടേയും സാഹോദര്യത്തിന്‍റേയും അത്യപൂർവ്വമായൊരു സിനഡു സമ്മേളനത്തിനാണ് 2021 ഒക്ടോബർ മാസത്തിൽ പാപ്പാ…

ഇന്നു നീ എനിക്കു ചെയ്‌ത നന്‍മയ്‌ക്ക്‌ കര്‍ത്താവ്‌ നിനക്കു നന്‍മ ചെയ്യട്ടെ!(1 സാമുവല്‍ 24: 19)|May the Lord reward you with good for what you have done to me this day. (1 Samuel 24:19)

സ്നേഹത്തിന്റെ മുഖമുദ്രയാണ് ക്രിസ്തീയ ജീവിതം. സാവൂൾ രാജാവ് ദൈവത്തിന്റെ അഭിഷ്കതനായ ദാവീദിനെ കൊല്ലാൻ ശ്രമിക്കുമ്പോൾ, ദൈവം സാവൂളിനെ കൊല്ലുവാൻ വേണ്ടി ദാവീദിന്റെ കൈയിൽ ഏൽപിച്ചിട്ടും, ദാവീദ് സാവൂൾ രാജാവിനെ കൊല്ലാതെ വെറുതെ വിടുന്നു. അപ്പോൾ സാവൂൾ രാജാവ് ദാവീദിനോട് പറയുന്നതാണ് പ്രസ്തുത…

നിങ്ങൾ വിട്ടുപോയത്