Month: November 2021

ഇന്റർ ചർച്ച് കൗൺസിൽ യോ​ഗം

കാക്കനാട്: ഇന്റർ ചർച്ച് കൗൺസിലിന്റെ യോ​ഗം നവംബർ 30-ാം തീയതി ചൊവ്വാഴ്ച ചങ്ങനാശ്ശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വച്ച് രാവിലെ പത്തുമണിക്ക് കൂടുന്നതാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി ചുമതലയേറ്റ ബസിലിയോസ് മാർതോമ്മാ മാത്യൂസ് മൂന്നാമനെയും മാർത്തോമ്മാ മെത്രാപ്പോലീത്താ മാർ…

തൃശൂർ ബിഷപ്പ് ഹൗസിൽ മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെ ഘരോവോ ചെയ്ത ചിലവൈദികരുടെ പ്രവർത്തിയിൽ പ്രതിഷേധിച്ച് കത്തോലിക്കാ കോൺഗ്രസ്

എരുമപ്പെട്ടി: തൃശൂർ അതിരൂപതയിലെ കുറച്ച് വൈദികർ ശനിയാഴ്ച രാത്രിഗുണ്ടകളെപ്പോലെ മാർ ആൻഡ്രൂസ് താഴത്ത് മെത്രാപ്പോലിത്തയെ ഘരോവോ ചെയ്ത നടപടിയിൽ എരുമപ്പെട്ടി ഫൊറോന ഇടവക കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. പുറത്തു നിന്നും അകത്തു നിന്നും സഭയെ അക്രമിക്കുന്ന ശക്തികൾകെതിരെ ശക്തമായി നിലനിൽകണമെന്ന്…

“ഏകീകൃത ബലിയർപ്പണരീതിയിലേക്ക്, ഇപ്പോൾ സാവകാശം നൽകിയിരിക്കുന്ന രൂപതകളുംകൂടി താമസംവിനാ കടന്നുവരും”|സീറോമലബാർ മീഡിയാകമ്മീഷൻ

ഐക്യത്തിന്റെ പുതുയുഗം യാഥാർത്ഥ്യമായി: മീഡിയാകമ്മീഷൻ കാക്കനാട്: ഏകീകരിച്ച വിശുദ്ധ കുർബാനക്രമം നടപ്പിൽവന്നതോടെ ദശാബ്ദങ്ങളായുള്ള സീറോമലബാർ സഭാമക്കളുടെ പ്രതീക്ഷ സഫലമായി. സഭയിലെ പുതിയ യുഗത്തിന്റെ പ്രാരംഭമായി ഏകീകൃത കുർബാനയർപ്പണരീതിയുടെ തുടക്കത്തെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി വിശേഷിപ്പിച്ചത് തികച്ചും അർത്ഥപൂർണ്ണമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ…

ഗര്‍ഭപാത്രം നഷ്ടമായ ആഗ്നസും ചതിക്കുഴിയില്‍ ജീവിതം നഷ്ടപ്പെടുത്തിയ ഫാത്തിമയും |”ഉദരത്തിൽ പൊഴിയുന്ന പൂമൊട്ടുകൾ “|

ഡോക്ടറുടെ കൈപ്പിഴയില്‍ ആഗ്നസിന് ഗര്‍ഭപാത്രം നഷ്ടമായി; ഭര്‍ത്താവ് കൈയ്യൊഴിഞ്ഞപ്പോള്‍ ജീവിതവും കോട്ടയം സ്വദേശിനി നാല്‍പ്പതുകാരിയായ ആഗ്നസ് ഗര്‍ഭഛിദ്രത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ്. തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ള കുടുംബമായിരുന്നു ആഗ്നസിന്റേത്. മൂന്ന് സഹോദരന്‍മാരുടെ ഏക പെങ്ങള്‍. ഇരുപത് വര്‍ഷം മുമ്പായിരുന്നു വിവാഹം. ബിരുദ പഠനം…

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം (ലൂക്കാ 18: 1)|Always pray and not lose heart.(Luke 18:1)

ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു കാര്യങ്ങളാണ്, പ്രാർത്ഥനയും വിശ്വാസത്തിലൂടെയുള്ള പ്രത്യാശയും. എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് ഈശോ നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും…

ഏകീകൃത വിശുദ്ധ കുർബാന അർപ്പണത്തിന് ആരംഭം കുറിച്ചു കൊണ്ട് കൊറ്റനെല്ലൂർ പരിശുദ്ധ ഫാത്തിമ മാതാ ദേവാലയം,

ഇരിങ്ങാലക്കുട രൂപത, സിനഡ് തീരുമാനിച്ച പ്രകാരം മാറ്റം വന്ന കുർബാന ഇടവക ജനത്തിന് പരിചയപ്പെടുത്തുവാൻ വേണ്ടി ഇന്ന് നമുക്ക് വേണ്ടി ബലിയർപ്പിച്ച റവ. ഫാ. മോൺ.ജോസ് മാളിയേക്കൽ അച്ചനും ഇടവക വികാരി റവ ഫാദർ സെബാസ്റ്റ്യൻ മാളിയേക്കൽ അച്ചനും

സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവി‌: കർദിനാൾ മാർ ആലഞ്ചേരി

കാക്കനാട്: നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്നതോടെ സഭയിൽ സമാധാനത്തിന്റെ പുതുയുഗപ്പിറവിയാണു സാധ്യമായതെന്നു സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നവീകരിച്ച കുർബാന ക്രമവും ഏകീകൃത അർപ്പണരീതിയും നിലവിൽ വന്ന ആരാധനക്രമവത്സരത്തിന്റെ ആദ്യദിനമായ ഇന്നലെ…

ഞായറാഴ്ച 4350 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 5691

November 28, 2021 ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 257 കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ ഞായറാഴ്ച 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670,…

നിങ്ങൾ വിട്ടുപോയത്