സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.(സങ്കീര്‍ത്തനങ്ങള്‍ 123: 1)|To you, I lift up my eyes, O you who are enthroned in the heavens! (Psalm 123:1)
സർവ്വശക്തനായ കർത്താവിൽ വിശ്വസിക്കുക. ഏത് പ്രതിസന്ധിയിലും ഏത് ആവശ്യത്തിലും നമ്മെ സഹായിക്കാൻ യേശുവിന് കഴിയും. പച്ചവെള്ളത്തെ വീഞ്ഞാക്കിമാറ്റാനും, അഞ്ച് അപ്പംകൊണ്ട് ആയിരക്കണക്കിന് ആളുകളെ തീറ്റി തൃപ്തരാക്കാനും അനേകം രോഗികളെ സുഖപ്പെടുത്തുവാനും അനേകരിൽ നിന്ന് പിശാചുക്കളെ പുറത്താക്കുവാനും മരിച്ചവരെ ഉയിർപ്പിക്കുവാനും ‘അടങ്ങുക, ശാന്തമാവുക’…