Month: November 2021

ഫ്രാൻസിസ് പാപ്പായുടെ തിരുക്കർമ്മ നിയന്ത്രണ വിഭാഗത്തിൻ്റെ തലവനായിരുന്ന മോൺ ഗ്യൂദോ മരീനി പാപ്പയുടെ കൈയ്യിൽ നിന്ന് മെത്രാഭിഷേകം സ്വീകരിച്ചു.

വത്തിക്കാനിലെയും, ലോകത്തിലെവിടെയും ഫ്രാൻസിസ് പാപ്പാ ദിവ്യബലി അർപ്പിക്കുമ്പോൾ പാപ്പായുടെ കൂടെ നിന്ന് സഹായിചിരുന്നയാളായിരുന്നു മോൺ മരീനി. മോൺ. ഗുയിദോ മരീനി 2007 ൽ ബെനഡിക്റ്റ് പാപ്പായുടെ കൂടെ ആരംഭിച്ചു, പിന്നീട് 2013 മുതൽ ഫ്രാൻസിസ് പാപ്പായുടെയും തിരുക്കർമ്മ നിയന്ത്രണ വിഭാഗത്തിൻ്റെ തലവനായി…

കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് തുറന്നു

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നവീകരിച്ച ഓഫീസ് കൊച്ചി പാലാരിവട്ടം പിഒസിയില്‍ തുറന്നു. ഉദ്ഘാടനവും കൂദാശകര്‍മവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി നിര്‍വഹിച്ചു. മീഡിയ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കല്‍ അധ്യക്ഷത വഹിച്ചു.…

പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്.

നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് എടുത്തു എന്ന് കേട്ടപ്പോൾ എൻ്റെ മനസ്സിലേക്ക് വന്ന ചിന്ത ഇന്നും അണഞ്ഞ് പോകാൻ പാടില്ലാത്ത പ്രവാചക ദൗത്യത്തെക്കുറിച്ചാണ്. വിശുദ്ധ ഗ്രന്ഥത്തിലെ ജറെമിയായുടെ പുസ്തകത്തിൽ കൂടി ഒന്ന് കണ്ണോടിക്കുകയായിരുന്നു. ദൈവം ജറെമിയ എന്ന ബാലനെ…

ആഗോള കത്തോലിക്കാ സഭയ്ക്ക് വൈദികരും കന്യാസ്ത്രീമാരും അടക്കം ഏറ്റവുമധികം സമര്‍പ്പിതരെ സമ്മാനിക്കുന്ന പാലാ രൂപതയ്ക്കും, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിനും ,മാര്‍പാപ്പയെ പാലായുടെ പുണ്യഭൂമിയില്‍ വരവേല്‍ക്കുന്ന പുതുചരിത്രത്തിനായും പ്രത്യാശയോടെയാണു വിശ്വാസികള്‍ കാത്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പ കേരളത്തിലും പര്യടനം നടത്തുമെന്നാണു വ്യക്തമായ സൂചന. മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനായി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും വിശ്വാസി സമൂഹവും വര്‍ഷങ്ങളായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അര കോടിയിലേറെ വിശ്വാസികളുള്ള സീറോ മലബാര്‍ സഭയുടെയും സീറോ മലങ്കര സഭയുടെയും ആസ്ഥാനം കേരളത്തിലാണ്. ലത്തീന്‍ കത്തോലിക്കാ…

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290, കണ്ണൂര്‍ 255, ആലപ്പുഴ 228, പത്തനംതിട്ട 213,…

“നിയമാനുസൃത സഭാധികാരത്തിൽ നിന്നുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഉദ്ബോധനങ്ങളും പാലിച്ചും, നമ്മുടെ പൗരസ്ത്യ സുറിയാനി സഭാപൈതൃകവും അതിന്റെ ചൈതന്യവും പരമാവധി ഉൾക്കൊണ്ടും നവീകരിക്കപ്പെട്ട കുർബാനക്രമം നടപ്പി ലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു”|ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം

നവീകരിക്കപ്പെട്ട കുർബാനക്രമം നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയിൽ വീണ്ടെടു ക്കുവാനുള്ള പരിശ്രമം ആരംഭിച്ചിട്ട് വർഷങ്ങളേറെയായി. 1986 ൽ പരി ശുദ്ധ പിതാവ് ജോൺപോൾ രണ്ടാമൻ മാർപാപ്പ നമ്മുടെ സഭയുടെ പുനരുദ്ധരിക്കപ്പെട്ട റാസകുർബാന ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർപഠനങ്ങളുടെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ…

ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെയുള്ള കേസ് കടുത്ത നീതിനിഷേധം|അൽമായ ഫോറം സെക്രട്ടറി

കേരളീയ സമൂഹം ജാഗ്രത പാലിക്കേണ്ട വിഷയങ്ങള്‍ തുറന്നു പറഞ്ഞതിന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുത്തത് അങ്ങേയറ്റം പ്രതിഷേധാഹാർഹമാണ്.വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഭീകരപ്രസ്ഥാനങ്ങളെയും തീവ്രവാദി സംഘടനകളെയും വെള്ളപൂശാന്‍ ശ്രമിക്കുന്നവരാണ് കേസിന് പിറകിലുള്ളത്.ബിഷപ്പിനെതിരെയുള്ള ഏതു നീക്കത്തെയും വിശ്വാസ സമൂഹം ശക്തമായി നേരിടും. സര്‍ക്കാര്‍…

പ്രണയത്തിലെ പൊരുത്തം പൊരുത്തത്തിന്റെ പ്രായം | Relight 24 | Dr. Augustine Kallely (4 mts)

കൗമാരക്കാരായ മക്കളുമായി ഇക്കാര്യം ചർച്ചചെയ്താൽ പ്രണയക്കെണിയിൽനിന്നും അവരെ രക്ഷപ്പെടുത്താം. https://youtu.be/Fkpl2bbLZwQ

സാത്താന്‌ നിങ്ങള്‍ അവസരം കൊടുക്കരുത്‌.(എഫേസോസ്‌ 4 : 27)Give no opportunity to the devil.(Ephesians 4:27)

ദൈവത്തോടുള്ള നമ്മുടെ വിശ്വസ്തയ്ക്ക് ഏറ്റവും വലിയ ഭീഷണിയാണ് സാത്താൻ. ദൈവം ആഗ്രഹിക്കുന്നതിനു വിരുദ്ധമായ രീതിയില്‍ ലോകത്തെ ആക്കിത്തീര്‍ക്കുക എന്നതാണ് പിശാചിന്റെ സന്തോഷം. ദൈവം യോജിപ്പിക്കുന്ന ബന്ധങ്ങളെ തകര്‍ക്കുന്നതിലൂടെ ഈ ലോകത്തെ പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് അവന്‍ മനസ്സിലാക്കുന്നു. ആയതിനാൽ തിരുവചനം നമുക്ക് മുന്നറിയിപ്പ്…

ദൈവവചനം ആധുനികഭാഷയിൽ …

ദൈവവചനം ആധുനികഭാഷയിൽ. ——-പരിശുദ്ധ പിതാവു ദൈവനാമത്തിൽ 9 കാര്യങ്ങൾ 1. മരുന്ന് ഉല്പാദിപ്പിക്കുന്ന ലബോറട്ടറികളോട് ‘ തിങ്ങൾബൗദ്ധികസ്വത്തവകാശം ഇളവു ചെയ്ത് മനുഷ്യത്വം കാട്ടണം. പാവപ്പെട്ട രാജ്യങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ മുൻകൈ എടുക്കണം. 2 അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളേ, നിങ്ങൾ ദരിദ്രരാജ്യങ്ങളിലെ ആളുടെ…

നിങ്ങൾ വിട്ടുപോയത്