Month: January 2022

കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കുക: കർദിനാൾ മാർ ജോർജ് ആലഞ്ചേരി| സീറോമലബാർ സഭാസിനഡ് ആരംഭിച്ചു

കാക്കനാട്:  കൂട്ടായ്മയുടെ അരൂപിയിൽ പ്രതിസന്ധികളെ മറികടക്കണമെന്ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോമലബാർ സഭയുടെ മുപ്പതാമത്തെ സിനഡിന്റെ ആദ്യ സെഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കർദിനാൾ.  കോവിഡ് മഹാമാരി മൂലം രണ്ടു…

സിനിമ കാണുന്നത് പാപമാണോ?|പാപത്തിന് കാരണമാകുന്ന പലതും സിനിമകളിലൂടെയും സീരിയലുകളിലൂടെയും നമ്മുടെ ഉള്ളിൽ പ്രവേശിച്ച് വിത്തുപാകി ഫലം പുറപ്പെടുവിക്കുന്നു.

ജീവിതത്തിൽ ഒരു സിനിമയെങ്കിലും കാണാത്തവരായി നമ്മിൽ ആരുംതന്നെ ഉണ്ടാവില്ല. ഒരുപക്ഷേ ഇതുവരെ നമ്മൾ സംബന്ധിച്ച വി. കുർബാനകളെക്കാളും സിനിമകൾ നാം കണ്ടിട്ടുണ്ടാകും!!! നിങ്ങൾക്ക് വിശുദ്ധിയിൽ ജീവിക്കുവാൻ താൽപ്പര്യമുണ്ടോ..? വിശുദ്ധരാകുവാൻ ആഗ്രഹമുണ്ടോ..? എന്നൊക്കെ ആരെങ്കിലും ചോദിച്ചാൽ, “ഉവ്വ്..” എന്നായിരിക്കും നമ്മുടെ ഉറച്ച മറുപടി.…

സകലത്തിന്റെയും അവസാനം സമീപിച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ സമചിത്തരും പ്രാര്‍ഥനയില്‍ ജാഗരൂകരും ആയിരിക്കുവിന്‍.(1 പത്രോസ് 4: 7)|The end of all things is at hand; therefore be self-controlled and sober-minded for the sake of your prayers. (1 Peter 4:7)

ക്രിസ്തുവിന്റെ രണ്ടാം വരവ്‌ ഒരു ക്രിസ്തീയ വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയാണ്‌. ദൈവം തന്റെ വചനത്തിലെ വാഗ്ദത്തങ്ങള്‍ എല്ലാം നിറവേറ്റും എന്ന ധൈര്യമാണ്‌ ക്രിസ്തുവിന്റെ രണ്ടാം വരവിനെ ഉറപ്പാക്കുന്നത്‌. ക്രിസ്തു തന്റെ ആദ്യവരവില്‍ മിശിഹായെപ്പറ്റിയുള്ള തിരുവചന പ്രവചനങ്ങള്‍ നിറവേറ്റിക്കൊണ്ട്‌ ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍…

ഉയരത്തില്‍ ലോകത്ത് മൂന്നാമത്: ക്രൈസ്റ്റ് ദി റെഡീമറിനേക്കാളും വലിയ ക്രിസ്തു രൂപം ബ്രസീലില്‍ തയാര്‍

എന്‍കാന്റഡോ, ബ്രസീല്‍: ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ പ്രതിമയേക്കാളും വലിയ ക്രിസ്തു രൂപം ബ്രസീലില്‍ തന്നെ ഉയരുന്നു. 2019-ല്‍ നിര്‍മ്മാണം ആരംഭിച്ച 43 മീറ്റര്‍ ഉയരമുള്ള ‘ക്രിസ്റ്റോ പ്രൊട്ടക്റ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ കൂറ്റന്‍ പ്രതിമയുടെ…

ദമ്പതിമാർ കുട്ടികളേക്കാൾ പ്രാധാന്യം വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥത: വിമര്‍ശനവുമായി പാപ്പ

വത്തിക്കാൻ സിറ്റി: കുട്ടികളേക്കാൾ പ്രാധാന്യം ദമ്പതിമാർ വളര്‍ത്തു മൃഗങ്ങൾക്കു നൽകുന്നതു സ്വാർത്ഥതയാണെന്നു ഫ്രാൻസിസ് മാർപാപ്പ. ബുധനാഴ്ച പതിവ് പൊതുദർശനത്തിനിടെയാണ്, ദാമ്പത്യജീവിതത്തിൽ കുട്ടികളുടെ പ്രാധാന്യത്തെക്കുറിച്ചു മാർപാപ്പ പറഞ്ഞത്. സ്വാർത്ഥതയുടെ ഒരു രൂപം നമ്മൾ ഇപ്പോൾ കാണുന്നുണ്ട്. ചിലയാളുകൾക്കു കൂട്ടികൾ വേണമെന്നില്ല. ചിലപ്പോൾ ഒരു…

ദൈവഭയം തിന്‍മയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നു. (സുഭാഷിതങ്ങള്‍ 16: 6)|Fear of the Lord one turns away from evil. (Proverbs 16:6)

ദൈവഭയമുള്ള വ്യക്തി എന്ന വിശേഷണം ബഹുമതിയായി വീക്ഷിക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ദൈവത്തെ ഭയപ്പെടുക എന്ന ആശയം പഴഞ്ചനും ഉൾക്കൊള്ളാൻ പ്രയാസമുള്ളതുമാണെന്ന്‌ ഇന്ന്‌ അനേകരും വിചാരിക്കുന്നു. ‘ദൈവം സ്‌നേഹമാണെങ്കിൽ പിന്നെന്തിന്‌ ദൈവത്തെ ഭയപ്പെടണം, എന്ന് പലവിധ വ്യക്തിക്കൾ ചോദിച്ചേക്കാം. അവരെ സംബന്ധിച്ചിടത്തോളം…

“അടുത്തിരിക്കുബോൾ ഏറ്റവും സന്തോഷമായിരുന്നുഎന്നത് കൊണ്ട് തന്നെയാണ് അരുകിൽ ഇല്ലാത്തപ്പോൾ എനിക്ക് കരയേണ്ടി വരുന്നതും”

*തനിയെ…* ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഞാനോ, നീയോ, മറക്കുന്നതോ , ഓർമിക്കുന്നതോ അല്ല, ‘നമ്മൾ ‘ സന്തോഷിച്ചിരുന്ന ദിവസങ്ങളിലൊന്നാണ്. ഇന്ന് നമ്മുടെ മുപ്പത്തി രണ്ടാം വിവാഹവാർഷികമാണ്. കഴിഞ്ഞ 31 വർഷങ്ങളും നമ്മൾ ഒരുമിച്ച് ആയിരുന്നു ഈദിവസത്തെ സ്വാഗതം പറഞ്ഞിരുന്നതെങ്കിൽ ഇന്ന് ഞാനൊറ്റയ്ക്കാണ്.…

നിങ്ങൾ വിട്ടുപോയത്