Month: November 2021

കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് സന്യാസസഭാംഗമായ സിസ്റ്റര്‍ ഇമെല്‍ഡാ നാല്പതാംകളം സി.ജെ.(89) പാറ്റനയില്‍ നിര്യാതയായി.

സിസ്റ്റര്‍ ഇമല്‍ഡാനാല്പതാംകളം സിജെ കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് സന്യാസസഭാംഗമായ സിസ്റ്റര്‍ ഇമെല്‍ഡാ നാല്പതാംകളം സി.ജെ.(89) പാറ്റനയില്‍ നിര്യാതയായി. പ്രാര്‍ഥനാ ശുശ്രൂഷകള്‍ 07-11-2021 ഞായര്‍ രാവിലെ പത്തരയ്ക്ക് പാറ്റ്‌ന ആര്‍ച്ച്ബിഷപ് ഡോ. സെബാസ്റ്റിയന്‍ കല്ലുപുരയുടെ പ്രധാനകാര്‍മികത്വത്തില്‍ ആരംഭിച്ച് പാറ്റ്‌ന ബങ്കിപ്പൂര്‍ പ്രോ കത്തീഡ്രല്‍…

നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കുവിൻ(2 കോറിന്തോസ്‌ 13: 5)|Examine yourselves, to see whether you are in the faith. (2 Corinthians 13:5)

വിജയകരമായ വിശ്വാസത്തിൽ അടിസ്ഥാനമുള്ള ക്രിസ്തീയ ജീവിതം ഓരോ ക്രിസ്ത്യാനിയുടെയും അവകാശമാണ്. എന്താണു വിജയകരമായ ക്രിസ്തീയ ജീവിതം? വിജയം എന്ന പദം ഇന്നത്തെ ക്രിസ്തീയ വിശ്വാസികള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്. എന്നാല്‍ വിജയത്തിന് ഈ ലോകം നല്‍കുന്ന സമ്പത്തും, അധികാരങ്ങളും, ഉയർന്ന ഭാവി ചിന്തകളുമാണ്…

സി. എസ്. ഐ കൊച്ചിൻ മഹായിടവക |വൈദിക സെക്രട്ടറിയായി റവ. പ്രെയ്സ് തൈപറമ്പിൽ തിരഞ്ഞെടുത്തു

തൃശൂർ. സി. എസ്. ഐ കൊച്ചിൻ മഹായിടവക (മുൻ ഉത്തര കേരള മഹായിടവക ) യുടെ 39 -മത് ഡയോസിസൻ കൌൺസിൽ നവംബർ 4 തിയതി വ്യാഴാഴ്ച തൃശൂർ ഓൾ സെയ്ന്റ്സ് സി. എസ്. ഐ ദേവാലയത്തിൽ വെച്ച് മഹായിടവക ബിഷപ്പ്…

നാളെ എനിക്ക് അങ്ങയെ കൂടുതലായി അറിയുവാൻ കൃപ തരണമേ..

ഉറങ്ങും മുൻപ് സ്നേഹം മാത്രമായ ഈശോയെ … എന്റെ ജീവിതത്തിലെ നിരാശയുടെ നിമിഷങ്ങളിൽ തമ്പുരാന്റെ സ്നേഹം എന്നെ പൊതിയണമേ .. . ഞാൻ അറിഞ്ഞോ അറിയാതെയോ അങ്ങയെ വേദനിപ്പിച്ചെങ്കിൽ എന്നോട് പൊറുക്കേണമേ. . ക്ഷമിക്കാനും പൊറുക്കാനും കഴിയാത്ത മക്കളെ സമർപ്പിക്കുന്നു.. വിശുദ്ധമായ…

വെള്ളിയാഴ്ച 6580 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 7085

November 5, 2021 വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 442 കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വെള്ളിയാഴ്ച 6580 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791,…

ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും.

ഈ വരുന്ന ഡിസംബർ 2 മുതൽ 6 വരെ ഫ്രാൻസീസ് പാപ്പ സൈപ്രസ്, ഗ്രീസ്, ആഥൻസ് എന്നിവിടങ്ങളിൽ അപ്പസ്തോലിക സന്ദർശനം നടത്തും. ഡിസംബർ 2 മുതൽ 4ാം തിയ്യതി വരെ സൈപ്രസിലും അതിന് ശേഷം ഗ്രീസിലെ ആഥൻസ്, ലാവോസ് ദ്വീപ് എന്നിവയും…

പാല രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ മാതാപിതാക്കളെ സീറോ മലബാര്‍ സഭാ തലവന്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് പാല കയ്യൂരുള്ള കല്ലറങ്ങാട്ട് പിതാവിന്‍റെ വസതിയിലെത്തി സന്ദർശിച്ചു

വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

റോം: വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിന്റെ സെക്രട്ടറി ജനറലായി സിസ്റ്റർ റാഫേല്ല പെട്രിനിയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. വത്തിക്കാൻ സിറ്റി സ്റ്റേറ്റിന്റെ സെക്രട്ടറി ജനറൽ പദവി വഹിക്കുന്ന ആദ്യ വനിതയാണ് സിസ്റ്റർ റാഫേല്ല പെട്രിനി. 2005 മുതൽ ജനങ്ങളുടെ സുവിശേഷ വത്കരണത്തിനായുള്ള…

Happy Feast of Saints Zachariah & Elizabeth

യോഹന്നാൻ മാംദാനയുടെ ഭാഗ്യപ്പെട്ട മാതാപിതാക്കളായ സക്കറിയാ ദീർഘദർശിയുടെയും ഏലീശ്വാപുണ്യവതിയുടെയും തിരുനാൾ. ചരിത്രപരമായി ഇന്ന് വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായ വിശുദ്ധ സക്കറിയായുടെയും എലിസബത്തിന്റെയും തിരുനാളാണ്. പല വിശുദ്ധരുടെയും പേരായ എലിസബത്ത് എന്ന പേരിന്റെ അര്‍ത്ഥം ‘ആരാധിക്കുന്നവൾ’ എന്നാണ്. ഈ വിശുദ്ധയെ കുറിച്ച്…

നിങ്ങൾ വിട്ടുപോയത്