Month: December 2021

കുടുംബ വർഷത്തിൽ തൃശ്ശൂർ അതിരൂപതയിൽ കുടുംബ സംഗമം 2022 മെയ് മാസം 13,14, 15 തീയതികളിൽ

തൃശ്ശൂർ അതിരൂപതയിൽ കുടുംബ പ്രേഷിത ദൗത്യം ഏറ്റെടുത്തു നടത്തുന്ന ദമ്പതീ സംഘടനകളുടെ പ്രതിനിധികളോടൊപ്പം ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് ഡിസംബർ 26ന് തിരുക്കുടുംബ തിരുനാൾ ആഘോഷിച്ചു. 2009ൽ ലോഫ് ആരംഭിച്ചതിന്റെ 12-ആം വാർഷികം കൂടിയായിരുന്നു, ഈ വർഷത്തെ തിരുക്കുടുംബ തിരുനാൾ ദിനം.…

കല്യാൺ രൂപതക്ക് വേണ്ടി മാർ തോമസ് ഇലവനാൽ പിതാവിൽ നിന്നും തിരുപ്പട്ടം സ്വീകരിച്ച നവവൈദികൻ റവ. ഫാ. ആൽബിൻ കൂനമ്മാവിലിന് പ്രാർത്ഥനാശംസകൾ…

🙏 ഇരിങ്ങാലക്കുട രൂപത കൊറ്റനെല്ലൂർ ഇടവക അംഗമാണ്

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻ ഫോറോനാ പള്ളിയിൽ ഇന്ന് നവാഭിഷിക്തരായ ഫാ. മെജിൻ കല്ലേല്ലി (ഇരിങ്ങാലക്കുട രൂപത ), ഫാ. ജിജോ ഭരണികുളങ്ങര OFM. Con , ഫാ. റോബിൻ കോലഞ്ചേരി MCBS, ഫാ. വിജിൽ പേങ്ങിപറമ്പിൽ CMI എന്നിവർക്ക് പ്രാർത്ഥനനിർഭരമായ മംഗളങ്ങൾ….

Happy Ordination |Day Mar Peter Kochupurackal|Mar George Rajendran

മിശിഹാ അങ്ങയുടെ പ്രാർത്ഥന കേൾക്കുകയും കുർബാന സ്വീകരിക്കുകയും ചെയ്യട്ടെ. അങ്ങയുടെ പൗരോഹിത്യത്തെ അവിടുന്ന് സ്വർഗ്ഗരാജ്യത്തിൽ മഹത്വപ്പെടുത്തട്ടെ. അങ്ങേക്കുവേണ്ടിയും ഞങ്ങൾക്ക് വേണ്ടിയും അവിടുത്തെ കൃപയും അനുഗ്രഹവും പ്രത്യാശാപൂർവം കാത്തിരിക്കുന്ന ലോകം മുഴുവനും വേണ്ടി അങ്ങ് സമർപ്പിക്കുന്ന ഈ ബലിയിൽ അവിടുന്ന് സംപ്രീതനാവുകയും ചെയ്യട്ടെആമേൻ…

ഹോം പാലാ പദ്ധതി|ഭവനരഹിതരായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലവും വീടും: കരുതലുമായി അരുവിത്തുറ ഫൊറോന

അരുവിത്തുറ: ഭൂരഹിതരും ഭവനരഹിതരുമായ 25 കുടുംബങ്ങള്‍ക്ക് 10 സെന്റ് സ്ഥലം വീതം നല്‍കുവാന്‍ അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോനാ ഇടവക. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിഭാവനം ചെയ്ത ഹോം പാലാ പദ്ധതിയോട് ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ഇതിനായി ഇടവകാതിര്‍ത്തിയില്‍…

വിശ്വാസത്തിൻ്റെ പേരിൽ നിശ്ശബ്ദരായി സഹിക്കുന്നവരോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാനുള്ള ദിനം.

റാമായിൽ ഉയർന്ന നിലവിളിയുടെ ഓർമ്മകളുമായി ഡിസംബർ 28 “അമ്മയുടെ മടിയിൽ കിടന്ന് മുലകുടിക്കുന്ന കുഞ്ഞുങ്ങളെ വലിച്ചുകീറിയ,ഹെരോദോസിന്റെ ക്രൂരത, ഇവരെ “ശിശു രക്തസാക്ഷി പൂക്കൾ” എന്ന് ന്യായമായി വാഴ്ത്തപ്പെടുന്നു; സഭയുടെ ആദ്യത്തെ പൂമൊട്ടുകളായിരുന്ന അവർ അവിശ്വാസത്തിന്റെ ശൈത്യകാലത്ത് സഹനങ്ങളുടെ മഞ്ഞ് കൊണ്ട് പക്വത…

ഒരു കന്യാസ്ത്രീയെ ചുംബിക്കാൻ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ പരസ്പരം മത്സരിക്കുന്ന കാഴ്ച്ചയിൽ നിന്ന് മനസിലാകും കന്യാസ്ത്രീകൾ നൽകിയ സ്നേഹം ആ കുഞ്ഞുഹൃദയങ്ങളിൽ എത്ര ആഴത്തിൽ പതിച്ചിട്ടുണ്ട് എന്ന്.

ആരാണ് യഥാർത്ഥ തീവ്രവാദികൾ..? നിരായുധരായ ക്രൈസ്തവ സന്യസ്തരോ..? അതോ മതഭ്രാന്ത് ഇളക്കി വിടുന്ന രാഷ്ടീയ നേതാക്കളും അതിനൊപ്പം തുള്ളുന്ന അവരുടെ അനുയായികളോ…? 2021 ഡിസംബർ 27 ന് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ എഫ്‌സിആർഎ രജിസ്‌ട്രേഷൻ സംബന്ധിച്ചുള്ള വിവാദങ്ങൾക്ക് മറുപടിയായ്…

ദൈവം വാഴ്‌ത്തപ്പെടട്ടെ! അവിടുന്ന്‌ എന്റെ പ്രാര്‍ഥന തള്ളിക്കളഞ്ഞില്ല; അവിടുത്തെ കാരുണ്യം എന്നില്‍നിന്ന്‌ എടുത്തു കളഞ്ഞില്ല.(സങ്കീർ‍ത്തനങ്ങള്‍ 66: 20)|Blessed be God because he has not rejected my prayer or removed his steadfast love from me! (Psalm 66:20)

നാം ഓരോരുത്തരുടെയും പ്രാർത്ഥനകൾ തള്ളിക്കളയാത്ത ദൈവമാണ് നമുക്ക് ഉള്ളത്.ഒരു ക്രിസ്തു വിശ്വാസിക്ക്‌ പ്രാര്‍ത്ഥന ശ്വാസോഛ്വാസത്തിനു തുല്യമാണ്‌. നിരവധി കാര്യങ്ങൾക്കായി നാം പ്രാർത്ഥിക്കാറുണ്ട് വാസ്തവത്തില്‍ പ്രര്‍ത്ഥന എന്നത്‌ ദൈവത്തെ സേവിക്കുന്നതിനു തുല്യമാണ്‌ (ലൂക്കോ.2:36, 38) പ്രാർത്ഥന ദൈവത്തെ അനുസരിക്കലാണ്. നാം പ്രാര്‍ത്ഥിക്കുന്നതിന്റെ പ്രധാന…

നിങ്ങൾ വിട്ടുപോയത്