Month: November 2021

മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് സമുദായത്തിന്റെ ശബ്ദം : കത്തോലിക്ക കോൺഗ്രസ്‌.

കൊച്ചി :നർകോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങൾ സ്വന്തം സമുദായത്തോട് പങ്ക് വെച്ചതിന്റെ പേരിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ കേസിൽ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിന്റെ ഒപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി. മാർ കല്ലറങ്ങാട്ട്…

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ കുർബാന. നിലവിലുണ്ടായിരുന്ന നമ്മുടെ കുർബാനക്രമത്തിൽ 1599 ലെ ഉദയംപേരൂർ സൂനഹദോസ് സാരമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. അതിനുശേഷവും കാലാകാലങ്ങളിൽ ആവശ്യകമായ മാറ്റങ്ങൾ കുർബാനതക്സയിൽ വരുത്തിയിട്ടുണ്ട്. 1962 ൽ പുനരുദ്ധരിച്ചു മലയാളത്തിൽ…

നവീകരിച്ച കുർബാന തക്സയെയും ഏകീകൃത കുർബാന അർപ്പണത്തെയുംക്കുറിച്ച് വെബിനാർ

കാക്കനാട്: സീറോമലബാർ സഭയുടെ നവീകരിച്ച കുർബാന തക്സയെയും ഏകീകൃത വി. കുർബാന അർപ്പണ രീതിയെയുംക്കുറിച്ച് 2021 നവംബർ 7 മുതൽ 10 വരെയുള്ള തീയതികളിൽ വൈകിട്ട് 8. 30 മുതൽ 10 മണി വരെ കമ്മീഷന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. വി.…

അൾത്താരയിൽ വൈദികൻ എങ്ങോട്ട് തിരിയണം ? |What is the Altar in the Church? Should a priest turn to the Altar or to the people?

“A misunderstanding of Vatican II led to the custom of priests celebrating Qurbana ‘turning to the people,'” argues, Fr. Jose Maniparambil. What? a misunderstanding of the Second Vatican Council! Fr.…

തിങ്കളാഴ്ച 5297 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7325

November 1, 2021 തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 213 കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ തിങ്കളാഴ്ച 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750,…

വ്യക്തിസഭയും മറ്റ് സഭകളും തമ്മിലുള്ള വ്യത്യാസം എന്ത്?|വ്യക്തിസഭകളുടെ വ്യക്തിത്വം (തനിമ) നാല് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.

ലത്തീൻ സഭ ആഗോളതലത്തിൽ റോമൻ കത്തോലിക്ക സഭ എന്നപേരിൽ കത്തോലിക്കാ ഐക്യത്തിൽ കഴിയുന്നു. ഇതര സഭകൾ സ്വാഭാവികമായി റോമൻ സംവിധാനത്തിലേക്ക് (Structure) താദാത്മ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഇതര സഭകൾ വ്യക്തിസഭകൾ (Individual Churches) എന്ന ആശയം ഇഷ്ടപ്പെടുന്നു. എന്നാൽ സഭയുടെ നവീകരണത്തിനും ഐക്യത്തിനും പുനരുദ്ധാരണത്തിനും…

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ

സാധാരണ മനുഷ്യർ അസാധാരണ വിശുദ്ധരാകുമ്പോൾ / ടോണി ചിറ്റിലപ്പിള്ളി എല്ലാവരിലും ശക്തിയും ബലഹീനതകളുമുണ്ട്. വിശുദ്ധർ തങ്ങളുടെ ശക്തി ജീവിക്കുകയും, ബലഹീനത സഹിക്കുകയും ചെയ്തവരാണ്.പലർക്കും വിശുദ്ധജീവിതം അസാധ്യമാകുന്നതിന് കാരണം നാം നമ്മുടെ സ്വഭാവത്തിലെ ശക്തിയെ ഉപേക്ഷിക്കുകയും,ബലഹീനത പരിപോഷിപ്പിക്കുകയും,എന്തിനേറെ ‘ബലഹീനതയെ’ ശക്തിയെന്ന രീതിയിൽ അവതരിപ്പിക്കുകയും…

മാര്‍ ജോര്‍ജ് ഞരളക്കാട്ട് ദുരിതമനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വം: മുഖ്യമന്ത്രി പിണറായി വിജയന്‍

തലശേരി: ഒരേസമയം ആത്മീയവും ഭൗതികവുമായ മേഖലകളില്‍ നേതൃത്വം നല്‍കുകയും കര്‍ഷകരുടെയും ദുരിതമനുഭവിക്കുന്നവരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മാതൃകാ വ്യക്തിത്വമാണ് തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ ജോര്‍ജ് ഞരളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലി ആഘോഷം…

ദുഷ്‌ടര്‍ പാതാളത്തില്‍ പതിക്കട്ടെ!ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ. (സങ്കീര്‍ത്തനങ്ങള്‍ 9 : 17)

The wicked shall return to Sheol, all the nations that forget God. (Psalm 9:17) ദൈവത്തെ മറക്കുന്നവർ നാശത്തിലേയ്ക്കാണ് പോകുന്നത്. ലോകത്തിന്റെ മോഹങ്ങളുടെ താൽക്കാലിക സുഖത്തിന് വേണ്ടി പലരും ദൈവത്തെ മറന്ന് ലോക സുഖങ്ങളുടെ പിന്നാലെ പായുന്നു.…

മാധ്യമങ്ങളുടെ പിന്നാമ്പുറ പ്രവർത്തനങ്ങൾ ….തിരിച്ചറിയണമെന്ന് മാർ തോമസ് തറയിൽ

Source: C News Live

നിങ്ങൾ വിട്ടുപോയത്