Month: December 2021

ബൈബിള്‍ വചനങ്ങള്‍കൊണ്ട് പേപ്പറില്‍ സൃഷ്ടിച്ച ക്രിസ്തുരൂപം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടംപിടിച്ചു.

ആലപ്പുഴ: ബൈബിള്‍ വചനങ്ങള്‍കൊണ്ട് പേപ്പറില്‍ സൃഷ്ടിച്ച ക്രിസ്തുരൂപം ഏഷ്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇന്ത്യാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിലും ഇടംപിടിച്ചു. വിദ്യാര്‍ത്ഥിയായ നിഖില്‍ ആന്റണിയാണ് ഈ അപൂര്‍വ ചിത്രത്തിന്റെ പിന്നില്‍. സന്ധ്യാപ്രാര്‍ത്ഥനയില്‍നിന്ന് കിട്ടിയ പ്രചോദനത്തില്‍നിന്നാണ് ചിത്രത്തിന്റെ പിറവി. സ്വകാര്യ സ്ഥാപനത്തില്‍ ജോലി…

നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക്‌ ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.(മര്‍ക്കോസ്‌ 9: 41)|Whoever gives you a cup of water to drink because you belong to Christ will by no means lose his reward.(Mark 9:41)

യേശുനാമവും, തിരുവചനവും പ്രഘോഷിക്കുന്നവർക്കും, അവരെ ഭവനത്തിൽ സ്വീകരിക്കുന്നവർക്കും ദൈവം നൽകുന്ന നൻമകളാണ് തിരുവചനത്തിലൂടെ പ്രതിപാദിക്കുന്നത്. മര്‍ക്കോസ്‌ 16 : 15 ൽ പറയുന്നു യേശു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. ഇന്ന് നാൽക്കവലകളിലും, സഭകൾ മുഖാന്തിരവും,…

ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 3364

December 26, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 142 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292,…

2021ലെ പ്രതികാത്മക “മലയാറ്റൂർ നക്ഷത്ര തടാകം “ഡിസംബർ 25വൈകുന്നേരം 6മണിക്ക് പ്രമുഖ വ്യവസായിയും കേന്ദ്ര സ്പൈസസ് ബോർഡ് അംഗവും ആയ ഡോ. വർഗീസ് മൂലൻ ലളിത മായ പരിപാടികളോടെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു ഉത്ഘാടനം ചെയ്തു.

പ്രൊജക്റ്റ്‌ ഡയറക്ടർ വിൽ‌സൺ മലയാറ്റൂർ, ജനകീയ വികസന സമിതി ചെയർമാൻ സുരേഷ് മാലി, വൈസ് ചെയർമാൻ ബിജു മുട്ടാൻതൊട്ടിൽ, ജനറൽ കൺവീനർ സിജു തോമസ്, എക്സിക്യൂട്ടീവ് അംഗമായ സണ്ണി പുല്ലറക്കൽ, മാർട്ടിൻ കോളകാട്ടുശ്ശേരിൽ എന്നിവർ സമീപം

ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ ചേർന്ന് വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുന്ന സമ്മാനമാണ് ഈ ധ്യാനാത്മക ഗാനം.

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണ സമാപനത്തിൽ ഒരു കുടുംബത്തിലെ ആറ് കുഞ്ഞുങ്ങൾ ചേർന്ന് വിശുദ്ധ യൗസേപ്പിതാവിന് സമർപ്പിക്കുന്ന സമ്മാനമാണ് ഈ ധ്യാനാത്മക ഗാനം. സിയന്നയിലെ സെന്റ് ബർണഡൈൻ രചിച്ച, വിശുദ്ധ യൗസേപ്പിതാവിന്റെ പ്രതിഷ്ഠാജപം എത്രമനോഹരമായാണ് ഇവർ ആലപിച്ചിരിക്കുന്നത്. അനുഗൃഹീത സംഗീതസംവിധായകൻ ബിജു മലയാറ്റൂരാണ്…