Month: November 2021

ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌.(മത്തായി 16: 16)|Simon Peter replied, “You are the Christ, the Son of the living God.”(Mathew 16:16)

യഹൂദജനത്തിന്റെ ഇടയിൽ യേശു ആരാണ് എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു. അവയെക്കുറിച്ചെല്ലാം ശിഷ്യന്മാരും ബോധാവാന്മാരായിരുന്നുവെന്ന് ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈശോ തന്റെ ശിഷ്യരുടെ അഭിപ്രായം ആരായുന്നത്. ആശയകുഴപ്പവും അജ്ഞതയും അബദ്ധചിന്തകളും കൈയടക്കിയിരിക്കുന്ന ലോകത്തിൽ ഒരിക്കലും അപ്രസക്തമാകാത്ത…

ഇന്ത്യൻ ഭരണഘടന പകരുന്ന സമത്വത്തിൻ്റെയും മതേതരത്വത്തിൻ്റേയും ജനാധിപത്യത്തിൻ്റേയും മഹത്തായ മൂല്യങ്ങൾ സംരക്ഷിക്കുമെന്ന് ഉത്തരവാദപ്പെട്ട പൗരന്മാരെന്ന നിലയിൽ ഭരണഘടനാ ദിനമായ ഇന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

Our Constitution encompasses the lofty ideals upheld by our freedom fighters and has laid the foundation of the Indian Republic. As responsible citizens, we should pledge to protect the egalitarian…

ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് ഷർബത് ഗുല എന്ന സ്ത്രീയും (പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി) കുടുംബവും റോമിൽ എത്തി എന്ന സന്തോഷ വാർത്ത രാജ്യത്തെ അറിയിച്ചത്.

ലോകത്തിൻ്റെ മുഴുവൻ ശ്രദ്ധ പിടിച്ച് പറ്റിയ സ്റ്റീവ് മക്കറിയുടെ “ദി അഫ്ഗാൻ ഗേളിന്” ഇറ്റാലിയൻ ഗവൺമെൻ്റ് ഇറ്റലിയിൽ അഭയം നൽകി. ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗിയാണ് ഷർബത് ഗുല എന്ന സ്ത്രീയും (പച്ച കണ്ണുള്ള ആ അഫ്ഗാൻ പെൺകുട്ടി) കുടുംബവും റോമിൽ…

റ​വ. ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട് കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​. പ്ര​സി​ഡ​ന്‍റ്

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള കാ​​​​​ത്ത​​​​​ലി​​​​​ക് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ള​​​​​ജ് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി റ​​​​​വ. ഡോ. ​​​​​മാ​​​​​ത്യു പാ​​​​​യി​​​​​ക്കാ​​​​​ട്ട് (അ​​​​​മ​​​​​ല്‍​ജ്യോ​​​​​തി കോ​​​​​ള​​​​​ജ് ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി), സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി റ​​​​​വ. ഡോ. ​​​​​ജോ​​​​​സ് കു​​​​​റി​​​​​യേ​​​​​ട​​​​​ത്ത് സി​​​​​എം​​​​​ഐ (രാ​​​​​ജ​​​​​ഗി​​​​​രി സ്‌​​​​​കൂ​​​​​ള്‍ ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി, കൊ​​​​​ച്ചി),…

ബൈബിൾ വായനയുടെ ആവശ്യകതെയെക്കുറിച്ചു അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവ് എഴുതിയ കവിത പിതാവ്

https://www.facebook.com/watch/?v=802552946818230&cft[0]=AZUl6Zk57VmRNAu9kxSN5AihQ-VOmVqKoBoeA-kKbipYomE4mnYVcown6Wqrz2aDb24fhpm_V9rJqBlcFua8vTNEFpk6MP3PWLY_0Eh4VFkSDTZzjfdX7TRAInbmSfh8n35q10CmsQwaUE92KOf8MBZUwzwcjcXlmHtynb1p4_RQ9c8J7ziYk9jfYjaKhIKpD2o&tn=F

വി. കുർബാന ഏകീകരണം: സീറോമലബാർ സഭാ സിനഡ് നടപടിക്ക് സ്റ്റേയില്ല

കൊ​ച്ചി: സീ​റോമ​ല​ബാ​ര്‍ സ​ഭ​യി​ലെ വി. കു​ര്‍​ബാ​ന ഏ​കീ​ക​രി​ച്ചു കൊ​ണ്ടു​ള്ള സി​ന​ഡ് ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഒ​രു​വി​ഭാ​ഗം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി കോ​ട​തി ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ഏ​കീ​ക​രി​ച്ച കു​ര്‍​ബാ​ന രീ​തി  ന​ട​പ്പാ​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​രു​ടെ ആ​വ​ശ്യം. സമാന ആവശ്യവുമായി കോഴിക്കോട് കോടതിയിൽ…

നിങ്ങൾ വിട്ടുപോയത്