ഇന്റർ ചർച്ച് കൗൺസിൽ യോഗം
കാക്കനാട്: ഇന്റർ ചർച്ച് കൗൺസിലിന്റെ യോഗം നവംബർ 30-ാം തീയതി ചൊവ്വാഴ്ച ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വച്ച് രാവിലെ പത്തുമണിക്ക് കൂടുന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസിലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ…