ഈ വർഷവും ഫ്രാൻസിസ് പാപ്പ പരി. ദൈവ മാതാവിന്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോമിലെ സ്പാനിഷ് സ്റ്റെപ്പുകളുടെ അടുത്തുള്ള പരി. മാതാവിന്റെ ചരിത്രസ്മാരകത്തിന്റെ അടുത്ത് പോയി പൊതുവായ പ്രാർത്ഥനകൾ ഒഴിവാക്കി.
ഒമ്പതാം പിയൂസ് പാപ്പയാണ് പരി. മാതാവിൻ്റെ അമലോത്ഭവ തിരുനാൾ ദിനത്തിൽ റോവിലെ സ്പാനിഷ് പടികളുടെ അടുത്തുള്ള പരി. മാതാവിന്റെ രൂപത്തിന് അടുത്ത് പോയി പ്രാർത്ഥിക്കുന്നത് ആരംഭിച്ചത്. കൊറോണ വ്യാപനം നിയന്ത്രിക്കാനും മുൻകരുതലിനായും ഈ വർഷവും പൊതുവായി പാപ്പ പ്രാർത്ഥിക്കാനായി പോകില്ല എന്നാണ്…