Month: June 2021

കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന

കെസിബിസി വർഷകാല സമ്മേളനാനന്തരം പുറപ്പെടുവിക്കുന്ന പ്രസ്താവന കൊച്ചി: കോവിഡ്-19 ന്റെ വ്യാപനം വളരെ ശക്തമായ പശ്ചാത്തലത്തിൽ, കേരള സർക്കാരും സന്നദ്ധ പ്രവർത്തകരും കേരള കത്തോലിക്കാ സഭയിലെ രൂപതകളും സമർപ്പിതസമൂഹങ്ങളും വിവിധ ഏജൻസികളും ചെയ്തുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കെ. സി. ബി. സി…

നീതി ആയോഗ് തയ്യാറാക്കിയ സുസ്ഥിര വികസനസൂചികയിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്ത്.

2019 നേക്കാൾ കൂടുതൽ പോയിന്റ് നേടിയാണ് കേരളം ഇത്തവണ ഒന്നാമതെത്തിയത്. 2019 ൽ 70 പോയിന്റായിരുന്നു വികസന സൂചികയിൽ കേരളത്തിന് ലഭിച്ചതെങ്കിൽ ഇത്തവണ അത് 75 ആയി ഉയർന്നു. ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ച സുസ്ഥിരവികസന ലക്ഷ്യങ്ങളെ അധികരിച്ചാണ് നീതി ആയോഗ് റിപ്പോർട്ട്…

ലോക പരിസ്ഥിതി ദിനം: ‘തണൽ വഴി’ ഹരിത പ്രവർത്തനത്തിന് തുടക്കമിടും

കേരള ലക്ഷദ്വീപ് നാഷണൽ സർവീസ് സ്‌കീം റീജിയണൽ ഡയറക്ടറായിരുന്ന അകാലത്തിൽ വിട വാങ്ങിയ ജി.പി സജിത്ത് ബാബുവിന്റെ സ്മരണാർത്ഥം ലോക പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്തെ വി.എച്ച്.എസ് സ്‌കൂൾ യൂണിറ്റുകളിലെ മുപ്പതിനായിരം വോളണ്ടിയർമാർ വീട്ടു പരിസരത്തെ പൊതു ഇടത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്…

കിടപ്പ് രോഗികൾക്ക് ഇനി വീട്ടിൽ വാക്ക്സിനേഷൻ

45 വയസിന് മുകളില്‍ പ്രായമായ കിടപ്പ് രോഗികളുടെ വാക്‌സിനേഷനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. കിടപ്പ് രോഗികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പുവരുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വീടുകളില്‍ പോയി അവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇവരുടെ വാക്‌സിനേഷന്‍ പ്രക്രിയ ഏകീകൃതമാക്കാനാണ്…

രാഷ്ട്രീയ പാർട്ടികൾ നീതിക്ക് വേണ്ടി നില കൊള്ളണം – കത്തോലിക്ക കോൺഗ്രസ്

കൊച്ചി – സർവ്വകക്ഷി യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ സാമൂഹ്യനീതിക്കായ് നിലകൊള്ളണമെന്നും , രാഷ്ട്രീയ പ്രബുദ്ധത കാണിക്കണമെന്നും , ന്യൂനപക്ഷങ്ങളിൽ തുല്യ അവകാശം നൽകുവാനായി നിലപാടെടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി . അല്ലാത്ത പക്ഷം രാഷ്ട്രീയ പാർട്ടികൾ ദൂരവ്യാപകമായ പ്രത്യാഘാതം ഏൽക്കേണ്ടി…

വ്യാഴാഴ്ച 18,853 പേര്‍ക്ക് കോവിഡ്; 26,569 പേര്‍ രോഗമുക്തി നേടി

June 3, 2021 ചികിത്സയിലുള്ളവര്‍ 1,84,292 ആകെ രോഗമുക്തി നേടിയവര്‍ 23,90,779 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,885 സാമ്പിളുകള്‍ പരിശോധിച്ചു പുതിയ ഹോട്ട് സ്‌പോട്ടില്ല; 6 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ വ്യാഴാഴ്ച 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം…

അഭിവന്ദ്യ മുല്ലശേരി പിതാവെ,| പ്രാർത്ഥനാശംകൾ അർപ്പിക്കുന്നു.

അഭിവന്ദ്യ മുല്ലശേരി പിതാവെ, അങ്ങയുടെ എപ്പിസ്ക്കോപ്പൽ ഓർഡിനേഷന്റെ 3-)0 വാർഷിക ദിനമായ ഇന്ന് , പ്രാർത്ഥനാശം കൾ അർപ്പിക്കുന്നു. മനുഷ്യരാശി ഒന്നാകെ കോവിഡ് മഹാമാരിയിൽ പേടിച്ച് വിറങ്ങലിച്ച് നിൽക്കുമ്പോൾ – ഏതു സമയത്താണ് ഈ പാന്റമിക്ക് ഓരോരുത്തരുടെയും ജീവനെടുക്കുക എന്ന് ഒരു…

നിങ്ങൾ വിട്ടുപോയത്